Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊവിഡ് അനാഥമാക്കിയ ആതിരയ്‌ക്ക് കൈത്താങ്ങായി മോദി സര്‍ക്കാര്‍, ആതിരയുടെ ജീവിതം, പുറംലോകം അറിഞ്ഞത് ജന്മഭൂമിയിലൂടെ

കൊവിഡ് അനാഥമാക്കിയ ആതിരമുരളിയെ ആശ്വസിപ്പിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറെത്തി. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ഊന്നിന്‍മൂട് വാര്‍ഡിലെ തലക്കുളം ചാലില്‍ ലക്ഷംവീട് പട്ടികജാതി കോളനിയിലെ വീട്ടിലെത്തിയായിരുന്നു അദ്ദേഹം ആതിരയെ സാന്ത്വനിപ്പിച്ചത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 2, 2021, 04:03 pm IST
inKollam
ആതിരമുരളിയെ കാണാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ എത്തിയപ്പോള്‍

ആതിരമുരളിയെ കാണാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ എത്തിയപ്പോള്‍

പരവൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം 10 ലക്ഷം രൂപയുടെ സഹായധനം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ കുരുന്നാണ് ആതിര. കൊവിഡ് ബാധിച്ച് അച്ഛനമ്മമാരെയും പിന്നീട് അമ്മാമ്മയെയും നഷ്ടപ്പെട്ട പത്തുവയസുകാരി ആതിരയുടെ ജീവിതം ജന്മഭൂമിയിലൂടെയാണ് പുറംലോകം അറിയുന്നത്.  

കൊവിഡ് അനാഥമാക്കിയ ആതിരമുരളിയെ ആശ്വസിപ്പിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറെത്തി. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ഊന്നിന്‍മൂട് വാര്‍ഡിലെ തലക്കുളം ചാലില്‍ ലക്ഷംവീട് പട്ടികജാതി കോളനിയിലെ വീട്ടിലെത്തിയായിരുന്നു അദ്ദേഹം ആതിരയെ സാന്ത്വനിപ്പിച്ചത്. ആതിരയുടെ അച്ഛന്‍ കൊവിഡ് വന്ന് മരിച്ചിട്ട് ഒരു വര്‍ഷമായി. മെയ് 11നാണ് അമ്മ മരിച്ചത്. അമ്മയുടെ സഞ്ചയന ദിവസം അമ്മാമ്മ ചന്ദ്രികയെയും കൊവിഡ് കൊണ്ടുപോയി.  

തുടര്‍ന്ന് ഒറ്റയ്‌ക്കായ ആതിരയുടെ ദുഖവാര്‍ത്ത ജന്മഭൂമിയില്‍ വിശദമായി പ്രസിദ്ധീകരിച്ചു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കളക്ടറുടെ ഇടപെടലുണ്ടായി. അമ്മയുടെ സഹോദരങ്ങളുടെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍. കൂലിപ്പണിക്കാരായ ഇവരും സാമ്പത്തികമായി വളരെയേറെ ബുദ്ധി മുട്ടുന്നവരാണ്.  

ചിറക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ  ആതിരമുരളിയുടെ വീട്ടില്‍ ക്ലാസ്സ് കാണുന്നതിന് മൊബൈല്‍ ഫോണോ ടെലിവിഷനോ ഇല്ല. അയല്‍വീട്ടില്‍ പോയാണ് പഠിക്കുന്നത്. ഇക്കാര്യം നേരില്‍ ബോധ്യപ്പെട്ട ബി.ബി. ഗോപകുമാര്‍ സ്‌കൂള്‍ ക്ലാസ്സ് ടീച്ചറുമായും സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് പഠനത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ബിജെപി പഞ്ചായത്ത് സമിതി ഭാരവാഹികളായ സുജിത്, ഷില്ലോക്ക്, പുത്തന്‍കുളം അനില്‍കുമാര്‍ എന്നിവര്‍ ജില്ലാ പ്രസിഡന്റിന് ഒപ്പം ഉണ്ടായിരുന്നു.

കേന്ദ്രപദ്ധതി ഇങ്ങനെ…

രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ ജീവിതച്ചിലവ്, വിദ്യാഭ്യാസം, ഭാവി എന്നിവ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതി. പതിനെട്ടു വയസുമുതല്‍ സ്റ്റൈപ്പന്റ്. 23 വയസാകുമ്പോള്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ ധനസഹായം. സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കും. ഉന്നതപഠനത്തിന് വിദ്യാഭ്യാസവായ്‌പ ലഭ്യമാക്കും, അതിന്റെ പലിശ പിഎം കെയറില്‍ നിന്ന് നല്‍കും. 18 വയസുവരെ ആയുഷ്മാന്‍ പദ്ധതിയുടെ കീഴില്‍ 5 ലക്ഷം രൂപയുടെ ആരോഗ്യഇന്‍ഷുറന്‍സ് ഈ കുട്ടികള്‍ക്ക് ലഭ്യമാകും. ഇന്‍ഷുറന്‍സ് പ്രീമിയവും പിഎം കെയറില്‍ നിന്ന് ലഭിക്കും.

Tags: modi governmentcovidAthira
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

കീവിനെ വിറപ്പിച്ച് റഷ്യന്‍ ആക്രമണം; 10 മരണം 75 പേര്‍ക്ക് പരിക്ക്

വിവാഹസദ്യ എത്തിക്കാതെ തട്ടിപ്പ്: കാറ്ററിങ് ഉടമ വിഷ്ണു ഒരാഴ്ചക്കുള്ളില്‍ വഞ്ചിച്ചത് മൂന്ന് വിവാഹ സംഘങ്ങളെ

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

ഗോലോകാനന്ദ സ്വാമിജിക്ക് സമാരാധനാ ശ്രദ്ധാഞ്ജലി

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.