ഭൂരിഭാഗം കശുവണ്ടിത്തൊഴിലാളികള്‍ക്കും ബോണസ് അപ്രാപ്യമായേക്കും, 75 ശതമാനം ഹാജര്‍ ഉണ്ടാകണമെന്ന വ്യവസ്ഥ തിരിച്ചടിയായി
17 മുതല്‍ ബോണസ് വിതരണം ചെയ്യും. കാഷ്യു കോര്‍പ്പറേഷനിലും കാപ്പക്‌സിലുമായി ജോലി ചെയ്യുന്ന 42500 തൊഴിലാളികള്‍ക്ക് മാത്രമേ ഫലത്തില്‍ ഇതിന്റെ ഗുണം ലഭിക്കൂ.