Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ഇബി ആറ് ദിവസത്തിനിടെ വിറ്റത് 47.77 കോടിയുടെ വൈദ്യുതി, കല്‍ക്കരി ക്ഷാമം വൈദ്യുതി വില കൂടാനിടയാക്കി, മികച്ച ജലശേഖരവുമായി സംഭരണികള്‍

നിലവിലെ വെള്ളമുപയോഗിച്ച് 2967.13 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇടുക്കിയില്‍ 70% വെള്ളം അവശേഷിക്കുന്നുണ്ട്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 2, 2021, 04:52 pm IST
inKerala

ഇടുക്കി: കെഎസ്ഇബി ആറ് ദിവസത്തിനിടെ വില്‍പ്പന നടത്തിയത് 47.77 കോടിയുടെ വൈദ്യുതി. ഉത്തരേന്ത്യയിലെ വിവിധ താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമമുണ്ടായതോടെയാണ് വൈദ്യുതി വില കുതിച്ചുയര്‍ന്നത്. യൂണിറ്റിന് ശരാശരി 35 രൂപ വരെ വിലയുണ്ടായിരുന്നത് ഇതോടെ 10 രൂപയിലേക്കെത്തി. മഴക്കാലത്ത് വളരെ അപൂര്‍വമായാണ് ഇത്തരത്തില്‍ ഉയര്‍ന്ന വില ലഭിക്കുന്നതെന്നും നിലവില്‍ വൈദ്യുതി വില കുറഞ്ഞുവരികയാണെന്നും എസ്എല്‍ഡിസി അധികൃതര്‍.  

ആഗസ്റ്റ് 26ന് ആണ് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. അന്ന് 3.45 മില്യണ്‍ യൂണിറ്റ് വൈദ്യുതി 12.28 രൂപ യൂണിറ്റിന്(4.24 കോടി) എന്ന നിരക്കിലാണ് വിറ്റത്. ഏറ്റവും കൂടിയ തുക ഒരുദിവസം കിട്ടിയത് 28ന് ആണ്. അന്ന് മാത്രം 13.541 കോടിയുടെ വൈദ്യുതി വിറ്റു. 27ന് 3.34 കോടിയുടെയും 29ന് 12.39 കോടിയുടേയും വില്‍പ്പന നടന്നു. 30ന് 9.53, 31ന് 4.70 കോടി രൂപയുടേയും വൈദ്യുതി വിറ്റു.

സംസ്ഥാനത്ത് ലോക്ഡൗണിനെ തുടര്‍ന്ന് ഉപഭോഗം കുറഞ്ഞതിനാല്‍ ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള പുറം വൈദ്യുതി ആവശ്യാനുസരണം വാങ്ങുകയും സറണ്ടര്‍ (തിരികെ നല്‍കുക) ചെയ്യുകയുമാണ് കെഎസ്ഇബി ചെയ്യുന്നത്. വാങ്ങുന്നതിലും കൂടുതല്‍ വില ലഭിക്കുമ്പോള്‍ വൈദ്യുതി വില്‍പ്പനയും നടത്തും. മഴക്കാലം ആരംഭിച്ച ശേഷം ഇതുവരെ ഏതാണ്ട് 250 കോടിയോളം രൂപയുടെ വൈദ്യുതിയാണ് കെഎസ്ഇബി വിറ്റത്.

സംസ്ഥാനത്ത് 22 ശതമാനം മഴ കുറഞ്ഞപ്പോഴും കെഎസ്ഇബിയുടേയും ജലസേചന വകുപ്പിന്റെയും സംഭരണികളില്‍ അവശേഷിക്കുന്നത് മികച്ച ജലശേഖരം. കെഎസ്ഇബിയുടെ പ്രധാനപ്പെട്ട സംഭരണികളിലാകെ അവശേഷിക്കുന്നത് 72% വെള്ളമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 66.49% ആയിരുന്നു ഇത്.

നിലവിലെ വെള്ളമുപയോഗിച്ച് 2967.13 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇടുക്കിയില്‍ 70% വെള്ളം അവശേഷിക്കുന്നുണ്ട്. 2375.94 അടിയാണ് ജലനിരപ്പ്. രണ്ടാം ലോക്ഡൗണിനെ തുടര്‍ന്നെത്തിയ വൈദ്യുതി ഉത്പാദനത്തിലെ കുറവാണ് മഴ കുറഞ്ഞപ്പോഴും ജലനിരപ്പ് താഴാതിരിക്കാന്‍ കാരണമായത്.

Tags: dayswaterകെഎസ്ഇബിഇടുക്കി ജല സംഭരണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.