Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം ജില്ലയില്‍ റേഷന്‍ വിതരണം താളം തെറ്റുന്നു

റേഷന്‍കടകളില്‍ പലപ്പോഴും വെള്ള അരിയുള്ളപ്പോള്‍ ചുവന്ന അരി ഉണ്ടാകില്ല. ഗോതമ്പുള്ളപ്പോള്‍ പച്ചരി കാണില്ല, ഇതാണ് അവസ്ഥ. ജനങ്ങളുടെ പുറത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ട ലോക്ക്ഡൗണ്‍ കാല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 14, 2021, 12:25 pm IST
in Kollam

കൊല്ലം: കൊവിഡ് മഹാമാരിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും അധികൃതരുടെ അനാസ്ഥ കാരണം ജില്ലയില്‍ റേഷന്‍ വിതരണം താളം തെറ്റുന്നു. ഒരുമാസത്തെ റേഷന്‍വിഹിതം എല്ലാം കിട്ടണമെങ്കില്‍ കുറഞ്ഞത് നാല് തവണയെങ്കിലും കടകളില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് ഉള്ളത്.  

റേഷന്‍കടകളില്‍ പലപ്പോഴും വെള്ള അരിയുള്ളപ്പോള്‍ ചുവന്ന അരി ഉണ്ടാകില്ല. ഗോതമ്പുള്ളപ്പോള്‍ പച്ചരി കാണില്ല, ഇതാണ് അവസ്ഥ. ജനങ്ങളുടെ പുറത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ട ലോക്ക്ഡൗണ്‍ കാലത്ത് പോലും ഒരുമിച്ച് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ പൊതുവിതരണ വകുപ്പ് തയ്യാറാകുന്നില്ല.  

ജില്ലയിലെ ഒട്ടുമിക്ക റേഷന്‍കടകളിലും മുന്‍ഗണനാ, എ.എ.വൈ വിഭാഗങ്ങള്‍ക്കുള്ള ഈ മാസത്തെ അരി എത്തിച്ചിട്ടില്ല. ചിലയിടങ്ങളില്‍ ഗോതമ്പും പച്ചരിയും സ്റ്റോക്കില്ല. ഭക്ഷ്യധാന്യ വിതരണ സംവിധാനത്തില്‍ പൊതുവിതരണ വകുപ്പ് അധികൃതര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സപ്ലൈകോയുടെ ഇ- പോസ് സോഫ്റ്റ്വെയര്‍ പ്രകാരം എല്ലാ കടകളിലും ഏതൊക്കെ ഇനങ്ങള്‍ സ്റ്റോക്ക് ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. ഇനി വിതരണത്തിന് ഏതൊക്കെ ഭക്ഷ്യസാധനങ്ങള്‍ ആവശ്യമാണെന്നും അറിയാനാകും. എന്നാല്‍ ഇപ്പോള്‍ ഇവയുടെ വിതരണം തോന്നും പേണ്ടാലെ ആണെന്നും പലര്‍ക്കും റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ല എന്നുമാണ് ആക്ഷേപം.

പ്രതിഫലമില്ലാതെ മാസങ്ങള്‍

ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്ന റേഷന്‍കട ഉടമകള്‍ക്കു ഏഴ് മാസമായി പ്രതിഫലം ലഭിചിട്ട്. ഒരുമാസത്തെ പ്രതിഫലം മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്. ഭക്ഷ്യധാന്യ കിറ്റുകള്‍ക്ക് 8 രൂപ വീതമാണു വിതരണക്കൂലിയായി റേഷന്‍ ഡീലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 5 രൂപ വീതം നല്‍കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയെങ്കിലും പണം ഇതുവരെ നല്‍കിയിട്ടില്ല. പ്രതിഫലം ലഭിക്കാതെ വന്നപ്പോള്‍ വിതരണം നിര്‍ത്തിവയ്‌ക്കുമെന്നു റേഷന്‍ ഡീലര്‍മാരുടെ സംഘടനകള്‍ നിലപണ്ടാടെടുത്ത ശേഷമാണ് ഒരു മാസത്തെ പ്രതിഫലം നല്‍കിയത്. ഇനിയും ഏഴ് മാസത്തെ പ്രതിഫലം ഇവര്‍ക്ക് ഈ ഇനത്തില്‍ ലഭിക്കാനുണ്ട്.

സുരക്ഷ ഇല്ലാതെ  വ്യാപാരികള്‍

ലോക്ക് ഡൗണ്‍ നിലവില്‍ വന്നെങ്കിലും റേഷന്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണത്തിന് നിയന്ത്രണം ഇല്ല. എന്നാല്‍ റേഷന്‍ വ്യാപാരികളുടെ സുരക്ഷയ്‌ക്കായി ആവശ്യമായ യാതൊരു മുന്നൊരുക്കവും സ്വീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. സുരക്ഷാ ഉപകാരണങ്ങളായ ഗ്ലൗസ്, മാസ്‌ക് എന്നിവ ഇപ്പോഴും പലയിടത്തും ആവശ്യമായ രീതിയില്‍ വിതരണം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

കൊവിഡിനിടെ  പഞ്ചിങ് സമ്പ്രദായം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്തും ഇപ്പോഴും റേഷന്‍ വിതരത്തിന് പഞ്ചിങ് സമ്പ്രദായം ആണ് ഉപയോഗിക്കുന്നത്. കോവിഡ് രോഗികള്‍ ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചിങ് ഉള്‍പ്പെടെ ഉള്ളവ ഒഴിവാക്കാന്‍ വിദഗ്ദര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ റേഷന്‍ കടകളില്‍ പലയിടത്തും ഇപ്പോഴും ഇ- പോസ് മെഷീന്‍ പഞ്ചിങ് ആണ് നടത്തുന്നത്.

Tags: rationkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.