Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കാലവര്‍ഷം 26ന് പിന്‍വാങ്ങും, അന്ന് തന്നെ തുലാമഴയുമെത്തും; ഞായറാഴ്ച ശക്തമായ മഴ സാധ്യത, അഞ്ച് ദിവസത്തേയ്‌ക്ക് ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം

സാധാരണയായി ഒക്ടോബര്‍ പാതിയോടെ തുലാമഴ എത്താറുണ്ടെങ്കിലും 2018 മുതല്‍ മാസ അവസാനത്തേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് തുലാമഴയെത്തിയത്. തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങളെ തുടര്‍ന്നാണ് തുലാമഴ വൈകുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 22, 2021, 03:27 pm IST
inKerala

ഇടുക്കി: രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ അതിവേഗം പുരോഗമിക്കുന്നതായും 26ന് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ എത്തുമെന്നും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം(ഐഎംഡി). അഞ്ച് ദിവസത്തേയ്‌ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും.  

ശനി, ഞായര്‍ ദിവസങ്ങളില്‍ മഴ ശക്തമാകും. ശനിയാഴ്ച രാത്രിയില്‍ ഒട്ടു മിക്ക ജില്ലകളിലും ലഭിക്കും. തമിഴ്‌നാട് തീരത്ത് രൂപംകൊണ്ട ചക്രവാതച്ചുഴി ഇനിയും പിന്‍വാങ്ങിയിട്ടില്ല. അതിനാല്‍ ഈ ദിവസങ്ങളില്‍ ശക്തമായ ഇടിയോട് കൂടിയ മഴ ആയിരിക്കും ലഭ്യമാവുക. ഞായറാഴ്ച പകല്‍ കൂടുതല്‍ കരുതല്‍ വേണ്ട ദിവസമാണ്. കൊല്ലം മുതല്‍ വയനാട് വരെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. 25 ന് കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം, മത്സ്യത്തൊഴിലാളി മുന്നറിയിപ്പ് ഇല്ല.

സംസ്ഥാനത്തെമ്പാടും പരക്കെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ  കണക്കുകൂട്ടല്‍.  തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന കാലവര്‍ഷത്തിന്റെ വിടവാങ്ങള്‍ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിലവില്‍ പുരോഗമിക്കുകയാണ്.

നാളെയോടെ ഗോവയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷത്തിന്റെ വിടവാങ്ങള്‍ പൂര്‍ത്തിയാകും. ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കന്‍ മേഖലയില്‍ 8- 10 കിമീ വരെ ഉയരത്തിലുള്ള വടക്കുകിഴക്കന്‍ കാറ്റ് ശക്തി പ്രാപിച്ച് വരികയാണ്. രാജ്യത്ത് നിന്ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ 26ന് പൂര്‍ണ്ണമായും വിടവാങ്ങുകയും അന്ന് തന്നെ ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്ക് കിഴക്കന്‍ മേഖലയില്‍ തുലാമഴയെത്തുകയും ചെയ്യും. ആദ്യം കാലവര്‍ഷം എത്തുന്നതും അവസാനം വിടവാങ്ങുന്നതും കേരളത്തിലാണ്. തുലാമഴ ആദ്യമെത്തുക തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലാണ്.

സാധാരണയായി ഒക്ടോബര്‍ പാതിയോടെ തുലാമഴ എത്താറുണ്ടെങ്കിലും 2018 മുതല്‍ മാസ അവസാനത്തേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് തുലാമഴയെത്തിയത്. തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങളെ തുടര്‍ന്നാണ് തുലാമഴ വൈകുന്നത്. കാലവര്‍ഷത്തില്‍ 205 സെമീറ്ററും തുലാവര്‍ഷത്തില്‍ 50 സെമീറ്ററും മഴയാണ് സംസ്ഥാനത്ത് ശരാശരി ലഭിക്കുക. 2020ല്‍ തുലാമഴ 26 ശതമാനം കുറഞ്ഞിരുന്നു. 

ഈ വര്‍ഷം കാലവര്‍ഷ(ജൂണ്‍-സെപ്തംബര്‍) ത്തില്‍ 16% മഴ കുറഞ്ഞപ്പോള്‍ ഒക്ടോബറില്‍ (ഔദ്യോഗികമായ കാലവര്‍ഷത്തിന്റെ കണക്കില്‍) ഇതുവരെ 128% മഴ കൂടി. ഈ സീസണില്‍ ലഭിക്കേണ്ട ആകെ മഴ(49 സെമീ) 21 ദിവസം കൊണ്ട് കാലവര്‍ഷ മഴയില്‍ മാത്രം പിന്നിട്ട് കഴിഞ്ഞു. തുലാമഴ രാജ്യത്ത് ശരാശരി ലഭിക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കേരളം അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയങ്ങളാണ് ഇനി വരാനിരിക്കുന്നത്.

Tags: keralaകേരള സര്‍ക്കാര്‍ClimateRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.