Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വ്യക്തിപൂജ: പിണറായിക്കും പി. ജയരാജനും പാര്‍ട്ടിക്കകത്ത് രണ്ട് നീതി

പിജെ ആര്‍മിയെന്ന പോരില്‍ സമൂഹ മാധ്യമക്കൂട്ടായ്‌മ തുടങ്ങുകയും കണ്ണൂരിന്‍ ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം നിര്‍മ്മിച്ചതുമാണ് പിണറായിയെ ചൊടിപ്പിച്ചത്. എന്നാല്‍ അതേ പിണറായി വിജയന്‍ തന്നെ ഇപ്പോള്‍ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജയെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്‌ക്കുകയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 14, 2022, 10:13 am IST
in Kannur

കണ്ണൂര്‍: ക്യാപ്റ്റനെന്ന പേരിലും തിരുവാതിരക്കളിയുടെ രൂപത്തിലും പാര്‍ട്ടിയിലെ ഒരു വിഭാഗം തുടര്‍ച്ചയായി പിണറായി സ്തുതി നടത്തുമ്പോള്‍ പിണറായിക്കും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും രണ്ട് നീതിയെന്ന് അണികളില്‍ സംസാരം ശക്തമാകുന്നു. വ്യക്തിപൂജയുടെയും പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെയും അടിസ്ഥാനത്തിലാണ് പി.ജയരാജനെ പാര്‍ട്ടി ഒതുക്കി നിര്‍ത്തിയത്. ഒരു കാലത്ത് കണ്ണൂരിലെ സിപിഎമ്മില്‍ എതിരാളികളില്ലാതെ മുന്നോട്ട് പോയ ജയരാജനെ ഒതുക്കി നിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് പിണറായി വിജയന്‍ തന്നെയായിരുന്നു. എന്നാല്‍ പിണറായിക്ക് വേണ്ടി നടത്തുന്ന വ്യക്തിപൂജ പാര്‍ട്ടി നേതൃത്വം പൂര്‍ണ്ണമായും കണ്ടില്ലെന്ന് നടിക്കുകയാണ.

പിണറായി വിജയന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ തക്കം പാര്‍ത്തിരുന്ന ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദന്‍ തുടങ്ങിയ നേതാക്കളെല്ലാം പാര്‍ട്ടിക്കകത്ത് പി. ജയരാജനെ വളഞ്ഞിട്ടാക്രമിച്ചു. സംസ്ഥാന കമ്മറ്റി യോഗത്തില്‍ എല്ലാരെയും അമ്പരപ്പിച്ച് കൊണ്ടാണ് എം.വി. ഗോവിന്ദന്‍  പി. ജയരാജനെതിരായ വ്യക്തിപൂജ വിഷയം ഉന്നയിച്ചത്. പി. ജയരാജന്‍ പാര്‍ട്ടിക്ക് അധീതനായി വളരാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. അന്ന് സംഘടനയ്‌ക്കകത്ത് വലിയൊരു വിഭാഗം അതിനെ പിന്തുണയ്‌ക്കുകയും ചെയ്തു. സംഘടനാ ചുമതലയില്‍ മാറ്റി നിര്‍ത്തപ്പെട്ട ജരാജന്‍ ഇപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലേക്ക് ഒതുക്കി നിര്‍ത്തപ്പെട്ടു. ശോഭനാ ജോര്‍ജ്ജും പിന്നീട് ചെറിയാന്‍ ഫിലിപ്പും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് ജയരാജനെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനാക്കിയതെന്ന ആരോപണവുമുണ്ട്.

പിജെ ആര്‍മിയെന്ന പോരില്‍ സമൂഹ മാധ്യമക്കൂട്ടായ്‌മ തുടങ്ങുകയും കണ്ണൂരിന്‍ ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം നിര്‍മ്മിച്ചതുമാണ് പിണറായിയെ ചൊടിപ്പിച്ചത്. എന്നാല്‍ അതേ പിണറായി വിജയന്‍ തന്നെ ഇപ്പോള്‍ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജയെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്‌ക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ക്യാപ്റ്റന്‍ എന്ന നിലയിലാണ് സംസ്ഥാനത്തുടനീളം പിണറായിയുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി മത്സരിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സ്തുതിപാഠകരായ സിനിമാ താരങ്ങളെയും ഗായകരെയുമുളപ്പെടുത്തി മെഗാ ഷോ സംഘടിപ്പിക്കുകയും ചെയ്തു.  

ഇപ്പോള്‍ കൊറോണക്കാലത്ത് കടുത്ത നിയന്ത്രണം നിലനില്‍ക്കെ പിണറായി സ്തുതിക്ക് വേണ്ടി മാത്രം മെഗാ തിരുവാതിര നടത്തിയതാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാകുന്നത്. ഇടുക്കി  ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ധീരജ് രാജേന്ദ്രന്റെ സംസ്‌കാരത്തിനിടെ നടത്തിയ മെഗാതിരുവാതിര പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനവും തുടര്‍ന്ന് ഏപ്രില്‍ മാസം കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കാനിരിക്കെ പിണറായിയുടെ വ്യക്തിപൂജ വിവാദം ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

Tags: cpmpinarayiP. Jayarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

പുതിയ വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.