Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 02:25 pm IST
inKerala, News, India, World

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും കുറഞ്ഞത് അഞ്ചുമാസമുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പുപ്രചാരണം തുടങ്ങിക്കഴിഞ്ഞു. പോസ്റ്ററും ഹോർഡിങ്ങുകളുംകൊണ്ടാണ് ‘യുദ്ധം’ നടക്കുന്നത്. വോട്ടർമാരുടെ മനസ്സറിഞ്ഞിട്ടോ, മനസ്സ് അറിയാൻ വേണ്ടിയോ എന്നതാണ് സംശയം.
കടുത്ത് ഹിന്ദുവിരുദ്ധപ്പാർട്ടി, അയോദ്ധ്യയിൽ ശ്രീരാമന്് ക്ഷേത്രം പണിയാൻ ഞാൻ ഭരണത്തിലെന്നല്ല, ജീവിച്ചിരിപ്പുണ്ടെങ്കിൽ സമ്മതിക്കില്ല എന്നു പ്രഖ്യാപിച്ചത് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് ആയിരുന്നു. യുപിയിൽ ഹിന്ദുക്കൾക്കെതിരേ ഇസ്ലാമിക രാഷ്‌ട്രീയക്കാരെ ഒന്നിപ്പിക്കാൻ അയോദ്ധ്യയിൽ കർസേവയ്‌ക്കെത്തിയ രാമഭക്തരെ നിറയൊഴിച്ച് വീഴ്‌ത്തി സരയൂനദിയിൽ എറിഞ്ഞുകൊന്നയാളാണ് മുലായം സിങ്.  2022 ൽ അന്തരിച്ചപ്പോൾ ‘നേതാജി’ക്ക് പകരം മകൻ അഖിലേഷ് യാദവാണിപ്പോൾ പാർട്ടിയെ നയിക്കുന്നത്. അഖിലേഷാകട്ടെ, തികച്ചും വേറിട്ടൊരു രാഷ്‌ട്രീയ നിലപാടിലാണ്. ബിജെപിയെഎതിർക്കാനും ചെറുക്കാനും രാമക്ഷേത്രത്തിന്റെ സംരക്ഷകനെന്ന റോൾ എടുത്തിരിക്കുകയാണ്. മാത്രമല്ല, കടുത്ത രാമഭക്തനായി വേഷം കെട്ടുകയാണ്.
ലഖ്നൗവിലെ സമാജ്വാദി പാർട്ടി ഓഫീസിന് പുറത്ത് കാണുന്ന പുതിയൊരു കൂറ്റൻ ഹോർഡിഗ്, മലയാളത്തിലെ പ്രസിദ്ധമായ ഒരു സിനിമാ സംഭാഷണം ഓർമ്മിപ്പിക്കും. ഹരിശ്രീ അശോകന്റെ കഥാപാത്രം വേഷം മാറി ഒളിച്ചിരിക്കുമ്പോൾ സൂക്ഷിച്ച് നോക്കുന്ന ദിലീപിന്റെ കഥാപാത്രത്തോട് പറയുന്നുണ്ട്, (ഈ പറക്കും തളിക) ”സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ, ഇത് ഞാനല്ല്” എന്ന്. അഖിലേഷിന്റെ പോസ്റ്ററിലേക്ക് ആരും സൂക്ഷിച്ചുനോക്കിപ്പോകും. മനസ്സിൽ സിനിമാ ഡയലോഗും ഓർമ്മവരും, എന്നിട്ട് ഉറപ്പിക്കും, ഇത് അഖിലേഷ് യാദവ്തന്നെ എന്ന്. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഹനുമാൻ സ്വാമിയിൽ നിന്ന് അനുഗ്രഹം തേടുന്നതായി ചിത്രീകരിച്ചിരിക്കുന്നതണ് കൂറ്റൻ പോസ്റ്റർ. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ സൂചിപ്പിച്ചുകൊണ്ട് ‘വിജയ് ഭവ 2027’ (2027-ൽ വിജയിക്കട്ടെ) എന്ന സന്ദേശത്തോടൊപ്പം, കൈകൂപ്പി ദൈവത്തിന് മുന്നിലിരിക്കുന്ന യാദവിനെയാണ് പോസ്റ്ററിൽ കാണിക്കുന്നത്.

