Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 03:31 pm IST
inIndia

ന്യൂദൽഹി: പുനഃസംഘടനയുടെ ഭാഗമായി, 28 സംസ്ഥാനങ്ങളിലേക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും പുതിയ പ്രഭാരിമാരെയും സഹ-പ്രഭാരിമാരെയും നിയമിച്ച് ബിജെപി. മുതിർന്ന നേതാക്കൾക്ക് സംഘടനാപരമായ ഉത്തരവാദിത്തങ്ങൾ നൽകിക്കൊണ്ട് ബിജെപി അധ്യക്ഷൻ നിതിൻ നബിനാണ് നിയമനങ്ങൾ നടത്തിയത്.

പാർട്ടി പുറത്തുവിട്ട പട്ടിക പ്രകാരം, കേരളത്തിന്റെ പ്രഭാരിയായി പ്രൊഫ. എം. നാഗരാജിനെ നിയമിച്ചു. എം. വെങ്കടേഷ് സഹപ്രഭാരിയാകും. ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക് നൽകി. തമിഴ്‌നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതലക്കാരനായി രാം മാധവിനെയും നിയമിച്ചു.

മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല നൽകിയപ്പോൾ, ഹരീഷ് ദ്വിവേദിയെ ബിഹാറിന്റെ പ്രഭാരിയായി നിയമിച്ചു. വിനോദ് താവ്‌ഡെയെ ഉത്തർപ്രദേശിന്റെ പ്രഭാരിയായും ജഗദീഷ് പട്ടേൽ, മേധ കുൽക്കർണി, പ്രദീപ് വർമ്മ, അനന്ത് ഓഝ എന്നിവരെ സഹ പ്രഭരിമാരായും നിയമിച്ചു.

ഗുജറാത്തിന്റെ ചുമതല തരുൺ ചുഗിന് നൽകിയപ്പോൾ, ജമ്മു കശ്മീരിന്റെയും പഞ്ചാബിന്റെയും ചുമതല സതീഷ് പൂനിയയ്‌ക്കാണ്. രാജസ്ഥാനിലെ ബിജെപി ചുമതല സഞ്ജയ് ഭാട്ടിയയ്‌ക്കാണ്. കവിത പാട്ടിദാർ, കുൽജീത് ചഹൽ എന്നിവർ സഹ- പ്രഭാരിയായി പ്രവർത്തിക്കും. ബിജെപിയുടെ ദൽഹി ഘടകത്തിന്റെ ചുമതല വിനയ് സഹസ്രബുദ്ധെയ്‌ക്ക് നൽകിയപ്പോൾ, ജമ്യാങ് നംഗ്യാൽ, ദർശന ജർദോഷ് എന്നിവർ സഹ-ചുമതലക്കാരായിരിക്കും.

മഹാരാഷ്‌ട്രയുടെ ചുമതല പാർട്ടി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡയ്‌ക്കാണ്; അമിത് മാളവ്യ, സദാനന്ദ് തനവാഡെ, കമൽജീത് സെഹ്‌റാവത്ത് എന്നിവർ സഹ-പ്രഭാരിമാരായി നിയമിക്കപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റിൽ ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ പരിചയസമ്പന്നരായ നേതാക്കളെയും പ്രമുഖ രാഷ്‌ട്രീയ വ്യക്തിത്വങ്ങളെയും ഉൾപ്പെടുത്തി പാർട്ടിയുടെ പുതിയ കേന്ദ്ര സമിതി രൂപീകരിച്ചിരുന്നു.

Tags: bjpSmrithi IraniPrabhariNitin Nabin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.