Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഐഎന്‍ടിയുസിയില്‍ ആഭ്യന്തരകലഹം

ഐഎന്‍ടിയുസി സംസ്ഥാനകമ്മിറ്റി എഐസിസിക്ക് നല്‍കിയ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ആര്‍. ചന്ദ്രശേഖരന്‍ ഏകപക്ഷീയമായി ഉണ്ടാക്കിയതെന്നാണ് സുരേഷ്ബാബു ആരോപിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 5, 2021, 10:52 am IST
in Kollam

കൊല്ലം: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ഐഎന്‍ടിയുസി സംസ്ഥാനകമ്മിറ്റി എഐസിസിക്ക് നല്കിയ റിപ്പോര്‍ട്ടിനെചൊല്ലി ഐഎന്‍ടിയുസിയില്‍ ആഭ്യന്തരകലഹം. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നല്കിയ റിപ്പോര്‍ട്ടിനെതിരെ മുന്‍ പ്രസിഡന്റ് കെ. സുരേഷ്ബാബു പരാതിയുമായി രംഗത്തെത്തിയതാണ് പ്രകോപനത്തിന് കാരണമായത്.  

കാലങ്ങളായി ചന്ദ്രശേഖരനെതിരെ അടിസ്ഥാനരഹിതമായ പരാതികള്‍ ഉന്നയിച്ച് പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പിന്നില്‍ നിന്നും നേതൃത്വം നല്‍കുന്നയാളാണ് സുരേഷ്ബാബുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന ഭാരവാഹികളായ വടക്കേവിള ശശി, എ.കെ. ഹഫീസ്, അഡ്വ. ഇ. യൂസഫ് കുഞ്ഞ്, അഡ്വ. ശൂരനാട് ശ്രീകുമാര്‍, അഡ്വ.കാഞ്ഞിരംവിള അജയകുമാര്‍, കോതേത്തു ഭാസുരന്‍, എച്ച് അബ്ദുള്‍റഹ്‌മാന്‍ എന്നിവര്‍ ആരോപിച്ചു. ഐഎന്‍ടിയുസിക്കെതിരെ പ്രസ്താവനയുമായി മാളത്തില്‍ നിന്നും പുറത്തു ചാടിയ സുരേഷ് ബാബു തൊഴിലാളി വഞ്ചകനെന്നാണ് ഇവരുടെ ആക്ഷേപം.

ഐഎന്‍ടിയുസി സംസ്ഥാനകമ്മിറ്റി എഐസിസിക്ക് നല്‍കിയ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ആര്‍. ചന്ദ്രശേഖരന്‍ ഏകപക്ഷീയമായി ഉണ്ടാക്കിയതെന്നാണ് സുരേഷ്ബാബു ആരോപിച്ചത്. എന്നാല്‍ മെയ് ഒമ്പതിന് രാവിലെ മുതല്‍ വൈകിട്ടുവരെ കൂടിയ ഐഎന്‍ടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനപ്രകാരം ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിയാണ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് എഐസിസിക്ക് സമര്‍പ്പിച്ചതെന്ന് ചന്ദ്രശേഖരന്‍വിഭാഗം പറയുന്നു. ഐഎന്‍ടിയുസി പിണറായി സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ സെക്രട്ടറിയേറ്റിനും കളക്‌ടേറ്റുകള്‍ക്കും മുന്നില്‍ നേരിട്ടു നടത്തിയ സമരങ്ങളിലൊന്നും സുരേഷ്ബാബു പങ്കെടുത്തിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

2007ല്‍ ചന്ദ്രശേഖരന്‍ സംസ്ഥാന പ്രസിഡന്റായശേഷം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഐഎന്‍ടിയുസിയില്‍ വിഭാഗീയത ഉണ്ടാക്കുകയും അതുവഴി കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ശ്രമിച്ചതായി ആരോപിച്ചു. അക്കാലത്ത് സുരേഷ് ബാബുവിനെ പിന്തുണച്ചിരുന്നവര്‍ ഒന്നാകെചന്ദ്രശേഖരന്റെ പിന്നില്‍ അണിനിരക്കുകയാണ് ഉണ്ടായതെന്നും നേതാക്കള്‍ പറയുന്നു.

Tags: kollamINTUC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.