വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രത്തിന്റെ ആദ്യ മുന്നറിയിപ്പ് ജനുവരി 25ന്, ഫെബ്രുവരി 15ന്റെ നിര്‍ദേശവും പാലിച്ചില്ല, ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിരുന്നു
ജനുവരി 25ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഉക്രൈനിലെ എല്ലാ പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ വിശദവിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും...