Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൃഷിഭവനില്‍ കര്‍ഷകരുടെ ആനൂകൂല്യങ്ങള്‍ തട്ടുന്ന സംഘങ്ങള്‍ സജീവം, അറിയിപ്പുകള്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ മാത്രം, ആനുകൂല്യങ്ങള്‍ സഖാക്കള്‍ക്ക്

ജില്ലയിലെ ഒരു കൃഷിഭവനില്‍ ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിപ്രകാരം തൈകള്‍ കൃഷിഭവനില്‍ 20 രൂപ ഗുണഭോക്തൃവിഹിതം അടച്ചാല്‍ കിട്ടുമെന്ന അറിയിപ്പ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കൃഷിഭവന്‍ ഗ്രൂപ്പില്‍ വന്നത്. ഫലവൃക്ഷത്തൈകളുടെ വിതരണവും അപ്പോള്‍ത്തന്നെ തുടങ്ങി. കര്‍ഷകരാവട്ടെ ഇതൊക്കെ വാട്സാപ്പ് തുറന്നുനോക്കി അറിഞ്ഞുവന്നപ്പോഴേക്കും തൈകളൊക്കെ തീര്‍ന്നിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 14, 2022, 01:31 pm IST
inKerala

കൊല്ലം: കൃഷിഭവനുകളിലും രാഷ്‌ട്രീയ സ്വാധീനത്താല്‍ ആനൂകൂല്യങ്ങള്‍ തട്ടുന്ന സംഘങ്ങള്‍ സജീവമായി. അടുത്തിടെയായി കൃഷിഭവനില്‍ നിന്നുള്ള അറിയിപ്പുകള്‍ നല്കുന്നതില്‍നിന്നും പത്രമാധ്യമങ്ങളെ ഒഴിവാക്കി. സാമൂഹികമാധ്യമങ്ങള്‍ വഴിയാക്കി മാറ്റിയതോടെയാണ് ഇത്തരം സംഘങ്ങള്‍ സജീവമായത്. 

ഇപ്പോള്‍ കൃഷി ഓഫിസര്‍ അഡ്മിന്‍ ആയിട്ടുള്ള കൃഷിഭവന്റെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് അറിയിപ്പ് വരുന്നത്. ആനുകൂല്യങ്ങളും പദ്ധതികളുമെല്ലാം വാട്സാപ്പ് ഗ്രൂപ്പിലിടും. അഡ്മിന്‍ ഒണ്‍ലി ഗ്രൂപ്പായതിനാല്‍ തിരിച്ചങ്ങോട്ട് ചോദ്യമൊന്നും വേണ്ട. കാണേണ്ടവര്‍മാത്രം കണ്ടാലും അറിഞ്ഞാലും മതി. ഇതൊന്നുമില്ലാത്ത സാധാരണ കര്‍ഷകര്‍ ഒന്നുമറിയേണ്ട. അറിഞ്ഞാല്‍ തന്നെ കൃഷിഭവനിലെത്തുമ്പോഴേക്കും എല്ലാ ആനുകൂല്യങ്ങളും വീതിച്ചു കഴിയും. 

ജില്ലയിലെ ഒരു കൃഷിഭവനില്‍ ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിപ്രകാരം തൈകള്‍ കൃഷിഭവനില്‍ 20 രൂപ ഗുണഭോക്തൃവിഹിതം അടച്ചാല്‍ കിട്ടുമെന്ന അറിയിപ്പ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കൃഷിഭവന്‍ ഗ്രൂപ്പില്‍ വന്നത്. ഫലവൃക്ഷത്തൈകളുടെ വിതരണവും അപ്പോള്‍ത്തന്നെ തുടങ്ങി. കര്‍ഷകരാവട്ടെ ഇതൊക്കെ വാട്സാപ്പ് തുറന്നുനോക്കി അറിഞ്ഞുവന്നപ്പോഴേക്കും തൈകളൊക്കെ തീര്‍ന്നിരുന്നു.  

ഗ്രൂപ്പില്‍ ഉണ്ടായിരുന്ന കര്‍ഷക സംഘം നേതാവ് സിപിഎമ്മിന്റെ ഗ്രൂപ്പിലേക്ക് മെസേജ് ഫോര്‍വേഡ് ചെയ്ത് വ്യാജകര്‍ഷകര്‍ ആനുകൂല്യങ്ങള്‍  കൈപ്പറ്റുകയായിരുന്നു. അത് കൊണ്ട് തന്നെ കര്‍ഷകര്‍ക്ക് എത്തുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ സ്ഥിരം ആളുകള്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചുണ്ടെന്നാണ് കര്‍ഷകരുടെ ആരോപണം.  

പാടശേഖരസമിതി, കുരുമുളക് സമിതി, നാളീകേര സമിതി എന്നിങ്ങനെ വാര്‍ഡുകള്‍തോറുമുള്ള കര്‍ഷകക്ഷേമസമിതികളെല്ലാം ഉണ്ടെങ്കിലും എല്ലാത്തിന്റെയും ഭാരവാഹികള്‍ സഖാക്കള്‍ തന്നെയാണ്. കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി സിപിഎം നേതാവാണ് കര്‍ഷകസമിതികളുടെ അധ്യക്ഷന്‍. ഇദ്ദേഹം മുഖേനയാണ് കൃഷി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തുവരുന്നത്. ഇപ്പോഴാണ് അതിനൊരു മാറ്റമുണ്ടായത്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്കുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് അറിയുംമുമ്പ് സഖാക്കള്‍ക്ക് പ്രത്യേകമായുള്ള ഗ്രൂപ്പുകള്‍വഴി അറിയിക്കും.

അര്‍ഹര്‍ക്കുള്ള സഹായധനപദ്ധതികളെല്ലാം ഇങ്ങനെ വഴിമാറുകയാണ്. ഇതെല്ലാം ആദ്യമണിക്കൂറില്‍ത്തന്നെ സ്വന്തമാക്കാനും സ്ഥിരം കക്ഷികളുള്ളതിനാല്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്കും കാര്യങ്ങളെല്ലാം എളുപ്പം.

Tags: krishikollamFarming
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.