Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

രാഹുല്‍ഗാന്ധിയുടെ വോട്ട് ചോരിയെ തള്ളി ചോദ്യംചെയ്തുള്ള 24 മുന്‍ ഐഎഎസ് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കത്ത് കോണ്‍ഗ്രസിന് വലിയ കീറാമുട്ടിയാകും. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 11:00 pm IST
inIndia

ന്യൂദല്‍ഹി:”ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയുടെ വോട്ട് ചോരിയെ തള്ളി ചോദ്യംചെയ്തുള്ള 24 മുന്‍ ഐഎഎസ് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കത്ത് കോണ്‍ഗ്രസിന് വലിയ കീറാമുട്ടിയാകും. .

ഔദ്യോഗിക ജീവിതം പൂര്‍ണ്ണമായും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കായി ഉപയോഗിച്ചവരാണ് വോട്് ചോരി, എസ് ഐ ആര്‍ ആരോപണങ്ങളില്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ്ണമായും പിന്തുണച്ചുകൊണ്ട് തുറന്ന കത്ത് പുറത്തുവിട്ട ഈ 124 മുന്‍ ഐഎഎസ് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍. അതുകൊണ്ട് തന്നെ ഇവരുടെ വാദം രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി, എസ് ഐ ആര്‍ ആരോപണങ്ങളെ പഴുതില്ലാത്ത വിധം തള്ളുന്നു.

ജയിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സത്യസന്ധമാവുകയും തോല്‍ക്കുമ്പോള്‍ വോട്ട് ചോരിയെയും എസ് ഐ ആറിനെയും സംശയിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് ഈ ഉദ്യോസ്ഥര്‍ ചൂണ്ടിക്കാട്ടുമ്പോള്‍, ഈ വാദമുഖത്തെ എതിര്‍ക്കാന്‍ രാഹുല്‍ഗാന്ധിയ്‌ക്കെന്നല്ല, കോണ്‍ഗ്രസിലെയോ ഇന്ത്യാമുന്നണിയിലെയോ ഒരാള്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.

ഇനി രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ വിശദീകരിക്കുന്ന ഒരു ഭാഗമുണ്ട്. ഇത് കോണ്‍ഗ്രസുകാര്‍ പോലും ശരിവെച്ചുപോകുന്ന സങ്കീര്‍ണ്ണവും കുറ്റമറ്റതുമായ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. “ഓരോ സ്ഥാനാർത്ഥിയുടെയും പോളിംഗ് ഏജന്റിന് പോളിംഗ് സ്റ്റേഷനിലെ നടപടികൾ നിരീക്ഷിക്കാനും രേഖപ്പെടുത്തിയ വോട്ടുകളുടെ ഒപ്പിട്ട കണക്ക് കൈപ്പറ്റാനും കഴിയും. വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്നതിന് മുൻപ്, ഏജന്റുമാരുടെ സാന്നിധ്യത്തിലും അവരുടെ ഒപ്പുകളോടെയുമാണ് അവ സീൽ ചെയ്യുന്നത്. വോട്ട് എണ്ണുന്നതിന് മുൻപ് വോട്ടിംഗ് യന്ത്രങ്ങളിൽ അനധികൃതമായി ഇടപെടാനുള്ള സാധ്യത കുറയ്‌ക്കുന്നതിനായി, സ്ഥാനാർത്ഥികൾക്കും അവരുടെ പ്രതിനിധികൾക്കും നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സ്ട്രോംഗ് റൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിക്കുന്നതിനുള്ള വലിയ ഗൂഢാലോചന നടക്കണമെങ്കിൽ, പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലുള്ള ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പ്രതിനിധികളും സഹകരിക്കുകയോ മൗനം പാലിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് കത്ത് വാദിക്കുന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ ഭരണകാലത്തുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെയും പരാജയപ്പെട്ട പാർട്ടികളുടെ സ്വന്തം ഏജന്റുമാരുടെയും മൗനം ഇതിന് ആവശ്യമായി വരും. അത്തരമൊരു ഗൂഢാലോചനയും ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല”- രാഹുല്‍ ഗാന്ധിയുടെ വായടപ്പിക്കുന്നതാണ് ഈ വാദം.

Tags: bjpElection CommissionSirgyanesh kumarLatest newsRahul Gandhi vote chori124IASIPS officials
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.