സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ 42 ലക്ഷം തട്ടിയ കേസ്; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അവസരമൊരുക്കി പോലീസ്
കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് നടപടി വൈകുന്നു. നടപടി വൈകിപ്പിച്ച്് ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍...