Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

ട്രംപ് പുടിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചൈനയും ഇന്ത്യയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുകയും ചെയ്താൽ യുദ്ധം അവസാനിക്കുമെന്ന് സെലെൻസ്‌കി വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 02:32 pm IST
inWorld

ന്യൂയോർക്ക്: അമേരിക്കയും ഇന്ത്യയും ചൈനയും റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാൻ കഴിയില്ലെന്ന് ഉക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. റഷ്യ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കായി ഇന്ത്യയെയും ചിലപ്പോൾ തുർക്കിയെയും ചൈനയെയും ആശ്രയിക്കുന്നുവെന്ന് സെലെൻസ്‌കി ന്യൂയോർക്ക് സന്ദർശന വേളയിൽ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.

പ്രധാനമായും ഈ രാജ്യങ്ങൾ റഷ്യയുമായുള്ള ഊർജ്ജ വ്യാപാരം നിർത്തിയാൽ, അവർ യുദ്ധം അവസാനിപ്പിക്കേണ്ടിവരും. ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും തുർക്കിക്കും റഷ്യ നൽകുന്ന ഊർജ്ജ വിൽപ്പന മോസ്കോയുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നുവെന്ന് ഉക്രെയ്‌ൻ പ്രസിഡന്റ് പറഞ്ഞു. റഷ്യയെ തടയാൻ ഇത് മതിയാകുമെന്നും യുദ്ധം തുടരാൻ അവരുടെ കൈവശം പണമൊന്നും അവശേഷിക്കിക്കില്ലെന്നും സെലൻസ്കി വ്യക്തമാക്കി.

ഇതിനു പുറമെ ട്രംപ് പുടിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചൈനയും ഇന്ത്യയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുകയും ചെയ്താൽ യുദ്ധം അവസാനിക്കുമെന്ന് സെലെൻസ്‌കി വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിൽ റഷ്യൻ എണ്ണ ശുദ്ധീകരണശാലകളിൽ ബോംബിടുന്നത് നിർത്താൻ ട്രംപ് തന്നോട് ആവശ്യപ്പെട്ടില്ലെന്ന് അതേ അഭിമുഖത്തിൽ സെലെൻസ്‌കി പറഞ്ഞു. എന്നിരുന്നാലും മുൻകാലങ്ങളിൽ യുഎസ് സഖ്യകക്ഷികൾ ഉന്നയിച്ച ഒരു വിഷയമാണ് ഊർജ്ജ വില വർദ്ധനവ് എന്ന് അദ്ദേഹം സമ്മതിച്ചു.

ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയുടെ ഉന്നതതല സെഷനിൽ പങ്കെടുക്കാനാണ് യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയും പ്രഥമ വനിത ഒലീന സെലെൻസ്‌കിയും നയതന്ത്ര സംഘവും ന്യൂയോർക്കിലെത്തിയത്. റഷ്യയുടെ തുടർച്ചയായ യുദ്ധം അവസാനിപ്പിക്കുന്നതിലായിരിക്കും യുഎൻജിഎയിൽ സെലെൻസ്‌കിയുടെ ശ്രദ്ധ.

കൂടാതെ ന്യൂയോർക്ക് സന്ദർശന വേളയിൽ സെലെൻസ്‌കി ഏകദേശം 20 ഷെഡ്യൂൾ ചെയ്ത മീറ്റിംഗുകൾ നടത്തുന്നുണ്ട്. സമാധാനത്തിലേക്ക് മുന്നേറുകയും അവിടുത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് യോഗത്തിൽ ഉക്രെയ്‌നിന്റെ പ്രാഥമിക മുൻഗണനയെന്ന് സെലെൻസ്‌കി പറഞ്ഞു.

Tags: chinaTrumpTurkeyRussian President Vladimir PutinUkraine WarUkraine’s President Volodymyr Zelenskyymodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.