Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓഫീസ് വാടക നല്‍കാന്‍പോലും വരുമാനമില്ല; അഭിഭാഷകര്‍ പ്രതിസന്ധിയില്‍

കൊല്ലത്ത് 22 കോടതികളും കൊട്ടാരക്കരയിലും പുനലൂരിലും ഏഴ് വീതവും കരുനാഗപ്പള്ളിയിലും ചവറയിലും മൂന്നുവീതവും പരവൂരിലും ശാസ്താംകോട്ടയിലും രണ്ടുവിതവും കടയ്‌ക്കലില്‍ ഒന്നുമാണിത്. ചടയമംഗലത്തും പെരിനാടും ഗ്രാമ ന്യായാലയങ്ങളുണ്ട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 27, 2021, 07:37 pm IST
in Kollam

കൊല്ലം: ‘…..ധാരാളം കേസുകള്‍ ഉണ്ടായിരുന്ന കാലത്ത് വാടകയ്‌ക്കെടുത്ത ഓഫീസാണ്. ഇപ്പോള്‍ വാടക കൊടുത്തിട്ട് രണ്ടുമാസമായി വൈദ്യുതിബില്ലും മറ്റ് ചെലവുകളും കൊടുക്കാനുണ്ട്. സഹായത്തിനുള്ള ക്ലാര്‍ക്കുമാരുടെയും ഡിടിപി ഓപ്പറേറ്റര്‍മാരുടെയും അപേക്ഷ എഴുതുന്നവരുടെയും സ്ഥിതിയും വളരെ മോശമാണ് ‘… കൊല്ലം ബാറിലെ  യുവ അഭിഭാഷകന്‍ പറയുന്നു.  

കോവിഡ് നിയന്ത്രണവും ലോക്ഡൗണും മറ്റേതുവിഭാഗത്തെയും പോലെ അഭിഭാഷകസമൂഹത്തെയും ബാധിച്ചു. കേസില്ല, ഫീസില്ല, ചെലവിന് കുറവുമില്ല. വരുമാനം കുറവും ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ‘സ്വന്തം വരുമാനം വിടുക. ഒരു ഓഫീസ്‌നടത്തികൊണ്ടുപോകണമെങ്കില്‍ വാടകയും ക്ലാര്‍ക്കിന്റെ ശമ്പളവും വൈദ്യുതി ചാര്‍ജും എല്ലാ ചേര്‍ത്ത് മാസം ചുരുങ്ങിയത് 25000 രൂപ വേണം. ജൂനിയേഴ്‌സിന്റെ കാര്യവും നോക്കണം. ലോക്ഡൗണ്‍ തുടങ്ങിയതില്‍പ്പിന്നെ മാസം 5000 രൂപ തികച്ച് കിട്ടാത്ത അഭിഭാഷകരാണ് ജില്ലയില്‍ അധികവും. അതേ സമയം കോടതി കേസ് വിളിക്കുന്നതുകൊണ്ട് ഹാജരാകാതിരിക്കാനും വയ്യ’ കൊല്ലം ബാര്‍ അസോസിയേഷനിലെ മുതിര്‍ന്ന അഭിഭാഷകന്‍ പറയുന്നു.

കൊല്ലത്ത് 22 കോടതികളും കൊട്ടാരക്കരയിലും പുനലൂരിലും ഏഴ് വീതവും കരുനാഗപ്പള്ളിയിലും ചവറയിലും മൂന്നുവീതവും പരവൂരിലും ശാസ്താംകോട്ടയിലും രണ്ടുവിതവും കടയ്‌ക്കലില്‍ ഒന്നുമാണിത്. ചടയമംഗലത്തും പെരിനാടും ഗ്രാമ ന്യായാലയങ്ങളുണ്ട്. ഇവിടെയെല്ലാം കൂടി രണ്ടായിരത്തിലേറെ അഭിഭാഷകരും. സജീവമായി പ്രാക്ടീസ് നടത്തുന്നവര്‍ മാത്രം ആയിരത്തിലധികം വരും. അവരുടെ കാര്യമാണ് കഷ്ടം. പത്തുവര്‍ഷത്തില്‍ താഴെ പ്രാക്ടീസുള്ളവര്‍ക്കും ഏതാണ്ട് 40 വയസ്സ് പിന്നിട്ടവര്‍ക്കും മറ്റുരംഗത്തേക്ക് ചുവടുവയ്‌ക്കാനുള്ള പ്രായം പിന്നിട്ടു. കുടുംബവും മറ്റ് ഉത്തരവാദിത്വങ്ങളും ആകുകയും ചെയ്തു. കൊവിഡും ലോക്ഡൗണും കാരണം ഇവരുടെ വരുമാനം നിലച്ചു.  

കൊല്ലത്തെ എല്ലാ കോടതികളും കൂടി ചേര്‍ന്ന് രാവിലെയും ഉച്ചയ്‌ക്കുശേഷവുമായി നൂറ് കേസുകളാണ് ഇപ്പോള്‍ ദിവസവും പരിഗണിക്കുന്നത്. മുമ്പ് അഞ്ഞൂറോളം കേസ് വിളിച്ചിരുന്നതാണ്. കക്ഷികള്‍ക്ക് കോടതികളില്‍ പ്രവേശനം അനുവദിക്കാത്തതുകൊണ്ട് വക്കീല്‍ഓഫീസുകളിലും എത്താറില്ല. അത് കൊണ്ട് വക്കീല്‍ ഫീസും ഇല്ല. പുതിയ വക്കാലത്തുകള്‍ തീര്‍ത്തും കുറഞ്ഞതിനാല്‍ സ്റ്റാമ്പ് ഫീ ഇനത്തില്‍ സര്‍ക്കാരിനും ലക്ഷക്കണക്കിന് രൂപ വരുമാനം കുറഞ്ഞു.

Tags: Advocatecrisisincome
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.