Kerala പാലക്കാട് കോണ്‍ഗ്രസ് വിമതനായി മത്സരിക്കാന്‍ ഷാനിബ്, ബി ജെ പി വിജയിക്കാന്‍ സാഹചര്യം, സതീശന് അധികാരത്തിനു വേണ്ടി എന്തും ചെയ്യും
Kerala നവീന്‍ ബാബുവിന്റെ കുടുംബത്തെ സർക്കാരും മുഖ്യമന്ത്രിയും പരിഹസിക്കുന്നു; ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി പറയണം: കെ.സുരേന്ദ്രന്
India ചാണക്യ തന്ത്രങ്ങൾ മെനയുന്ന അമിത്ഷായ്ക്ക് ഇന്ന് അറുപതാം പിറന്നാൾ ; പ്രിയ സുഹൃത്തിന് ജൻമദിനാംശ നേർന്ന് മോദി ; ഒപ്പം കേന്ദ്രമന്ത്രിമാരും
India യുപിയിൽ കോൺഗ്രസിന് പ്രത്യേകിച്ച് പദവികളൊന്നുമില്ല ; സമാജ്വാദി പാർട്ടിയെ ചുറ്റിപ്പറ്റി മുന്നോട്ട് നീങ്ങുന്നു ; സഖ്യം തെറ്റിയാൽ പിന്നെ പണി പാളും
India ത്രിപുരയിൽ കൂടുതൽ ശക്തമാകാനൊരുങ്ങി ബിജെപി ; അംഗത്വ കാമ്പയിന് മികച്ച പ്രതികരണം ; ആഭ്യന്തര തെരഞ്ഞെടുപ്പിനൊരുങ്ങി പാർട്ടി
India രാജ്യത്തിനായി ജീവൻ വെടിഞ്ഞ പോലിന് ഉദ്യോഗസ്ഥരുടെ ത്യാഗം വെറുതെയാകില്ല ; മതപരമായ സംഘർഷം സൃഷ്ടിക്കുന്നവരെ ഉൻമൂലനം ചെയ്യും
India മഹാ വികാസ് അല്ല മഹാ വിനാശ് അഘാഡി ; പരസ്പരം തമ്മിൽ തല്ലുന്ന സഖ്യം പരാജയപ്പെടും ; ഹേമന്ത് സോറൻ സർക്കാരിനെതിരെ ഭരണ വിരുദ്ധത രൂക്ഷമാണ്
Palakkad പാലക്കാട് ഉപതെരഞ്ഞെടുപ്പ്: മണ്ഡലം പിടിക്കാന്‍ പഴുതറ്റ നീക്കങ്ങളുമായി ബിജെപി; റോഡ് ഷോ ഇന്ന് വൈകിട്ട് 4ന്
Kerala ഷാഫി വളരാന്‍ സമ്മതിക്കുന്നില്ലെന്ന് ഡിസിസി സെക്രട്ടറി, ഇടത് സഹായമില്ലായിരുന്നെങ്കില്‍ ബിജെപി ജയിച്ചേനെയെന്ന് സരിന്, ഡീല്‍ തെളിഞ്ഞെന്ന് കൃഷ്ണകുമാര്‍
India നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് 100 രൂപ കൊടുത്തയച്ച് ഗ്രാമീണ സ്ത്രീ ; ഈ അനുഗ്രഹം പ്രചോദനമാണെന്ന് മോദി
Kerala ഗാന്ധികുടുംബവാഴ്ചയെ ചെറുക്കും, വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളെജില്ല…വന്യജീവി,ട്രാഫിക് പ്രശ്നങ്ങളുണ്ട്.. ഇതിനായി പൊരുതുമെന്ന് നവ്യ ഹരിദാസ്
Kerala എതിര്‍ക്കുന്ന ആളുകളെ മാനിക്കുന്നതാണ് ജനാധിപത്യമെന്ന് പി എസ് ശ്രീധരന് പിളള, 101-ാം പിറന്നാള്‍ ദിനത്തില്‍ വി സെിന്റെ വീട്ടിലെത്തി ഗോവ ഗവര്‍ണര്‍
India മഹാരാഷ്ട്രയിൽ തൊണ്ണൂറ്റി ഒൻപത് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി; നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്ന് ഫഡ്നാവിസ് മത്സരിക്കും
India രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് മാപ്പ് ചോദിക്കുമോ? സ്നേഹത്തെക്കുറിച്ച് എപ്പോഴും വാചകമടിച്ചിട്ട് കാര്യമില്ല ; ഇൻഡി സഖ്യത്തിന് ദിശാബോധമില്ല
India കെജ്രിവാളിന്റെ കെടുകാര്യസ്ഥത നാട്ടിൽ പാട്ട് ! സിഎജി റിപ്പോർട്ട് എവിടെ ? അതിഷിയുടെ വീടിന് മുന്നിൽ മാത്രമല്ല ഇനി പ്രതിഷേധം അതിന് മേലെ കടുപ്പിക്കും
India ജെഎംഎം – കോൺഗ്രസ് സഖ്യം പടുത്തുയർത്തിയത് അഴിമതിയുടെ വൻ കോട്ട ; നവംബറിൽ അഴിമതിക്കാർക്ക് പുറത്തേക്കുള്ള വാതിൽ തുറക്കും
India നിയമസഭാ തിരഞ്ഞെടുപ്പ്: മഹായുതി സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ : ഏറെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഷിൻഡെ
India റായ്പൂരിൽ താമര ഒരിക്കൽ കൂടി വിരിയുമെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ; ജനവിശ്വാസം പാർട്ടിക്ക് കരുത്തേകും ; തിരഞ്ഞെടുപ്പ് ചൂടിൽ ബിജെപി പ്രവർത്തകർ
India ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ചമ്പയ് സോറന്, ബാബുലാല്‍ മറാണ്ടി, സീത സോറന് എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍
