എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

കോഴിക്കോട് പേരാമ്പ്രയില്‍ ലഹരി ഇടപാടില്‍ ഉള്‍പ്പെട്ട രണ്ട് അദ്ധ്യാപികമാര്‍ പിടിയിലായത് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബിആര്‍സിക്കു കീഴിലെ താല്‍ക്കാലിക കായിക അദ്ധ്യാപികമാരാണ് എംഡിഎംഎ എന്ന മാരക ലഹരി വസ്തു...

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ അനാവശ്യ ബഹളത്തിനിടെ രാജ്യത്ത് പരീക്ഷാത്തട്ടിപ്പുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചകളും തടയിടാന്‍ ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ ഭേദഗതി ബില്ല് 2026' ലോക്‌സഭ പാസാക്കി. പരീക്ഷ ക്രമക്കേടുകളില്‍ ശിക്ഷയും...

ചുവന്ന പോലീസ് പണി തുടരുന്നു

കൊല്ലം കുണ്ടറയില്‍ പതിമൂന്നുകാരനെ കാണാനില്ലെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് പിന്നീട് മരിക്കാനിടയായത് പോലീസിന്റെ മര്‍ദ്ദനംമൂലമാണെന്ന വീട്ടുകാരുടെ ആരോപണം തള്ളിക്കളയാനാവില്ല. കാണാതായ കുട്ടിയുടെ സഹോദരിയാണ് അയല്‍വാസിയായ സിയാദിനെതിരെ പരാതി...

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനോടുള്ള അടുപ്പം കൊണ്ടാണ് മകള്‍ വീണാ വിജയന് മാസപ്പടിയായി കോടിക്കണക്കിന് രൂപ നല്‍കിയതെന്ന് സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന്റെ മാനേജിങ്...

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും കോക്രോച്ച് പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ അരങ്ങേറിയ പ്രക്ഷോഭം അവസാനിച്ചിരിക്കുകയാണല്ലോ. കേന്ദ്ര...

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗവും, രണ്ട് ലക്ഷത്തിലധികം കുടുംബങ്ങളുടെ ജീവനോപാധിയുമായ കേരള ലോട്ടറി സംരക്ഷിക്കണമെന്ന ബിഎംഎസിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കേണ്ടതുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ സമ്മാനങ്ങള്‍ കുറയ്ക്കുകയും...

മാന്യതയില്ലാതെ പ്രതിപക്ഷം

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഏതു വിധത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി...

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ട് വര്‍ഗ്ഗങ്ങളെക്കുറിച്ചാണ് കാറല്‍ മാര്‍ക്സ് പറഞ്ഞത്. കേരളത്തിലെ സിപിഎം നേതാക്കള്‍ ആചാര്യനെ തിരുത്തിയിരിക്കുന്നു. രാഷ്ട്രീയ സദാചാരമോ തത്ത്വദീക്ഷയോ തൊട്ടുതെറിക്കാത്ത, നാണവും മാനവുമില്ലാത്ത പുതിയൊരു...

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

നേപ്പാള്‍ മോഡല്‍ കലാപം ലക്ഷ്യം വച്ച് ദല്‍ഹിയില്‍ പാറ്റ പാര്‍ട്ടിയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന അക്രമസംഭവങ്ങള്‍ ലക്ഷ്യം കാണാത്തതിന്റെ അമര്‍ഷത്തിലാണ് ചിലര്‍. നീറ്റ് പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നതിന്റെ...

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മലയാളത്തിന്റെ മനസ്സ് നിറച്ചിരിക്കുന്നു. 'ഭ്രമയുഗ'ത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നാലാമതും സ്വന്തമാക്കിയതാണ് ഏറ്റവും ശ്രദ്ധേയം. ബോളിവുഡ് താരം കാര്‍ത്തിക്...

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

ഹൈഡ്രജന്‍ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ആദ്യത്തെ ട്രെയിന്‍ യാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചതോടെ ഭാരത റെയില്‍വേയുടെ ചരിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു യുഗം പിറന്നിരിക്കുകയാണ്. ഉത്തര...

വഖഫ് ബോര്‍ഡിനും നിയമം ബാധകം

സംഘടിത മതശക്തിയാണെന്ന ബലത്തില്‍ നിയമ വിരുദ്ധമായും നിയമത്തിന് അതീതമായും പെരുമാറുന്ന വഖഫ് ബോര്‍ഡിനെ നിലയ്ക്കു നിര്‍ത്തി ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കുകയാണ്...

ബഹിരാകാശം തൊട്ട അഭിമാന യാത്ര

പാതി മലയാളിയായ നാസ ശാസ്ത്രജ്ഞന്‍ ഡോ. അനില്‍ മേനോന്‍ അടക്കം മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി കസാഖിസ്താനിലെ ബൈക്കനൂര്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് റഷ്യയുടെ റോക്കറ്റ് വിജയകരമായി കുതിച്ചുയര്‍ന്നതോടെ...

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

മുസ്ലിം ലീഗിന്റെ പിന്തുണയുള്ള മതപുരോഹിതന്മാരുടെ സംഘടനയും, മതമൗലികവാദ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനവുമായ സമസ്തയുടെ നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രേഖാമൂലം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ഭരണം...

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ കണ്ടുവയ്ക്കുകയും, വിവാദമായതിനെ തുടര്‍ന്ന് പിന്മാറുകയും ചെയ്ത ആറന്മുള പുഞ്ചയില്‍, സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി ഡ്രോണ്‍ സര്‍വ്വേ നടത്തിയത് വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന...

ആലാപനത്തിന്റെ അത്ഭുത ജന്മം

സംഗീത പ്രേമികള്‍ക്ക് എക്കാലവും ഓര്‍ക്കാനും ഓമനിക്കാനും ആയിരക്കണക്കിന് പാട്ടുകള്‍ സമ്മാനിച്ച അതുല്യ ഗായിക എസ്. ജാനകി വിട പറഞ്ഞിരിക്കുന്നു. എന്നോടൊപ്പം എന്റെ പാട്ടുമുണ്ടായെന്ന് വിശ്വസിച്ചിരുന്ന ഈ മഹാഗായികയുടെ...

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

'അവന്‍ എന്റെ മകനാണ്, പക്ഷേ അവന്റെ മൃതദേഹം എന്റെ വീട്ടിലേക്ക് കൊണ്ടുവരേണ്ട. എനിക്ക് അത് കാണുകയും വേണ്ട. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഒരു നല്ല കാര്യവും അവന്‍...

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

വയനാട് മേപ്പാടിയില്‍ തുരങ്ക പാത നിര്‍മ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിക്കുകയും, ചിലരെ കാണാതാവുകയും ചെയ്തിരിക്കുന്നത് അത്യന്തം ദുഃഖകരമാണ്. തമിഴ്‌നാട് സ്വദേശികളായ ബല്‍രാജിനെയും ഭാര്യ കൂടമ്മാളിനെയും പോലെ...

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

പിഎസ്സി പരീക്ഷാ ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ട് പഠിച്ച് സത്യസന്ധമായി പരീക്ഷയെഴുതി ജോലി സ്വപ്‌നം കണ്ട് കഴിയുന്ന അഭ്യസ്തവിദ്യരെ നോക്കുകുത്തിയാക്കി റാങ്ക്...

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആദ്യ ഗഡുവായി 25000 കോടിയിലേറെ രൂപ അനുവദിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി അത്യന്തം പ്രശംസനീയമാണ്. പദ്ധതിയുടെ...

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ കള്ളപ്പണ ഇടപാട് കേസ് പരിഗണിക്കുന്ന കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തതോടെ സംസ്ഥാനത്തെ നടുക്കിയ ഈ...

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളെ വാണിജ്യവല്‍ക്കരിക്കാനുള്ള വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നീക്കം ഹിന്ദു സമൂഹത്തിന് നേരെയുള്ള കയ്യേറ്റമായെ കാണാന്‍ കഴിയൂ. ക്ഷേത്ര മൈതാനികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക്...

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

നല്‍കാത്ത സേവനത്തിന് സ്വകാര്യ കമ്പനിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണയെ ചോദ്യം ചെയ്യാനെത്തിയ...

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുകയാണ്. കോര്‍പ്പറേഷനിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കണമെങ്കില്‍ 34 അംഗങ്ങളുടെ പിന്തുണ വേണം. ഇത്രയും പേരുടെ...

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

അയോധ്യാ രാമക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ച വെള്ളിക്കട്ടികള്‍ മോഷണം പോയിട്ടില്ലെന്നും, ഇവയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നും പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചതോടെ ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രേരിതമായി ആരോപണങ്ങള്‍...

തലസ്ഥാനത്തെ സിപിഎം ഫാസിസം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ ആക്രമണം നടത്തി മേയര്‍ വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥിനെയും അടക്കം ഗുരുതരമായി പരിക്കേല്‍പ്പിച്ച സിപിഎം കൗണ്‍സിലര്‍മാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും നടപടി...

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതികള്‍ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും, വിദേശ ശക്തികളുടെ സഹായത്തോടെ നിര്‍ബന്ധിത മതപരിവര്‍ത്തനം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്...

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

കേരളത്തിന്റെ ആരോഗ്യമേഖല പതിറ്റാണ്ടുകളായി രോഗാതുരമാണ്. ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യവും ശിശുമരണ നിരക്കിന്റെ കുറവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണവുമൊക്കെ പറഞ്ഞ് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്ന...

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

പതിറ്റാണ്ടുകള്‍ക്കു ശേഷം ഇക്കഴിഞ്ഞ ദിവസം ജമ്മു-കശ്മീര്‍ സുന്ദരമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഇസ്ലാമിക ഭീകരവാദം ശക്തിപ്പെട്ടതോടെ കശ്മീരില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഹിന്ദു പണ്ഡിറ്റുകള്‍ വിഘടന വാദത്തിന്...

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

പ്രതീക്ഷിച്ചതു പോലെ വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പെരുമഴയാണ് പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കടംകേറി മുടിഞ്ഞിരിക്കുന്ന ഒരു സംസ്ഥാനത്ത് സുന്ദര മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ അത് എങ്ങനെ...

പുതിയ വാര്‍ത്തകള്‍