Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അധികാര വടംവലിയില്‍ സിപിഎം സമ്മേളനങ്ങള്‍, സമ്മേളനങ്ങള്‍ അവസാനിച്ചത് പോര്‍വിളിയിലും കയ്യാങ്കളിയിലും

തുടര്‍ഭരണം വന്നതോടെയാണ് ഭാരവാഹിത്വത്തിന് വേണ്ടിയുള്ള ഈ കടിപിടിയെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 28, 2021, 04:29 pm IST
inKollam

ശാസ്താംകോട്ട: അധികാര വടംവലിയുടെ നേര്‍ക്കാഴ്ചയായി സിപിഎം സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ ബ്രാഞ്ച് സമ്മേളനങ്ങള്‍ മിക്കയിടത്തും പ്രവര്‍ത്തകര്‍ തമ്മിലുള്ള പോര്‍വിളിയിലും കയ്യാങ്കളിയിലുമാണ് സമാപിച്ചത്. ഒടുവില്‍ തെരഞ്ഞെടുപ്പ് നടത്തി കയ്യൂക്കുള്ളയാള്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബ്രാഞ്ച് സമ്മേളന വേദികള്‍ തന്നെ സംഘര്‍ഷഭൂമി ആയതോടെ വരാന്‍ പോകുന്ന ലോക്കല്‍, ഏരിയാ, ജില്ലാ സമ്മേളനങ്ങളുടെ സ്ഥിതി എന്താകുമെന്ന് കണ്ടറിയാം.

തുടര്‍ഭരണം വന്നതോടെയാണ് ഭാരവാഹിത്വത്തിന് വേണ്ടിയുള്ള ഈ കടിപിടിയെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു ബ്രാഞ്ച് സെക്രട്ടറിയായാല്‍ പോലും കത്തും ശുപാര്‍ശയുമായി മേല്‍ഘടകത്തെ സമീപണ്ടിച്ച് അനുകൂല്യങ്ങള്‍ കൈപ്പറ്റാനാകും എന്നതാണ് സിപിഎമ്മിന്റെ ഇന്നുള്ള സംഘടനാ സംവിധാനം.

കുന്നത്തൂര്‍ താലൂക്കില്‍ ശൂരനാടും, ശാസ്താംകോട്ടയുമായി രണ്ട് ഏരിയാ കമ്മിറ്റികളാണുള്ളത്. ശൂരനാട് ഏരിയാ കമ്മിറ്റിയുടെ കീഴില്‍ ഒന്‍പതും ശാസ്താംകോട്ടയുടെ കീഴില്‍ എട്ടും ലോക്കല്‍ കമ്മിറ്റികളാണുള്ളത്. രണ്ടിടത്തുമായി ലോക്കല്‍ കമ്മറ്റികളുടെ കീഴില്‍ 200 ഓളം ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. 25 ഓളം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു. മിക്കയിടത്തും സംഘര്‍ഷവും കയ്യാങ്കളിയുമായിരുന്നു.

പടിഞ്ഞാറെ കല്ലട വലിയപടത്ത് ബ്രാഞ്ച് സമ്മേളനത്തിലെ സംഘര്‍ഷത്തിനൊടുവില്‍ ഡിവൈഎഫ്‌ഐ കുന്നത്തൂര്‍ ബ്ലോക്ക് ട്രഷററും പടിഞ്ഞാറെ കല്ലട മേഖലാ സെക്രട്ടറിയും നേര്‍ക്ക് നേര്‍ മത്സരിച്ചു. ഒടുവില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബ്ലോക്ക് ട്രഷറര്‍ സന്തോഷ് വലിയ പാടം വിജയിച്ചു.

കഴിഞ്ഞ ദിവസം സന്തോഷ് വലിയ പാടത്തിന്റെ നേതൃത്വത്തിലാണ് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എസ്‌ഐയെ കയ്യേറ്റം ചെയ്തതും കൊലവിളി നടത്തിയതും. വേങ്ങ കിഴക്ക്, ചക്കുവള്ളി, ഒസ്താമുക്ക് ബ്രാഞ്ച് കമ്മിറ്റികളിലും സംഘര്‍ഷവും ഒടുവില്‍ മത്സരവും നടത്തിയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

Tags: cpmkollamsasthamkotta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.