Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എംഇഎസ് വേദിയില്‍ ചരിത്രത്തെ വളച്ചൊടിച്ച് മുസ്‌ലിം വികാരം ആളിക്കത്തിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന ആശങ്ക ഇപ്പോള്‍ നിലനില്‍ക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട പ്രായത്തെ സംബന്ധിച്ച് സ്ത്രീസമത്വത്തിന്റെ പേരില്‍ ലക്ഷ്യം വയ്‌ക്കുന്നത് ഒരു പ്രത്യേകവിഭാഗത്തെയാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 7, 2022, 11:42 am IST
inKollam

കൊല്ലം: ചരിത്രത്തെ വളച്ചൊടിച്ച് മുസ്‌ലീം വികാരം ആളിക്കത്തിച്ച് എംഇഎസ് വേദിയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി.  സ്വതന്ത്ര്യാനന്തരം പാകിസ്ഥാന്‍ ഇസ്ലാമിക രാഷ്‌ട്രമായി പ്രഖ്യാപിക്കപ്പെട്ടതുപോലെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഭാരതം ഒരു ഹിന്ദുത്വരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നുള്ള അതിശക്തമായ നിലപാടാണ് ആര്‍എസ്എസ്, ഹിന്ദുമഹാസഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്വീകരിച്ചതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ചിരുന്നതുകൊണ്ട് മാത്രമാണ് ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായി രൂപപ്പെട്ടത്.

രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന ആശങ്ക ഇപ്പോള്‍ നിലനില്‍ക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട പ്രായത്തെ സംബന്ധിച്ച് സ്ത്രീസമത്വത്തിന്റെ പേരില്‍ ലക്ഷ്യം വയ്‌ക്കുന്നത് ഒരു പ്രത്യേകവിഭാഗത്തെയാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. നെഹ്‌റു ഏതെങ്കിലും മതവിഭാഗത്തിന് പിന്‍പറ്റുന്ന ആളായിരുന്നില്ലെങ്കിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പരിപാലിക്കുന്ന കീഴ്‌വഴക്കം അദ്ദേഹം സൃഷ്ടിച്ചെടുത്തു.  

രാജ്യത്തിന്റെ മതേതര ഘടനയെ മാറ്റാനാണ് പോകുന്നത്.  ബോധപൂര്‍വം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നും സാസ്‌കാരിക അധിനിവേശത്തിന്റെ ഭാഗമാണിതെന്നും പറഞ്ഞാണ് പ്രേമചന്ദ്രന്‍ സദസ്സില്‍ ആശങ്ക ജനിപ്പിക്കാന്‍ ശ്രമിച്ചത്. എംഇഎസ് ജില്ലാ കമ്മറ്റി സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്വതന്ത്ര ഇന്ത്യയും നെഹ്‌റു കാലഘട്ടവും എന്ന പരിപാടിയിലായിരുന്നു എംപിയുടെ പ്രസംഗം.

Tags: മുസ്ലിങ്ങള്‍kollamഎന്‍.കെ. പ്രേമചന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.