Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇഡ്ഡലിപ്പാറയിലെ നൂറോളം ആദിവാസി കുടുംബങ്ങളുടെ ദാഹമകറ്റി സുരേഷ് ഗോപി, പൈപ്പ് വാങ്ങാൻ ഏഴു ലക്ഷം രൂപ നൽകിയത് മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന്

പഞ്ചായത്തിലെ 9, 10 വാര്‍ഡുകളായ തെക്കെ-ഇഡ്ഡലിപ്പാറക്കുടി, വടക്കെ ഇഡ്ഡലിപ്പാറക്കുടി എന്നിവിടങ്ങളില്‍ ഏറെക്കാലമായി കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഡിസംബറില്‍ ഇവിടെയെത്തിയ ബിജെപി നേതാക്കളോട് കുടി നിവാസികള്‍ ആവശ്യം അറയിച്ചിരുന്നു. ബിജെപി ഇടുക്കി ജില്ലാ നേതൃത്വം വിഷയം സുരേഷ് ഗോപി എംപിയെ അറിയിച്ചു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 13, 2022, 10:45 am IST
inIdukki

മൂന്നാര്‍: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഇഡ്ഡലിപാറ കുടിയിലെ നൂറോളം കുടുംബങ്ങളുടെ ദാഹമകറ്റി സുരേഷ് ഗോപി എംപി. എംപി ഫണ്ടില്‍ നിന്ന് പദ്ധതിക്കായി തുക അനുവദിച്ചെങ്കിലും ഇത് വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉപയോഗിക്കാതെ വന്നതോടെ മകളുടെ പേരുള്ള ട്രസ്റ്റില്‍ നിന്ന് പൈപ്പ് വാങ്ങിക്കാനായി പണം നല്കുകയായിരുന്നു.  

പഞ്ചായത്തിലെ 9, 10 വാര്‍ഡുകളായ തെക്കെ-ഇഡ്ഡലിപ്പാറക്കുടി, വടക്കെ ഇഡ്ഡലിപ്പാറക്കുടി എന്നിവിടങ്ങളില്‍ ഏറെക്കാലമായി കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഡിസംബറില്‍ ഇവിടെയെത്തിയ ബിജെപി നേതാക്കളോട് കുടി നിവാസികള്‍ ആവശ്യം അറയിച്ചിരുന്നു. ബിജെപി ഇടുക്കി ജില്ലാ നേതൃത്വം വിഷയം സുരേഷ് ഗോപി എംപിയെ അറിയിച്ചു. എംപി ഫണ്ടില്‍ നിന്ന് 12 ലക്ഷം ജില്ലാ കളക്ടര്‍ക്ക് അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇടമലക്കുടി പഞ്ചായത്തില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ അനുവദിക്കുന്ന ഫണ്ട് മുഖാന്തരം പദ്ധതി നടപ്പിലാക്കുന്നതിന് വനംവകുപ്പ് അനുമതി വേണമെന്നതിനാല്‍ പദ്ധതി നടപ്പിലാക്കുന്നത് നീളുകയായിരുന്നു. ഇത് മനസ്സിലാക്കിയ എംപി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് നിന്ന് ഏഴു ലക്ഷം രൂപ ഇതിനായി അനുവദിച്ചു. പിന്നാലെ 3.25 കി.മീ. ദൂരത്തുള്ള വെള്ളവരയില്‍ നിന്ന് ഇഡ്ഡലിപാറയിലേക്ക് വെള്ളമെത്തിക്കുന്നതിന് ആവശ്യമായ എച്ച്.ഡി. പൈപ്പ് വാങ്ങി നല്കി കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി അടിയന്തരമായി ഇടപെടുകയായിരുന്നു.

കോട്ടയത്ത് നിന്ന് പൈപ്പ് ലോറിയില്‍ കയറ്റി പെട്ടിമുടിയിലെത്തിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറി. ബിജെപി ജില്ലാ ജന. സെക്രട്ടറി വി.എന്‍. സുരേഷ്, ജില്ലാ സെല്‍ കോ-ഒര്‍ഡിനേറ്റര്‍ സോജന്‍ ജോസഫ്, അടിമാലി മണ്ഡലം ജന. സെക്രട്ടറി ബി. മനോജ് കുമാര്‍ എന്നിവര്‍ പൈപ്പുകള്‍ ഇവിടെ എത്തിച്ച് നല്കി. മേഖല പ്രസിഡന്റ് എന്‍. ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ്. അജി എന്നിവരാണ് എംപിയുമായി ബന്ധപ്പെട്ട് നടപടികള്‍ ഏകോപിപ്പിച്ചത്.

ഉപഭോക്താക്കള്‍ പൈപ്പുകള്‍ പിന്നീട് ജിപ്പിലും തലച്ചുമടായും കുടികളിലേക്ക് കൊണ്ടുപോയി. പദ്ധതി ഇവര്‍ തന്നെ നേരിട്ടാണ് നടപ്പിലാക്കുന്നത്. കുടിയിലെ പടുതാക്കുളത്തിലേക്കാണ് പൈപ്പ് വഴി വെള്ളമെത്തിക്കുന്നത്. പിന്നീട് ഇവിടെ നിന്നാണ് വിതരണം നടത്തുക. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ചിന്താമണി ഒരു വോട്ടിനാണ് വിജയിച്ചത്.  

Tags: tribalsureshgopiidamalakkudyIddalyppara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.