Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 3, 2026, 05:24 am IST
inEditorial

ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളെ വാണിജ്യവല്‍ക്കരിക്കാനുള്ള വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നീക്കം ഹിന്ദു സമൂഹത്തിന് നേരെയുള്ള കയ്യേറ്റമായെ കാണാന്‍ കഴിയൂ. ക്ഷേത്ര മൈതാനികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്‌ക്ക് നല്‍കാനും, വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാനുമുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ദേവസ്വം ബോര്‍ഡുകളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.

ദേവസ്വം ബോര്‍ഡുകളുടെ അധീനതയിലുള്ള ക്ഷേത്രങ്ങള്‍ ശബരിമലയിലെ വരുമാനം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ഭക്തരെ ആകര്‍ഷിക്കാന്‍ വഴിപാടുകളുടെ എണ്ണവും വഴിപാട് നിരക്കുകളും കാലോചിതമായി വര്‍ദ്ധിപ്പിക്കും. കെട്ടിട വാടക കൂട്ടും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞു കിടക്കുന്ന വാടക മുറികള്‍ ടെന്‍ഡര്‍ ചെയ്തു നല്‍കും. സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് പണം വാങ്ങും. ക്ഷേത്ര മൈതാനങ്ങള്‍ വാടകയ്‌ക്ക് നല്‍കും. പ്രധാന ക്ഷേത്രങ്ങളില്‍ വഴിപാട് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തും എന്നൊക്കെയാണ് ദേവസ്വം പറഞ്ഞിരിക്കുന്നത്.

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്നും, ക്ഷേത്രങ്ങള്‍ പൊളിച്ച് കപ്പ നടണമെന്നും പറഞ്ഞതിന്റെ തുടര്‍ച്ചയാണ് ക്ഷേത്രങ്ങളെ വാണിജ്യവല്‍ക്കരിക്കാനുള്ള ഇപ്പോഴത്തെ ശ്രമം. വഴിപാടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഹിന്ദുക്കളുടെ വിശ്വാസത്തിലുള്ള കൈകടത്തലാണ്. മതേതര ചിന്താഗതി പുലര്‍ത്തുന്ന ഭരണകൂടത്തിന് എങ്ങനെയാണ് ഹിന്ദുക്കളുടെ മാത്രം ആരാധനാലയങ്ങളില്‍ ഇങ്ങനെയൊരു കൈകടത്തല്‍ നടത്താന്‍ കഴിയുന്നത്? അഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍, അവരുടെ ആരാധനാ സമ്പ്രദായങ്ങളില്‍ ഇങ്ങനെയൊരു മാറ്റം വരുത്താനോ, അങ്ങനെയൊന്നിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമോ സര്‍ക്കാരുകള്‍ക്ക് കഴിയുമോ? ഇങ്ങനെയൊരു നീക്കം നടത്തിയാലുള്ള പ്രത്യാഘാതം എന്തായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. ഹിന്ദുക്കള്‍ അസംഘടിതരായതിനാല്‍ അവര്‍ക്കെതിരെ എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാരിനുള്ളത്. ക്ഷേത്രങ്ങളോട് അതിക്രമങ്ങള്‍ കാണിച്ചാല്‍ ആരും ചോദിക്കാനുണ്ടാവില്ലെന്ന് രാഷ്‌ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും കരുതുന്നു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിന് കീഴില്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കച്ചേരി വളപ്പിലെ കാലപ്പഴക്കം വന്ന കെട്ടിട സമുച്ചയം പൊളിച്ചുമാറ്റി ദേവസ്വത്തിന് വഴിപാട് ഇതര വരുമാനം ഉണ്ടാക്കാനുള്ള പദ്ധതി ദുരുദ്ദേശപരമാണ്. കാലാന്തരത്തില്‍ ഈ ക്ഷേത്രഭൂമിയും അന്യാധീനപ്പെടാന്‍ ഇടയാക്കും. ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ് മറ്റു ക്ഷേത്രങ്ങളിലെ നിത്യ നിദാന ചെലവുകള്‍ നടത്തുന്നതെന്ന് ദേവസ്വം മന്ത്രി പറയുന്നത് തെറ്റാണ്. നിരവധി ക്ഷേത്രങ്ങളില്‍ നല്ല രീതിയില്‍ വരുമാനം ലഭിക്കുന്നുണ്ട്. ക്ഷേത്രങ്ങളെ വാണിജ്യവല്‍ക്കരിക്കാന്‍ വേണ്ടി ഇക്കാര്യം മറച്ചു പിടിക്കുകയാണ്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കോടാനുകോടി രൂപയുടെ വരുമാനം ക്ഷേത്ര പുരോഗതിക്കും വിശ്വാസികളുടെ ക്ഷേമത്തിനും വേണ്ടി ശരിയായി ഉപയോഗിക്കാത്തവരാണ് അവശേഷിക്കുന്ന ക്ഷേത്ര സ്വത്തുക്കള്‍ കൂടി അന്യാധീനപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ക്ഷേത്രങ്ങള്‍ അന്യാധീനപ്പെടുത്താനും, ഹിന്ദു വിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലം മുതല്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതാണ്. ക്ഷേത്ര വരുമാനം വകമാറ്റിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്താണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ അന്യമതസ്ഥനായ ഉയര്‍ന്ന ഉദ്യോഗസ്ഥനെ പ്രതിഷ്ഠിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മതേതര സ്ഥാപനമാണെന്നും, അതില്‍ മറ്റുള്ളവരെ നിയമിക്കുമെന്നും സതീശന്‍ സര്‍ക്കാരിലെ മുസ്ലിം ലീഗ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ വേണം കരുണാകരന്റെ മകന്‍ മുരളീധരന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോള്‍ നടത്തുന്ന നീക്കങ്ങളെ വിലയിരുത്താന്‍. ക്ഷേത്രങ്ങള്‍ ആത്മീയ കേന്ദ്രങ്ങളാണ്. അവിടം ഭൗതികവല്‍ക്കരിക്കാനും വാണിജ്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളെ ശക്തമായി ചെറുത്തുതോല്‍പ്പിക്കുകതന്നെ വേണം.

 

Tags: kerala templesKerala Devaswom boardanti hindu agendaDevaswom Board templesDevaswom Minister K. Muraleedharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

Kerala

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.