Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചവറയിലെ കൊടികുത്തല്‍ വിവാദം; പരിഹാസ്യനാകുന്നത് വ്യവസായമന്ത്രിയും

ഒരു സംരംഭകനെ ഇല്ലാതാക്കുക മാത്രമല്ല, ഉപഭോക്താക്കളെയും ബുദ്ധിമുട്ടിക്കുകയാണ്. ഇവിടെ ഓണം ബോണസ് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് കാരണം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 28, 2021, 04:26 pm IST
inKollam

കൊല്ലം: സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ വ്യവസായ മന്ത്രി ജില്ലയിലെമ്പാടും സഞ്ചരിച്ച് ഒരുമാസമാകും മുമ്പാണ് ചവറയിലെ കൊടികുത്തല്‍ വിവാദം. മന്ത്രി സൗഹൃദം ഒരുവശത്ത് സൃഷ്ടിക്കുമ്പോള്‍ ശത്രുവാക്കാനാണ് ഇടതുയൂണിയനും നേതാക്കളും മറുവശത്ത് ശ്രമിക്കുന്നത്.  

ജില്ലയില്‍ സിപിഎമ്മും സിപിഐയും സ്വന്തം സര്‍ക്കാരിനും മന്ത്രിക്കുമെതിരെയാണ് ഫലത്തില്‍ പ്രവര്‍ത്തനം. സര്‍ക്കാരിന്റെയും മന്ത്രിയുടെയും പ്രഖ്യാപിത നയമായ വ്യവസായ സൗഹൃദ കേരളം എന്ന സ്വപ്‌നത്തിനാണ് പാര്‍ട്ടിനേതാക്കളുടെ ചെയ്തികള്‍ തിരിച്ചടിയാകുന്നത്.  

ഒരു പ്രവാസി തന്റെ സമ്പാദ്യം കൊണ്ട് നിര്‍മിച്ച, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന സംരംഭത്തെ പൂട്ടിക്കെട്ടിക്കാനാണ് സിപിഎം ബ്രാഞ്ച് നേതാവ് ശ്രമിച്ചത്. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവാണ് കൊല്ലം കോവൂര്‍ സ്വദേശികളായ ഷഹി വിജയനും ഭാര്യ ഷൈനിയുടെയും പുതിയ സംരംഭമായ കണ്‍വെന്‍ഷന്‍ സെന്റര്‍ അടച്ചുപൂട്ടാന്‍ കച്ചകെട്ടിയിരിക്കുന്നത്. 

രക്തസാക്ഷി മന്ദിരത്തിന് 10,000 രൂപ പിരിവ് നല്‍കാത്തതിനാണ് മുഖംമൂടി മുക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുറത്ത് കൊടി കുത്തുമെന്നും ഇതിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ഭരണകക്ഷിയിലെ രണ്ടാമത്തെ പാര്‍ട്ടിയെന്ന അവകാശത്തിനുവേണ്ടി മത്സരിക്കുന്ന സിപിഐയുടെ വകയാണ് മറ്റൊരു സംരംഭകനെതിരെയുള്ള സമരം. കൊട്ടാരക്കരയിലെ ഗ്യാസ് എജന്‍സിക്കെതിരെ ഇവരുടെ സമരം തുടങ്ങിയിട്ട് ഏറെനാളായി. 

എഐടിയുസി യൂണിയന്റെ പേരില്‍ സമരവും വാഹനത്തിലെ ഗ്യാസ് വിതരണവും നിരന്തരം തടസ്സപ്പെടുത്തുകയാണ്. ഇതെല്ലാം ഒരു സംരംഭകനെ ഇല്ലാതാക്കുക മാത്രമല്ല, ഉപഭോക്താക്കളെയും ബുദ്ധിമുട്ടിക്കുകയാണ്. ഇവിടെ ഓണം ബോണസ് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് കാരണം. കരാര്‍ അടിസ്ഥാനത്തില്‍ ഗ്യാസ് വിതരണം ചെയ്യുന്നവര്‍ക്ക് ബാങ്ക്‌വഴി ഓണം അലവന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഏജന്‍സി അംഗീകാരമില്ലാതെ സഹായികളായി കൂടിയവര്‍ക്കും ബോണസ്  നല്‍കണമെന്ന ആവശ്യമാണ് തര്‍ക്കത്തിനും സമരത്തിനും കാരണമായത്.  

Tags: cpmIndustrykollamചവറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.