യാദവിനെ ലക്ഷ്യമിട്ടുള്ള നിരവധി പോസ്റ്ററുകൾ ലക്നൗവിലും ഉത്തർപ്രദേശിന്റെ മറ്റ് പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ഈ പുതിയ പോസ്റ്റർ വന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മുൻ എസ്പി നേതാക്കളായ അതീഖ് അഹമ്മദ്, അസം ഖാൻ, മുഖ്താർ അൻസാരി എന്നിവരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ആ പോസ്റ്ററുകൾ, യാദവിനെ ‘മാഫിയ’ ഘടകങ്ങളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നവയായിരുന്നു.

അഖിലേഷ് യാദവിനെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകൾ

ഗാസിപൂർ, അംബേദ്കർ നഗർ, മൊറാദാബാദ്, ഉന്നാവോ, ഇറ്റാവ, സീതാപൂർ, ബറേലി, മീററ്റ്, അസംഗഢ് തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമാക്കിയിരുന്നത്. ക്രമസമാധാന നിലയും രാഷ്‌ട്രീയവും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും ഉന്നയിച്ചുകൊണ്ട് മുൻ എസ്പി സർക്കാരിനെതിരെയും അവ വിമർശനം ഉന്നയിച്ചിരുന്നു.

പോസ്റ്ററുകൾ പതിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചില സ്ഥലങ്ങളിൽ, പിന്നീട് പ്രാദേശിക നിവാസികളോ എസ്പി പ്രവർത്തകരോ ചേർന്ന് പോസ്റ്ററുകൾ നീക്കം ചെയ്തു.

എന്നാൽ, ഏറ്റവും ഒടുവിലായി വന്ന പോസ്റ്റർ യാദവിനെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അവതരിപ്പിക്കുകയും 2027-ലെ തെരഞ്ഞെടുപ്പിനായി അനുഗ്രഹം തേടുകയും ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ സജീവമാകുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങൾ.

ബിജെപി-എസ്പി പോരാട്ടം എഐയിലേക്കും സോഷ്യൽ മീഡിയയിലേക്കും മാറുകയാണ്.
ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ എസ്പിയും തമ്മിലുള്ള രാഷ്‌ട്രീയ മത്സരം സോഷ്യൽ മീഡിയയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇരുപക്ഷവും എഐ ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കം, പരിഹാസരൂപേണയുള്ള വീഡിയോകൾ, രാഷ്‌ട്രീയ ചിഹ്നങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ദൃശ്യങ്ങൾ വ്യാപകമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ലഖ്‌നൗവിലെ എസ്പി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെ, രാഷ്‌ട്രീയ ആക്രമണങ്ങൾക്കായി ബിജെപി ‘ജനറേറ്റീവ് എഐ’ ദുരുപയോഗം ചെയ്യുന്നതായി യാദവ് ആരോപിച്ചു.
പ്രതിപക്ഷത്തായിരിക്കെ, സമാജ് വാദിപാർട്ടി ഒരു തവണ കല്യാൺസിങ്ങിന്റെ ബിജെപി സർക്കാരിനെ തോൽപ്പിച്ചിറക്കിവിട്ടത് ‘ഉത്തർപ്രദേശിന് തീപ്പിടിച്ചിരിക്കുന്നു’ എന്ന പ്രചാരണ പരിപാടിയിലൂടെയായിരുന്നു. ആ പ്രചാരണത്തെ കല്യാൺസിങ് കാര്യമായി എടുത്തിരുന്നില്ല. പക്ഷേ യോഗി ആദിത്യനാഥ് അങ്ങനെയല്ല. അതേ ശക്തിയിൽ തിരിച്ചടിക്കുകയാണ്.

 

 

Tags: Hanuman#Akhilesh#AkhileshhYadav#UP2027yogielectionupAyodhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.