Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ്: ഭാവിയില്‍ കരുതല്‍ വേണമെന്ന് വനംവകുപ്പ്; ഉത്തരവുകള്‍ തെറ്റായി വ്യാഖ്യാനിച്ചുള്ള ശുപാര്‍ശകള്‍ അന്വേഷിക്കണം

. തങ്ങളുടെ ഭാഗം ന്യായീകരിച്ചുള്ള ഉത്തരവില്‍ റവന്യൂ വകുപ്പിനെ പേരെടുത്തും അല്ലാതെയും വിമര്‍ശിക്കുന്നുണ്ട്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 13, 2021, 01:37 pm IST
inKerala

ഇടുക്കി: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ വന്യജീവി സങ്കേതങ്ങളുടെ പരിധിയിലും അന്വേഷണത്തിന് നിര്‍ദേശം. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടന്നിട്ടുള്ള എല്ലാ മരം മുറിയും അന്വേഷിക്കണമെന്നാണ് വനം വകുപ്പ്  ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വന്യജീവി സങ്കേതങ്ങളുടെ വാര്‍ഡന്‍/ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ് ഇത് പരിശോധിച്ച് നടപടിയെടുക്കേണ്ടത്. തങ്ങളുടെ ഭാഗം ന്യായീകരിച്ചുള്ള ഉത്തരവില്‍ റവന്യൂ വകുപ്പിനെ പേരെടുത്തും അല്ലാതെയും വിമര്‍ശിക്കുന്നുണ്ട്. 

റവന്യൂ വകുപ്പിന്റെ ഒക്ടോബറില്‍ വന്ന ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് മരം മുറി നടന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ഇത് പരിശോധിച്ച് ഇത്തരം സംഭവങ്ങളില്‍ 1995 വനം-വന്യജീവി നിയമ പ്രകാരം കേസെടുക്കണം. റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ റേഞ്ച് ഓഫീസര്‍മാര്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ മരം മുറിക്കാന്‍ അനുമതി കൊടുത്തിട്ടുണ്ടെങ്കില്‍ ഇക്കാര്യവും പരിശോധിക്കണം.

ഇത്തരം കേസുകളിലെ തടി കണ്ടെത്തി ഇവ പിടിച്ചെടുക്കണം. മരങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ നിയമാനുസൃതമായി നടപടി എടുക്കണം. ഇത്തരത്തില്‍ പട്ടയ വ്യവസ്ഥ ലംഘിച്ചവരുടെ പട്ടയം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയും വേണം. അനുവാദമോ പാസോ കൂടാതെ നടന്ന മരം മുറിക്കെതിരെ കേസ് എടുക്കണം.

തെറ്റായ ശുപാര്‍ശകള്‍ നടത്താതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെടാനും നിര്‍ദേശമുണ്ട്. പട്ടയ വ്യവസ്ഥകള്‍ പരിശോധിച്ച ശേഷമേ മരം മുറിക്ക് അനുമതി നല്‍കാവൂ, ഇക്കാര്യത്തില്‍ ഇനി മുതല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പട്ടയത്തിലെ വ്യവസ്ഥ പ്രകാരം തേക്ക്, ഈട്ടി, എബണി (കരിമരം), ചന്ദനം

എന്നിവ പൂര്‍ണ്ണമായും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇനിയും ഇത്തരത്തിലുള്ള ഉത്തരവുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും ഇതൊന്നും ചട്ടം ഭേദഗതി ചെയ്യുന്നത് വരെ മരം മുറിക്കാന്‍ ബാധകമല്ലെന്ന് പറയാതെ പറയുന്നു. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ (എഫ്ഡി) അനൂപ് കെ.ആറും ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

 വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തിലെ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകള്‍, ഇടുക്കി, മൂന്നാര്‍ വന്യജീവി സങ്കേതങ്ങള്‍ ഇദ്ദേഹത്തിന് കീഴിലാണ് വരുന്നത്. ജില്ലയിലെ പ്രധാന വന്യജീവി സങ്കേതങ്ങള്‍ക്ക് പുറമെ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങള്‍ കൂടിയാണ് ഇവ.

Tags: forMuttil Forest Looting CaseRevenue department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

Kerala

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പുതിയ വാര്‍ത്തകള്‍

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.