Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊയിലൂര്‍ മടപ്പുര പിടിച്ചെടുക്കാനുളള നീക്കം: പിന്നില്‍ സിപിഎം ഗൂഢാലോചന, ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ഹിന്ദു ഐക്യവേദി

മട്ടന്നൂര്‍ മഹാദേവക്ഷേത്രം പിടിച്ചെടുത്തതിനുശേഷം പൊയിലൂര്‍ മടപ്പുരയായിരുന്നു സിപിഎം നേതൃത്വത്തിന്റെ അടുത്ത ലക്ഷ്യം. ആര്‍എസ്എസ്, ബിജെപി സംഘടനകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് പൊയിലൂര്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 10, 2021, 03:43 pm IST
in Kerala
ക്ഷേത്ര ഓഫീസിന്റെ പൂട്ട് വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് തകര്‍ക്കുന്നു

ക്ഷേത്ര ഓഫീസിന്റെ പൂട്ട് വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് തകര്‍ക്കുന്നു

പാനൂര്‍: പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര പിടിച്ചെടുക്കാനുളള നീക്കത്തിന് പിന്നില്‍ സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചന. കഴിഞ്ഞ അഞ്ചുവര്‍ഷമായി സിപിഎമ്മിന്റെ പ്രധാന അജണ്ടകളില്‍ ഒന്നായിരുന്നു ക്ഷേത്രം പിടിച്ചെടുക്കുകയെന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ഒ.കെ. വാസുവിന്റെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമം അണിയറയില്‍ ഊര്‍ജ്ജിതമായി നടന്നിരുന്നു. 

മട്ടന്നൂര്‍ മഹാദേവക്ഷേത്രം പിടിച്ചെടുത്തതിനുശേഷം പൊയിലൂര്‍ മടപ്പുരയായിരുന്നു സിപിഎം നേതൃത്വത്തിന്റെ അടുത്ത ലക്ഷ്യം. ആര്‍എസ്എസ്, ബിജെപി സംഘടനകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് പൊയിലൂര്‍. പാനൂര്‍ പനോളി തറവാട്ടുകാരുടെ ഊരായ്‌മയിലായിരുന്നു ക്ഷേത്രം. നേരത്തെ ഒ.കെ. വാസു ക്ഷേത്രക്കമ്മറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഒ.കെ. വാസു സിപിഎം സഹയാത്രികനായതോടെ ദേവസ്വം ബോര്‍ഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. 

വാസുവിന്റെ അനുയായി വടക്കയില്‍ പവിത്രന്‍ ഇന്നലെ ദേവസ്വം ഉദ്യോഗസ്ഥരോടൊപ്പം ക്ഷേത്രം പിടിച്ചെടുക്കാനെത്തിയിരുന്നു. ക്ഷേത്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കേസില്‍ക്കുടുക്കി നിര്‍വീര്യരാക്കാനുള്ള പരിശ്രമത്തിലാണ് വാസുവും കൂട്ടരും. മൂന്ന് കേസുകള്‍ കോടതിയില്‍ നിലവിലിരിക്കെ അതിനെ തകിടംമറിച്ചു കൊണ്ടാണ് ദേവസ്വം ബോര്‍ഡ് ഇന്നലെ ക്ഷേത്രം ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയത്.

നവംബര്‍ 18ന് കോടതി ഉത്തരവ് വരാനിരിക്കെ വിശ്വാസികളുടെ പ്രതിഷേധത്തിനിടയിലാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പോലീസ് അകമ്പടിയോടെ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം തണ്ടയാന്‍ മാത്രം തുറക്കുന്ന ശ്രീകോവില്‍ വാതില്‍ വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ പൈങ്കുറ്റിയും ദീപാരാധനയും നടന്നു വരുന്നത്.

എന്‍. രാഘവന്‍ പ്രസിഡണ്ടും കെ.പി. സുരേഷ് സെക്രട്ടറിയുമായ കമ്മറ്റിയാണ് ക്ഷേത്രഭരണം നടത്തി വരുന്നത്. നാട്ടുകാര്‍ ഭരണം നടത്തുന്ന കേരളത്തിലാകമാനമുള്ള ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് മട്ടന്നൂര്‍ ക്ഷേത്രത്തിന് പിന്നാലെ പൊയിലൂര്‍ മടപ്പുര പിടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നത്. മടപുര പിടിച്ചടക്കുവാനും കയ്യേറാനുമുള്ള ദേവസ്വം അധികൃതരുടെ നീക്കം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയും തികച്ചും പ്രതിഷേധാര്‍ഹവുമാണെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി.

സിപിഎം പ്രവര്‍ത്തകരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ദേവസ്വം അധികൃതര്‍ മടപ്പുരയുടെ ഓഫീസ് കയ്യേറി പൂട്ട് തല്ലിത്തകര്‍ത്തത് നീതീകരിക്കാനാവുന്നതല്ല. മടപ്പുര പിടിച്ചടക്കാനുള്ള നീക്കം ഭക്തജനങ്ങള്‍ പ്രതിരോധം തകര്‍ത്തത് കൊണ്ടാണ് പരാജയപ്പെട്ടത്. ക്ഷേത്രം പിടിച്ചടക്കുവാനുള്ള ദേവസ്വം അധികൃതരുടെ നീക്കത്തെ ചെറുത്ത് പരാജയപ്പെടുത്തിയ ഭക്തജനങ്ങള്‍ക്ക് ഹിന്ദു ഐക്യവേദി അഭിനന്ദനം അറിയിച്ചു. ദേവസ്വം അധികൃതരുടെ നടപടിയില്‍ ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ല പ്രസിഡന്റ് പ്രദീപ് ശ്രീലകം, ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ എന്നിവര്‍ പ്രതിഷേധിച്ചു. 

Tags: cpmഗൂഢാലോചനPoyiloor Muthappan Madappura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.