Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷത്തിലും ആശങ്കയായി മഴയുടെ പ്രകൃതത്തില്‍ മാറ്റം, ആഗോള താപനം വര്‍ദ്ധിക്കുന്നത് മഴയുടെ രൂപത്തില്‍ നാശം വിതയ്‌ക്കുന്നു

തുലാമഴക്ക് പ്രധാന കാരണം സൈബീരിയുടെ ഉയര്‍ന്ന മര്‍ദ്ദ മേഖലയില്‍ നിന്നെത്തുന്ന തണുത്തുറഞ്ഞ കിഴക്കന്‍ കാറ്റാണ്. ഇവ ബംഗാള്‍ ഉള്‍ക്കടല്‍ വഴി ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിച്ച് മഴയായി പെയ്തിറങ്ങും.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 15, 2021, 11:47 am IST
inKerala

ഇടുക്കി: കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനങ്ങള്‍ ആവര്‍ത്തിച്ച് നല്‍കി തുലാവര്‍ഷത്തിലും മഴയില്‍ പ്രകടമായ മാറ്റം. ആഗോള താപനം വര്‍ദ്ധിക്കുന്നത് മൂലം കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് കനത്ത മഴയുടെ രൂപത്തില്‍ നാശം വിതച്ച് പെയ്തിറങ്ങുന്നത്. മുമ്പൊക്കെ ഉച്ചയ്‌ക്ക് ശേഷം ഇടിയോട് കൂടിയ ശക്തമായ മഴയായിരുന്നു കാലവര്‍ഷ സമയത്ത് ലഭിച്ചിരുന്നത്. ശക്തിയേറിയ കാറ്റിനൊപ്പം  2-3 മണിക്കൂര്‍ വരെ പ്രാദേശികമായി മാത്രമായിരുന്നു ഈ മഴയെത്തിയിരുന്നത്. 2018ലെ അധിമഴക്ക് ശേഷം ഇതിന് വ്യാപകമായ മാറ്റം പ്രകടമാണ്.

തുലാമഴക്ക് പ്രധാന കാരണം സൈബീരിയുടെ ഉയര്‍ന്ന മര്‍ദ്ദ മേഖലയില്‍ നിന്നെത്തുന്ന തണുത്തുറഞ്ഞ കിഴക്കന്‍ കാറ്റാണ്. ഇവ ബംഗാള്‍ ഉള്‍ക്കടല്‍ വഴി ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിച്ച് മഴയായി പെയ്തിറങ്ങും. കൂടുതലും മഴ കിട്ടുക ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗത്തായിരുക്കും. പടിഞ്ഞാറന്‍ കാറ്റ് ചൂടേറിയതും കിഴക്കന്‍ കാറ്റ്(ശക്തി കൂടിയത്) തണുപ്പേറിയതുമായിരിക്കും.ഇവ തമ്മില്‍ ചേര്‍ത്ത് ഇടിമിന്നല്‍ മേഘങ്ങള്‍ രൂപ്പെട്ടാണ് മഴയായി പെയ്തിറങ്ങിയിരുന്നത്.  

ആര്യങ്കാവ്, വാളയാര്‍ ചുരങ്ങള്‍ വഴിയാണ് കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് കേരളത്തില്‍ മഴയ്‌ക്ക് കാരണമാകുന്നതും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് അറബിക്കടല്‍ വഴിയെത്തുന്ന പടിഞ്ഞാറന്‍ കാറ്റ് മൂലമാണ് മഴ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ തെക്കന്‍ കേരളത്തില്‍ ലഭിക്കുന്ന കനത്ത മഴക്ക് കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതാണ്. മുമ്പ് കാലവര്‍ഷത്തില്‍ ഇടിയോട് കൂടിയ മഴ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇതിനും മാറ്റം വന്നു.

തുലാമഴയുടെ സ്വാഭാവം മാറുന്നത് സൂചനയായി കണക്കാക്കാമെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ എന്നന്നേക്കുമായി നഷ്ടമായി എന്ന് പറയാനാകില്ല. ന്യൂനമര്‍ദം ശക്തി കൂടിയ സിസ്റ്റമാണ് ഇതിന്റെ ഭാഗമായി മുമ്പുണ്ടായിരുന്ന സാധാരണയായുള്ള തുലാവര്‍ഷം ഇല്ലാതാകുകയാണ്. തുടര്‍ച്ചയായി മൂടിക്കെട്ടിയ ആകാശത്തോട് കൂടി ശക്തമായ മഴയാണ് നിലവില്‍ ലഭിക്കുന്നത്. ഈ സാഹചര്യം വരും കാലങ്ങളിലും പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ തുലാമഴ തീരെ കുറഞ്ഞിരുന്നു. എന്നാല്‍ 2010ല്‍ തുലാമഴ ഡിസംബര്‍, ജനുവരി മാസങ്ങള്‍ വരെ നീണ്ട് നില്‍ക്കുന്ന സാഹചര്യമുണ്ടായി. നിലവിലെ സാഹചര്യത്തിലും മഴ ചിലപ്പോള്‍ നീണ്ടുനിന്നേക്കാമെന്നും ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കി.

Tags: keralaപരിസ്ഥിതിRainMonsoonതുലാവര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

പുതിയ വാര്‍ത്തകള്‍

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.