Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മാടത്ത് തെക്കേപ്പാട്ട് വാസു

മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചിത്രകേരളം മാസികയില്‍ 1948 ല്‍ പ്രസിദ്ധീകരിച്ച 'വിഷുവാഘോഷ'മാണ് മാടത്തു തെക്കേപ്പാട്ട് വാസുദേവന്‍നായര്‍ എന്ന എംടിയുടെ ആദ്യ അച്ചടിമഷിപുരണ്ട കഥ. അതിനും മുന്‍പേ ലേഖനം...

എം.ടി എന്ന അത്ഭുതം

മാനവ ധിഷണ ചെന്നെത്തിയിട്ടുള്ള മേഖലകളെക്കുറിച്ച് സാമാന്യബോധം, സാഹിത്യ- സാംസ്‌കാരിക വിഷയങ്ങളില്‍ വിശേഷജ്ഞാനം-എം.ടി.വാസുദേവന്‍നായരുമായി സംസാരിക്കാന്‍ അവസരം ഉണ്ടായപ്പോഴെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ അറിവിന്റെ വലിയ ലോകമാണ്. അദ്ദേഹം മാതൃഭൂമിയിലുള്ള...

മരണ വീട്ടില്‍ കൂളിങ് ഗ്ലാസും സെല്‍ഫിയും; ‘എംടിയെ അവഹേളിച്ചു; സുരാജിന്റേത് അല്‍പ്പത്തരം

എംടി വാസുദേവന്‍ നായരുടെ വിയോഗം മലയാള സാഹിത്യത്തിലും സിനിമയിലും തീര്‍ത്തിരിക്കുന്നത് നികത്താകാത്ത വിടവാണ്. മലയാള സിനിമയെ തന്നെ ഉടച്ചു വാര്‍ത്ത സിനിമകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും...

ലേഖകനും ഭാര്യയും എംടിക്കൊപ്പം

മഹാമനസ്സിന്റെ കരുതല്‍

'സാധാരണ ഇതൊന്നും പതിവില്ലല്ലോ..'' അത്ര മാത്രമേ എംടി പറഞ്ഞുള്ളൂ. പെട്ടെന്ന് സന്ദര്‍ഭം ഞാന്‍ ഓര്‍ത്തെടുത്തു. പുനത്തില്‍ കുഞ്ഞബ്ദുള്ള ടി. പത്മനാഭനെതിരെ കൊടുത്ത മാനനഷ്ടക്കേസില്‍ ഒരു സാക്ഷി ഞാനായിരുന്നു....

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ്‌സ്: 500 ഒഴിവുകള്‍

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.newindia.co.in ല്‍ ജനുവരി ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം യോഗ്യത- സര്‍വ്വകലാശാലാ ബിരുദം, പ്രായപരിധി 21-30 വയസ് കേരളത്തില്‍ 40 ഒഴിവുകളില്‍ നിയമനം ലഭിക്കും...

അക്ഷര കലയുടെ പെരുന്തച്ചന്‍

അക്ഷരങ്ങളാകുന്ന വെണ്ണക്കല്ലുകള്‍ കൊണ്ട് മലയാളസാഹിത്യത്തില്‍ ആകാശം മുട്ടുന്ന മഹാഗോപുരം നിര്‍മിച്ച പെരുന്തച്ചനെയാണ് എംടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. നവതി...

‘രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ’; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഗായിക അമൃത സുരേഷിന് നിരന്തരം സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞപ്പോഴും അമൃത...

മൻമോഹൻ സിംഗിന് രാജ്യത്തിന്റെ ആദരം, 7 ദിവസത്തെ ദുഃഖാചരണം, സർക്കാർ പരിപാടികൾ മാറ്റി, സംസ്കാരം ശനിയാഴ്ച

ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയതായി കേന്ദ്ര...

