Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

പുതുതരംഗമാവുകയാണ് ക്ലബ് ഹൗസ് ആപ്പ്; ശബ്ദം കൊണ്ട് ആശയ സംവാദം നടത്തുന്ന ലൈവ് പ്ലാറ്റ്‌ഫോമില്‍ ചതിക്കുഴികളുമുണ്ട്, സൂക്ഷിക്കുക

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ സൈബര്‍ ചതികളെ സംബന്ധിച്ച ബോധവല്‍ക്കരണം ശക്തമാക്കിയാല്‍ കുട്ടികളെ ഇത്തരം ചതിക്കുഴികളില്‍പ്പെടാതെ നേര്‍വഴി നടത്താനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 15, 2021, 01:12 pm IST
inSocial Trend

കോഴിക്കോട്: ക്ലബ് ഹൗസ് ആപ്പ് സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്. ആന്‍ഡ്രോയിഡില്‍ ലഭ്യമായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിനു പേരാണ് ക്ലബ് ഹൗസ് സ്വന്തമാക്കിയത്. പ്രായഭേദമന്യേ ആളുകള്‍ ഈ ആപ്പ് ഉപയോഗിച്ച് സന്ദേശം കൈമാറുന്നു. എല്ലാ ആപ്പുകളെയും പോലെ തന്നെ ഗുണങ്ങള്‍ ഒത്തിരി ഉണ്ടെങ്കിലും ദോഷങ്ങളുമുണ്ട്. ഈ ആപ്പിന്റെ ദോഷങ്ങള്‍ പറഞ്ഞറിയിക്കുന്ന നിരവധി സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ നിറഞ്ഞു കഴിഞ്ഞു. ഒന്നോ രണ്ടോ ആളുകള്‍ മുതല്‍ 5000 പേര്‍ വരെ പങ്കെടുക്കുന്ന ചര്‍ച്ചാ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന അടച്ചിട്ട മുറികളാണ് ഈ ആപ്പ് നല്‍കുന്നത്. ശബ്ദം കൊണ്ട് മാത്രം ആശയ സംവാദം നടത്തുന്ന ലൈവ് പ്ലാറ്റ്ഫോമാണിത്.

രസകരവും തമാശ നിറഞ്ഞതുമായ ചര്‍ച്ചകള്‍ മുതല്‍ വിജ്ഞാനപ്രദവും കാര്യഗൗരവമുള്ളതായ ചര്‍ച്ചകള്‍ വരെ ഇത്തരം അടച്ചിട്ട ചാറ്റ് റൂമില്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇതിനിടയില്‍ കൗമാരപ്രായക്കാരായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വഴി തെറ്റിക്കുന്ന ചാറ്റ്റൂമുകളും ക്ലബ് ഹൗസിലുണ്ട്. കൗമാരക്കാരായ കുട്ടികളെ തന്ത്രപൂര്‍വം ഇതിലേക്ക് ആകര്‍ഷിച്ച് സംസാരിച്ചും പ്രലോഭിപ്പിച്ചും സൗഹൃദം ഉണ്ടാക്കിയെടുക്കും. 

പിന്നീട് ഫോണ്‍ നമ്പറും അഡ്രസും മനസിലാക്കി ഇവരെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്കും വാട്സ്ആപ്പിലേക്കും കൊണ്ടുവന്ന് അവരുടെ സ്വകാര്യതകള്‍ പങ്കുവയ്‌ക്കുന്നു. ഇത് നേരിട്ടുള്ള കണ്ടുമുട്ടലിലേക്ക് കടക്കുകയും തങ്ങളുടെ ഇംഗിതത്തിന് വിധേയരാക്കുകയും ചെയ്യുന്നു. തങ്ങള്‍ ചതിയില്‍ കുടുങ്ങിയെന്ന് മനസിലാക്കുമ്പോഴേക്കും തിരിച്ചുവരാനാകാത്ത തരത്തില്‍ കുരുക്കു മുറുകിയിരിക്കും. വ്യാജ പ്രൊ

ഫൈല്‍ ഉണ്ടാക്കിയാണ് പലരേയും ഇത്തരം ചതിക്കുഴികളില്‍ വീഴ്‌ത്തുന്നത്. തീവ്രവാദ സംഘടനകളും സെക്സ് റാക്കറ്റുകളും വിധ്വംസക പ്രവര്‍ത്തനത്തിനും പെണ്‍കുട്ടികളെ വലയില്‍ വീഴ്‌ത്താനും ഇത്തരം മീഡിയകള്‍ ഉപയോഗിക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. ചില പ്രൊപ്പോസല്‍ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ മനസിലാക്കി പിന്നീട് അതുപയോഗിച്ച് വലയൊരുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. 

ചെറുക്ലാസ് മുതലുള്ള കുട്ടികള്‍ പഠന കാര്യത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ യഥേഷ്ടം ഉപയോഗിക്കുന്നു. ഇവര്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്നതായി സൈബര്‍ പോലീസും സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ കുട്ടികള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു പലതും അവസാനം വന്‍അപകടത്തിലാണ് ചെന്നെത്തുന്നത്.

പ്രണയം നടിച്ചു ചതിക്കുഴികളില്‍ വീഴ്‌ത്താന്‍ ഒട്ടേറെപ്പേരാണു സോഷ്യല്‍ മീഡിയയില്‍ വലവിരിച്ചു കാത്തിരിക്കുന്നത്. ക്ലബ് ഹൗസിന്റെ ചതിക്കുഴികളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സാമൂഹ്യ സംഘടനകളും പോലീസും നല്‍കിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ സൈബര്‍ ചതികളെ സംബന്ധിച്ച ബോധവല്‍ക്കരണം ശക്തമാക്കിയാല്‍ കുട്ടികളെ ഇത്തരം ചതിക്കുഴികളില്‍പ്പെടാതെ നേര്‍വഴി നടത്താനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Tags: keralaSocial Mediaclubhouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.