Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂര്‍ ദേവസ്വം: കാലാവധി കഴിഞ്ഞ ഭരണസമിതിയംഗം യോഗത്തില്‍ പങ്കെടുത്തത് വിവാദത്തില്‍

ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകറിന്റെ ചുമതലയില്‍, ദേവസ്വം ഓഫീസില്‍ വ്യാഴാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മോഹനകൃഷ്ണന്‍ പങ്കെടുത്തത്. അഡ്വ. കെ.ബി. മോഹന്‍ദാസ് ചെയര്‍മാനും, അഡ്വ. കെ.വി. മോഹനകൃഷ്ണനടക്കം സര്‍ക്കാര്‍ നോമിനികളായ ആറു പേര്‍ അംഗങ്ങളുമായ ഭരണസമിതിയുടെ കാലാവധി ഇക്കഴിഞ്ഞ 24ന് അവസാനിച്ചിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 31, 2022, 05:15 pm IST
inKerala

ഗുരുവായൂര്‍: കാലാവധി കഴിഞ്ഞ അംഗം, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. കാലാവധി പൂര്‍ത്തിയാക്കി അധികാരമൊഴിഞ്ഞ എന്‍സിപി പ്രതിനിധി അഡ്വ. കെ.വി. മോഹനകൃഷ്ണനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന  യോഗത്തില്‍ പങ്കെടുത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടത്.

ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകറിന്റെ ചുമതലയില്‍, ദേവസ്വം ഓഫീസില്‍ വ്യാഴാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മോഹനകൃഷ്ണന്‍ പങ്കെടുത്തത്. അഡ്വ. കെ.ബി. മോഹന്‍ദാസ് ചെയര്‍മാനും, അഡ്വ. കെ.വി. മോഹനകൃഷ്ണനടക്കം സര്‍ക്കാര്‍ നോമിനികളായ ആറു പേര്‍ അംഗങ്ങളുമായ ഭരണസമിതിയുടെ കാലാവധി ഇക്കഴിഞ്ഞ 24ന് അവസാനിച്ചിരുന്നു.  

രണ്ടു വര്‍ഷമാണ് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ കാലാവധി. പാര്‍ട്ടിക്കുള്ളിലെ ചില സാങ്കേതികത്വങ്ങളാല്‍ ഭരണസമിതി രൂപീകരണത്തിന് ശേഷം, 10 മാസം കഴിഞ്ഞ് 2020 നവംബര്‍ ആറിനാണ് അഡ്വ. കെ.വി. മോഹനകൃഷ്ണനെ ഭരണസമിതി അംഗമായി സര്‍ക്കാര്‍ നിയോഗിക്കുന്നത്. രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയിലേക്കാണോ, അതോ നോമിനേറ്റ് ചെയ്യുന്നതു മുതല്‍ രണ്ടു വര്‍ഷ കാലത്തേക്കാണോ ഭരണസമിതി അംഗമായത് എന്നതിലാണ് വിവാദം.  

ദേവസ്വത്തിന്റെ ചരിത്രത്തിലാദ്യമായാണ് കാലാവധി കഴിഞ്ഞ മാനേജിങ് കമ്മിറ്റിയിലെ അംഗം കമ്മീഷണറും സ്ഥിരാംഗങ്ങളും പങ്കെടുക്കേണ്ട യോഗത്തില്‍ സന്നിഹിതനായത്. ഇതിലൂടെ മോഹനകൃഷ്ണനും, ദേവസ്വം കമ്മീഷണറും, അഡ്മിനിസ്‌ട്രേറ്ററും സര്‍ക്കാര്‍ ഗസറ്റിനെ അപ്രസക്തമാക്കി വെല്ലുവിളിച്ചെന്നാണ് ആക്ഷേപം.  

സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ആള്‍ മാനേജിങ് കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ സ്വാഭാവികമായും അംഗമല്ലാതായി തീരും. പിന്നീട് നയപരമല്ലാത്ത ദൈനംദിന കാര്യങ്ങള്‍ക്കായി കമ്മീഷണറുടെ അധ്യക്ഷതയില്‍ പാരമ്പര്യ ട്രസ്റ്റിമാര്‍ യോഗം ചേരുകയാണ് പതിവ്. കീഴ്‌വഴക്കവും അതാണെന്നാണ് പൊതുവേയുള്ള ധാരണ. നിശ്ചിത വിജ്ഞാപന പ്രകാരം മാനേജിങ് കമ്മിറ്റിയിലേക്ക് ഒരംഗത്തെ കൂടി നോമിനേറ്റ് ചെയ്യുന്നത് ആക്ട് പ്രകാരം കമ്മിറ്റിയുടെ ഘടന ക്രമീകരിക്കാനാണ്. അംഗങ്ങള്‍ക്ക് തുടര്‍ക്കാലാവധിക്ക് അര്‍ഹതയുണ്ടെങ്കില്‍ കമ്മീഷണറെയും, പാരമ്പര്യ അംഗങ്ങളെയും ഭരണസമിതിയുടെ അഭാവത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേകമായി ചുമതലപ്പെടുത്തുന്നത് എന്തിനെന്നാണ് പ്രധാനമായും ചോദ്യം ഉയരുന്നത്.

Tags: യോഗംGuruvayoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.