Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്, കമ്മിഷൻ തെളിവെടുപ്പ് തുടരുന്നു, കുറ്റപത്രം സമർപ്പിച്ചിട്ടും തുടർ നടപടികൾ വൈകുന്നു

15 കിലോഗ്രാം വെടിമരുന്ന് കൈവശം വെക്കാന്‍ ലൈസന്‍സുണ്ടായിരുന്നവര്‍ 5500 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി ശേഖരിച്ചുവച്ചതാണ് ദുരന്തത്തിലേക്ക് വഴിവച്ചത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 10, 2021, 12:22 pm IST
inKerala

പരവൂര്‍ (കൊല്ലം): പരവൂര്‍ പുറ്റിങ്ങല്‍ രാജ്യത്തിന്റെ നീറുന്ന ഓര്‍മയായിട്ട് ഇന്ന് അഞ്ചുവര്‍ഷം. ക്ഷേത്ര ഉത്സവനഗരിയെ ഒരു തീപ്പൊരി നിമിഷങ്ങള്‍കൊണ്ട് അഗ്‌നിഗോളമാക്കി മാറ്റി 118 പേരുടെ ജീവനുകള്‍ കവര്‍ന്ന ദുരന്തം ഞെട്ടലോടെയാണ് നാട് ഓര്‍ക്കുന്നത്.  

2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.16നാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. കോണ്‍ക്രീറ്റ് കമ്പപ്പുരയില്‍ ശേഖരിച്ചുവച്ചിരുന്ന വെടിക്കോപ്പുകള്‍ക്ക് തീപിടിച്ചതോടെ വന്‍ശബ്ദത്തോടെ പൊട്ടിച്ചിതറി. ഉഗ്രസ്‌ഫോടനത്തിന്റെ തീവ്രതയില്‍ ചിതറിവീണ ശരീരഭാഗങ്ങളും ചേതനയറ്റ ദേഹങ്ങളുമായി ക്ഷേത്രമൈതാനം ശവപ്പറമ്പായി. കത്തിക്കരിഞ്ഞ മാംസവും തളംകെട്ടിയ രക്തവും ജീവനുവേണ്ടിയുള്ള ദീനരോദനങ്ങളും ദുരന്തം നേരില്‍ കണ്ടവരുടെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. അന്ന് പരിക്കേറ്റത് 720 പേര്‍ക്കാണ്. ഇതില്‍ 151 പേരുടെ മുറിവുകള്‍ ഗുരുതരമായിരുന്നു. കൈയും കാലും ചെവിയും കാഴ്ചയും നഷ്ടപ്പെട്ടവരാണ് ഇവരില്‍ പലരും. ക്ഷേത്രപരിസരത്തെ മുന്നൂറോളം വീടുകള്‍ക്കും കേടുപാടുണ്ടായി.

തകര്‍ന്ന കമ്പപ്പുരയില്‍നിന്ന് തെറിച്ചുപോയ കോണ്‍ക്രീറ്റ് കഷ്ണങ്ങളും അതിലെ കമ്പികളുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 15 കിലോഗ്രാം വെടിമരുന്ന് കൈവശം വെക്കാന്‍ ലൈസന്‍സുണ്ടായിരുന്നവര്‍ 5500 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി ശേഖരിച്ചുവച്ചതാണ് ദുരന്തത്തിലേക്ക് വഴിവച്ചത്. കേസിലെ 59 പ്രതികളില്‍ ഏഴുപേര്‍ ദുരന്തത്തില്‍ മരിച്ചു. 1658 പേരാണ് പരവൂര്‍ പോലീസിന്റെ സാക്ഷിപ്പട്ടികയിലുള്ളത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവസ്ഥലം സന്ദര്‍ശിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.

ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ചു അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പിഎസ് ഗോപിനാഥന്‍ കമ്മിഷന്‍ തെളിവെടുപ്പ് തുടരുകയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നതും കാത്തിരിക്കുകയാണ് ജനങ്ങള്‍. 52 പ്രതികള്‍ക്കുള്ള കുറ്റപത്രം തിരുവനന്തപുരം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടുണ്ട്. സിബിസിഐഡിക്ക് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് പി.എസ്.സാബുവാണിത് സമര്‍പ്പിച്ചത്. 10,600 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ സര്‍ക്കാര്‍-പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ പ്രതികളല്ല. മരിച്ചുപോയ കരാറുകാരനെ ഉള്‍പ്പെടെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും അതിന്മേലുള്ള തുടര്‍നടപടികള്‍ കോടതിയില്‍ നടന്നിട്ടില്ല.

Tags: kollamfestivalപുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ടി.എസ് ഷിയാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.