കാലവും കടന്ന്

വാക്കില്‍ വികാരം ആവേശിപ്പിച്ച, എഴുത്തുകാരിലെ വെളിച്ചപ്പാടായിരുന്നു എംടി. നമുക്ക് ചുറ്റുമുള്ള ഏറെ പരിചിതരായ മനുഷ്യരെ അക്ഷരങ്ങളിലൂടെ അനശ്വരരും അഭൗമരുമാക്കി അദ്ദേഹം. അതിന്റെ പേരില്‍ കൊണ്ടാടപ്പെട്ടു. അഭൗമരായ ഇതിഹാസ...

ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍ ഉണരുന്നത്, ഗുരുത്വം: ഡോ.ജോര്‍ജ് ഓണക്കൂര്‍

മലയാളത്തിന്റെ മഹാഗുരു എന്ന് എഴുത്തുവഴികളില്‍ പിന്നാലെ സഞ്ചരിച്ചവര്‍ ആദരപൂര്‍വം അടയാളപ്പെടുത്തിയ പ്രതിഭാശാലിയാണ് എം.ടി.വാസുദേവന്‍ നായര്‍. എനിക്ക് എംടി രണ്ടക്ഷരമല്ല. ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍...

വളരെ നന്നായിട്ടുണ്ടല്ലോ, കീപ്പ് ഇറ്റ് അപ്

നാല് ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചതിനുശേഷമാണ് എംടിയുടെ കഥയ്ക്ക് ഹരിഹരന്‍ സംവിധാന ഭാഷ്യമൊരുക്കി പി.കെ.ആര്‍.പിള്ള നിര്‍മിച്ച അമൃതംഗമയയിലേക്ക് എനിക്ക് ക്ഷണം കിട്ടുന്നത്. എന്നെ മദ്രാസിലേക്ക് വിളിച്ചെങ്കിലും ഞാന്‍ പറഞ്ഞതു...

മലയാള കലാ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ യുഗപുരുഷന്‍: പി.എസ്. ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഒരു വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ആ ആള്‍ക്ക് തുല്യനായി മറ്റൊരാള്‍ ഇല്ലാതിരിക്കുമ്പോഴാണ് നാം അയാളെ യുഗപുരുഷനെന്ന് പറയുന്നത്. അങ്ങനെ വരുമ്പോള്‍ മലയാള കലാ സാഹിത്യ സാമൂഹ്യ...

എനിക്ക് പരിചയം ഏറെപ്പറയുന്ന എംടിയെ: ഡോ. കെ. ശ്രീകുമാര്‍

കോഴിക്കോട്: ''സംസാരിക്കുമ്പോള്‍ പിശുക്കനാകുന്ന എംടിയെയല്ല എനിക്ക് പരിചയം; ഏറെപ്പറയുന്ന എംടിയെയാണ്.'' 2025 ആഗസ്തില്‍ പുറത്തിറങ്ങാനിരിക്കുന്ന, എം.ടി. വാസുദേവന്‍നായരുടെ ജീവചരിത്രഗ്രന്ഥം തയാറാക്കിയ, ഡോ.കെ. ശ്രീകുമാര്‍ പറയുന്നു. ''രണ്ട് വര്‍ഷത്തോളമായി...

തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ കെ. സച്ചിദാനന്ദന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കുന്നു

മലയാളത്തിന്റെ മഹാനഷ്ടം: തപസ്യ

കോഴിക്കോട്: മലയാളഭാഷയെയും സാഹിത്യത്തെയും ലോക സാഹിത്യവുമായി കണ്ണിചേര്‍ത്ത മഹാനായ എഴുത്തുകാരനായിരുന്നു എം. ടി. വാസുദേവന്‍ നായരെന്ന് തപസ്യ കലാ സാഹിത്യ വേദി. ലോകത്ത് വളരെ കുറച്ചുപേര്‍ മാത്രം...

ആദരാഞ്ജലി നേര്‍ന്ന് മലയാളക്കര

കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിക്കുകയാണ് രാഷ്ട്രീയ – സാംസ്കാരിക കേരളം. വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക....

മനു സന്നിധാനത്തെ അന്നദാനമണ്ഡപത്തിനു സമീപം വരച്ച അയ്യപ്പചിത്രം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അനാവരണം ചെയ്യുന്നു. ആര്‍ട്ടിസ്റ്റ് മനു, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ സമീപം.

അന്നദാന മണ്ഡപത്തിന് അഴകായി മനുവിന്റെ അയ്യപ്പചിത്രങ്ങള്‍

സന്നിധാനം: പതിനായിരങ്ങളുടെ വിശപ്പകറ്റുന്ന സന്നിധാനത്തെ അന്നദാനമണ്ഡപത്തിന് അഴകേറ്റി അയ്യപ്പചിത്രങ്ങള്‍. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ മുതല്‍ കൊട്ടാരക്കര ചേകം സ്വദേശിയും ദിവ്യാംഗനുമായ മനു ആണ് അന്നദാനമണ്ഡപത്തിന്റെ ചുവരുകളില്‍ നിറങ്ങള്‍ ചാലിച്ച്...

എയിംസ് മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പ് റോബര്‍ട്ട് വദ്ര മരണവാര്‍ത്ത പുറത്തുവിട്ടതെന്തിന്? മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ ദുരൂഹത

ന്യൂദല്‍ഹി: ശാരീരികമായ പ്രശ്നങ്ങള്‍ മൂലം എയിംസില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍റെ മരണം എയിംസ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് റോബര്‍ട്ട് വധേര ലോകത്തെ മുഴുവന്‍ അറിയിച്ചതില്‍...

‘ഇന്ത്യയുടെ സാമ്പത്തിക നയങ്ങളില്‍ വര്‍ഷങ്ങളായി വ്യക്തിമുദ്ര പതിപ്പിച്ച നേതാവ്’- മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

ന്യൂദല്‍ഹി:മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ വേര്‍പാടില്‍...

ഇസ്രയേല്‍ നിശ്ചയദാര്‍ഢ്യത്തില്‍ തരിപ്പണമായി ഇസ്ലാമിക ഭീകരവാദം; ആദ്യമായി ഇറാന്‍ പോലും ഭീതിയാല്‍ വിറയ്‌ക്കുന്നു

ജെറുസലെം :ഇസ്രയേലിന്‍റെ നിശ്ചയദാര്‍ഢ്യത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരവാദത്തിന്‍റെ ശൃംഖല. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുള്ള ഇസ്രയേലിന്‍റെ ശക്തമായ ആക്രമണങ്ങളില്‍ കിടുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും....

ജീവപര്യന്തം ശിക്ഷ കിട്ടി ജയില്‍ കിടന്ന മുന്‍ ഐജിക്ക് പെന്‍ഷന്‍: വീട്ടില്‍ പോലീസ് കാവല്‍

തിരുവനന്തപുരം: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് പെന്‍ഷന്‍ നല്‍കിയത് വിവാദമാകുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളി കെ. ലക്ഷ്മണ കഴിഞ്ഞ...

കാസര്‍ഗോഡ് വിവാഹ പന്തല്‍ അഴിക്കവെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കാസര്‍ഗോഡ്: വിവാഹ പന്തല്‍ അഴിക്കവെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തളങ്കര തെരുവത്ത് നടന്ന സംഭവത്തില്‍ കര്‍ണാടക സ്വദേശി പ്രമോദ് രാമണ്ണ (30) ആണ് മരിച്ചത്. ഇരുമ്പ് തൂണ്‍...

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: പുല്ലാട് വാഹനാപകടത്തില്‍ ഒരു മരണം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാര്‍ ഓടിച്ച റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്. ഒരു കുഞ്ഞുള്‍പ്പെടെ കാറിലുണ്ടായിരുന്ന...

മണ്ഡല കാലത്തിന് പരിസമാപ്തി, ശബരിമല നട അടച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നടതുറക്കും

പത്തനംതിട്ട: ശബരിമലയില്‍ 41 നാള്‍ നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തി. ഹരിവരാസനം പാടി വ്യാഴാഴ്ച രാത്രി നട അടച്ചു. തന്ത്രിയുടെ കര്‍മികത്വത്തില്‍ ഉച്ചയ്ക്കാണ് മണ്ഡല പൂജ നടന്നത്....

ഇടുക്കിയില്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: രാജാക്കാട് കുത്തുങ്കല്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പുന്നസിറ്റി ചാരംകുളങ്ങരയില്‍ പ്രവീണ്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുത്തുങ്കല്‍ വെള്ളച്ചാട്ടം...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി : മുന്‍ പ്രധാനമന്ത്രി ഡോ .മന്‍മോഹന്‍ സിംഗ് (92)അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ  രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു,  2024...

മകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍ ജീവനൊടുക്കി

ആന്ധ്രാപ്രദേശ്: 24 കാരനായ മകന്‍ ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നന്ദ്യാല്‍ ജില്ലയില്‍ മധ്യവയസ്‌ക ദമ്പതികള്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രാദേശിക...

മെൽബണിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യവുമായെത്തി ഖലിസ്ഥാനികൾ : ചങ്കുറപ്പോടെ ജയ് ഹിന്ദ് മുഴക്കി ത്രിവർണ പതാകയുമായെത്തി ഇന്ത്യൻ യുവാക്കൾ

മെൽബൺ : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ മെൽബൺ ഗ്രൗണ്ടിനുള്ളിൽ ഏറ്റുമുട്ടുന്നതിനിടെ ഗ്രൗണ്ടിന് പുറത്ത് ഇന്ത്യൻ പൗരന്മാരും ഖാലിസ്ഥാൻ അനുയായികളും തമ്മിൽ ഏറ്റുമുട്ടൽ . മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന്...

പദ്ധതി ബാധിതമായ കുടുംബങ്ങള്‍ക്ക് ജീവിത സൗകര്യം ഉറപ്പിക്കണം: പ്രധാനമന്ത്രി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘പ്രഗതി’യുടെ 45-ാം യോഗത്തിൽ അധ്യക്ഷനായി., കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയബന്ധിതമായ ഇടപെടലിനുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുത്തു. എട്ടു...

നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു.തീരദേശ റോഡില്‍ കാട്ടൂര്‍ പമ്പിന് സമീപമാണ് അപകടം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ ആറാട്ടുകുളങ്ങര ജോസഫിന്റെ...

ഇടത് രാഷ്‌ട്രീയക്കാരന്റെ അപ്രഖ്യാപിത അയിത്ത പ്രഖ്യാപനങ്ങളെ കൂസാതെ

രാഷ്ട്രീയത്തിലെ മൂല്യച്യുതി യെപ്പറ്റിയാണ് എം ടി ഒടുവിൽ ഉറക്കെ പറഞ്ഞത്. ഈ വർഷമാദ്യമാണത്. കെ എൽ എഫ് വേദിയിൽ. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യം എന്ന്...

മൻമോഹൻ സിങ്ങിനെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; നില ഗുരുതരമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 കാരനായ മൻമോഹൻ സിംഗിനെ ശ്വാസതടസ്സം രൂക്ഷമായതിനെ തുടർന്നാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്...

റോഡ് അടച്ചതിനെ ചൊല്ലി തര്‍ക്കം കയ്യാങ്കളിയായി, മര്‍ദ്ദനമേറ്റെന്ന് പരാതി നല്‍കി സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനും വിജിലന്‍സ് സി ഐയും

തിരുവനന്തപുരം: റോഡ് അടച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ സിറ്റി ഗ്യാസ് ഇന്‍സ്റ്റലേഷന്‍ കമ്പനി പിആര്‍ഓയ്ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന അതിഥി സോളാര്‍ കമ്പനിയുടെ...

ബംഗ്ലാദേശിൽ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം : ക്രിസ്മസ് ദിനത്തിൽ 16 ക്രിസ്ത്യൻ വീടുകൾ അഗ്നിക്കിരയാക്കി ഇസ്ലാമിസ്റ്റുകൾ

ധാക്ക : ബംഗ്ലാദേശിൽ ഇസ്‌ലാമിക മതമൗലികവാദിയായ മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വന്നതിനു പിന്നാലെ ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ മൗനം...

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഹരി വില ഉയര്‍ന്നു; വിമാന യാത്രക്കാരുടെ എണ്ണം ഒരു കോടിയായി; ഓഹരി വിലയില്‍ രണ്ടര ശതമാനം കുതിപ്പ്

മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഓഹരി (ഓഹരിയുടെ പേര് ഇന്‍റര്‍ഗ്ലോബ് എവിയേഷന്‍ - INTERGLOBE AVIATION എന്നാണ്) വിലയില്‍ കുതിപ്പ്. വ്യാഴാഴ്ച മാത്രം 112 രൂപയോളം ഉയര്‍ന്നു; ഓഹരി...

മത്സ്യബന്ധനത്തെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ തീരപ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും

തിരുവനന്തപുരം: മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ തീരപ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ്...

അപേക്ഷ,കോഴ്‌സ്,,പരിശീലനം: മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ

താത്കാലിക റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള നാലാംഘട്ട സ്‌ട്രേ വേക്കൻസി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ...

എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ; പ്രതി ഇർഷാദിനെ വെടിവച്ച് വീഴ്‌ത്തി യുപി പോലീസ്

വാരാണസി : എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി യുപി പോലീസ്. ഉത്തർപ്രദേശിലെ വാരണാസിയിൽ സ്‌കൂൾ വളപ്പിലാണ് ഉപേക്ഷിച്ച നിലയിൽ ചാക്കിനുള്ളിൽ...

പുനരധിവാസം വൈകുന്നു ; വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍

വയനാട്:പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയില്‍ വ്യാപക പിഴവുകള്‍...

സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കെ ‘കെ-സ്മാര്‍ട്ട്’ ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: നഗരസഭകളില്‍ നടപ്പാക്കിയ 'കെ-സ്മാര്‍ട്ട്' ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കെ തന്നെ, ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക്...

അദാനിയുടെ മുന്ദ്ര പോര്‍ട്ടില്‍ എല്‍എന്‍ജിയില്‍ ഓടുന്ന ചരക്ക് കപ്പലെത്തി; ഇതോടെ അദാനി പോര്‍ട്ട് ഓഹരിവില അഞ്ച് ശതമാനം മേലോട്ട്

അഹമ്മദാബാദ് : അദാനിയുടെ ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന മുന്ദ്ര പോര്‍ട്ടില്‍ എല്‍എന്‍ജിയില്‍ (ദ്രവീകരിച്ച പ്രകൃതിവാതകം) ഓടുന്ന ചരക്ക് കപ്പല്‍ എത്തി. സിഎംഎ സിജിഎം എന്ന പേരുള്ള ഈ...

യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ വെളളം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൃശൂര്‍:യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ വെളളം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.ചെറുതുരുത്തി മുള്ളൂര്‍ക്കര സ്വദേശി ആഷികിനെ (26) ആണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്..കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് കേസിന്...

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഡിമാന്‍ഡ് ചൈനയെ മറികടന്നു, 2025ല്‍ 3.2% വര്‍ദ്ധിക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകത ചൈനയെ മറികടന്നതായി എസ് ആന്റ് പി ഗ്ലോബല്‍ കമ്മോഡിറ്റി ഇന്‍സൈറ്റ്സിന്റെ റിപ്പോര്‍ട്ട്. 2024 ലെ ആദ്യ 10 മാസങ്ങളില്‍, ഇന്ത്യയുടെ...

ആലപ്പുഴ നഗരസഭയില്‍ താത്കാലിക ജീവനക്കാരന്റെ ആത്മഹത്യാശ്രമം, പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കേസ്

ആലപ്പുഴ:നഗരസഭയില്‍ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജെസിബി ഓപ്പറേറ്റര്‍ സൈജന്‍ ആണ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. നഗരസഭയില്‍ റിവ്യൂ യോഗത്തിനിടെ നഗരസഭ സെക്രട്ടറിയുടെ...

92 ശതമാനം ഗ്രാമങ്ങളിലും ഡ്രോൺ സർവേ പൂർത്തിയായി; 2.2 കോടി പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കി

ന്യൂഡൽഹി:10 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 200 ജില്ലകളിലുള്ള 46,000 ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക് സ്വാമിത്വ സ്കീമിന് കീഴിലുള്ള 50 ലക്ഷം പ്രകം പ്രോപ്പർട്ടി കാർഡുകൾ പ്രധാനമന്ത്രി ...

നടിയുടെ ലൈംഗികാതിക്രമ പരാതി; 2 സീരിയല്‍ നടന്മാര്‍ക്കെതിരെ കേസ്

കൊച്ചി:ജനപ്രിയ സീരിയലിലെ രണ്ട് നടന്‍മാര്‍ക്കെതിരെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തു.കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവം നേരിട്ടെന്നാണ് പരാതി. ആരോപണ വിധേയരായ...

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിന്റെ നിർമ്മാണത്തിന് അനുമതി നൽകി ചൈന ; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ബെയ്ജിംഗ് : ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിൻ്റെ നിർമ്മാണത്തിന് ചൈന അനുമതി നൽകി. ടിബറ്റൻ പീഠഭൂമിയുടെ കിഴക്കൻ ഭാഗത്താണ് ചൈന തങ്ങളുടെ മോഹ പദ്ധതി ആരംഭിക്കാൻ...

തൃശൂരില്‍ വീട് കുത്തിതുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍:കുന്നംകുളത്ത് വീട് കുത്തിതുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു.ബുധനാഴ്ച രാത്രിയാണ് സംഭവം. കുന്നംകുളം തൃശൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നിലെ ശാസ്ത്രി നഗറില്‍ റിട്ട. സര്‍വേ...

കാനഡയിൽ ഹനുമാൻ പതാക ഉയർത്തി, ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ ; ജൂതന്മാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തെരുവിലിറങ്ങി

ഒട്ടാവ : കാനഡയിൽ ജൂതന്മാർക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ ജൂതന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കനേഡിയൻ ഹിന്ദുക്കൾ തെരുവിലിറങ്ങി . ടൊറൻ്റോയിലെ ബാത്‌സാർട്ടിലും ഷെപ്പേർഡിലും ജൂത സമൂഹത്തെ സംരക്ഷിക്കുന്നതിനായി ആഹ്വാനം...

പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരന് ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി

തിരുവനന്തപുരം:വര്‍ക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരന് ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി അന്‍ഷാദ് ആണ് തിരയില്‍പ്പെട്ടത്. പാപനാശം ബീച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ്...

ആർഎസ്എസ് ചിന്താഗതിയുള്ളവരെ കണ്ടെത്തി പാർട്ടിയിൽ നിന്ന് പുറത്താക്കും ; രാഹുൽ ഗാന്ധി

ന്യൂഡൽഹി : പാർട്ടിയിൽ ആർഎസ്എസ് ചിന്താഗതിയുള്ളവരെ ആദ്യം കണ്ടെത്തി നീക്കം ചെയ്യണമെന്ന് കോൺഗ്രസ് എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി . കോൺഗ്രസ് പ്രവർത്തക സമിതി...

Page 35 of 7950 1 34 35 36 7,950

പുതിയ വാര്‍ത്തകള്‍