India ജാർഖണ്ഡിൽ തിരഞ്ഞെടുപ്പിന് മുന്നേ കല്ലുകടിയായി സീറ്റ് വിഭജനം ; ഇൻഡി മുന്നണിയിൽ അമർഷം രേഖപ്പെടുത്തിയത് ആർജെഡി ; കോൺഗ്രസ് വല്യേട്ടൻ മനോഭാവം പ്രശ്നമാകും
India വെള്ള നുരയിൽ യമുന ഒഴുകുമ്പോൾ ; എഎപിയുടെ കെടുകാര്യസ്ഥത പരിസ്ഥിതിയെയും മലിനപ്പെടുത്തി : യമുന ശുചീകരിക്കുക എന്നത് അവർക്ക് കടലാസിൽ മാത്രം
India തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കൂട്ടരും രാജ്യത്തിന്റെ ഐക്യം തകർക്കുകയാണ് : ആര്യൻ പരാമർശത്തിനെതിരെ ബിജെപി നേതാവ് നാരായണൻ തിരുപ്പതി
India ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇനി വച്ചുപൊറുപ്പിക്കില്ല ; തെലങ്കാനയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് വിഎച്ച്പി
India മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം ഉടൻ പ്രഖ്യാപിക്കും ; ഭരണവിരുദ്ധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുന്നണികൾ ഒറ്റക്കെട്ട്
Kerala കേരളത്തിൻ ഐ. എസ് റിക്രൂട്ട്മെൻ്റ് ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവിശ്വസനീയം; ഉദ്ദേശശുദ്ധിയിൽ സംശയം: എൻ ഹരി
India ഹരിയാനയിൽ നയാബ് സിംഗ് സെയ്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങില്‍ മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും എന്‍ഡിഎ നേതാക്കളും
India കോൺഗ്രസുകാർ വെറുതെ അസത്യം പുലമ്പരുത് ! മതിയായ തെളിവുകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട് ; മുഡ ഭൂമി അഴിമതി അന്വേഷണം നടക്കട്ടെ : ഷൈന എൻസി
India മുഖ്യമന്ത്രിയായാൽ മാത്രം പോരാ ! വാഗ്ദാനങ്ങൾ പാലിക്കണം ; ഇനി പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രതികരിക്കും ; ഒമറിന് മുന്നറിയിപ്പുമായി ബിജെപി
India ബിജെപിയുടെ ആദ്യത്തെ സജീവ അംഗമായി മാറി പ്രധാനമന്ത്രി ; പാർട്ടിയെ താഴെത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മോദി
India ഹരിയാനയിൽ ബിജെപി നിയമസഭാ കക്ഷി നേതാവായി നയാബ് സിംഗ് സൈനിയെ തിരഞ്ഞെടുത്തു ; യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം പങ്കെടുത്തു
India ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒമർ അബ്ദുള്ളയുമായി ചേർന്ന് പ്രവർത്തിക്കും ; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മോദി
Kerala പി.പി.ദിവ്യയുടെ വീടിന് മുന്നില്‍ ബിജെപി പ്രതിഷേധം; സംരക്ഷണമൊരുക്കി സിപിഎം, തമ്പടിച്ചിരിക്കുന്നത് വനിതകളടക്കം ഇരുന്നൂറോളം പ്രവർത്തകർ
India മെമ്പർഷിപ്പ് കാമ്പയിൻ ; രണ്ട് കോടി പേർ ബിജെപിയിൽ ചേർന്നു ; ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി ആദിത്യനാഥ്
Kerala എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്, സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും: ബിജെപിയുടെ ഹർത്താൽ ആരംഭിച്ചു
Kerala കെ. കരുണാകരന്റെ കുടുംബത്തെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ മാത്രമേ കോണ്‍ഗ്രസിന് കിട്ടിയുള്ളോയെന്ന് പത്മജ
Kerala കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താല്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം
Kerala കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനും ചേലക്കരയില്‍ രമ്യ ഹരിദാസിനും സാധ്യത
India സിദ്ധരാമയ്യ സർക്കാരിനെ പിരിച്ചുവിടണം ; രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിക്കാനൊരുങ്ങി കർണാടക ബിജെപി നേതാക്കൾ
Kerala ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യയ്ക്കും കേസെടുക്കണം; സിപിഎം നേതാക്കൾ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു: കെ. സുരേന്ദ്രൻ