Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കുംഭമേളയെ അധിക്ഷേപിച്ച് ജോണ്‍ ബ്രിട്ടാസ്; ഇന്ത്യ കുംഭമേളയില്‍ മുങ്ങിക്കുളിക്കുന്നുവെന്ന് വിമര്‍ശനം

ചൈന പോലുള്ള രാജ്യങ്ങള്‍ സാങ്കേതിക വിദ്യകളില്‍ മുന്നേറുമ്പോള്‍ ഇവിടെ ഇന്ത്യ കുംഭമേളയില്‍ മുങ്ങിക്കുളിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ്. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റിനോട് പ്രതികരിക്കുമ്പോഴായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ കുംഭമേളയ്‌ക്ക് നേരെയുള്ള ഈ അധിക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2025, 10:51 pm IST
inIndia

ന്യൂദല്‍ഹി: ചൈന പോലുള്ള രാജ്യങ്ങള്‍ സാങ്കേതിക വിദ്യകളില്‍ മുന്നേറുമ്പോള്‍ ഇവിടെ ഇന്ത്യ കുംഭമേളയില്‍ മുങ്ങിക്കുളിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ്. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റിനോട് പ്രതികരിക്കുമ്പോഴായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ കുംഭമേളയ്‌ക്ക് നേരെയുള്ള ഈ അധിക്ഷേപം. മൗനി അമാവാസ്യ എന്ന 144 വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ സംഭവിക്കുന്ന വിശുദ്ധമായ ഗ്രഹനിലകളാല്‍ അനുഗ്രഹിക്കപ്പെട്ട ജനവരി 29ന് കോടിക്കണക്കിന് പേര്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിച്ച് പുണ്യം നേടി ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോഴാണ് ജോണ്‍ ബ്രിട്ടാസിന്റെ ഈ വിമര്‍ശനം.

“ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ കാലത്ത് ചൈനപോലുള്ള രാജ്യങ്ങള്‍ തിരമാലകള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യ കുംഭമേളയില്‍ മുങ്ങിക്കുളിക്കുകയാണ്. അതിന്റെ മറ്റൊരു രാഷ്‌ട്രീയ ഡോക്യുമെന്‍ററിയാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്”.- ജോണ്‍ബ്രിട്ടാസ് പറഞ്ഞു.എഐ, സെമികണ്ടക്ടര്‍, ബഹിരാകാശ സാങ്കേതിക വിദ്യ മേഖലകളില്‍ ഗവേഷണവും വികസനവും നടത്താന്‍ ഒരു ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചപ്പോഴാണ് ഇന്ത്യയുടെ സാങ്കേതികരംഗത്തെ സര്‍ക്കാര്‍ ഇടപെടലിനെ ബ്രിട്ടാസ് വിമര്‍ശിക്കുന്നത്. മാത്രമല്ല ചാറ്റ് ജിപിടി മാതൃകയില്‍ ഇന്ത്യയും അടുത്ത പത്ത് മാസത്തിനകം സ്വന്തം എഐ ആപ് വികസിപ്പിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചിട്ട് ചൂടാറിയിട്ട് പോലുമില്ല.

നിര്‍മ്മല സീതാരാമന്റെ ബജറ്റില്‍ കുംഭമേളയെക്കുറിച്ചോ ഹൈന്ദവക്ഷേത്രങ്ങളെക്കുറിച്ചോ ഒന്നും കാര്യമായ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കെക്കൂടിയാണ് ജോണ്‍ബ്രിട്ടാസിന്റെ ഈ പ്രതികരണമെന്നത് പലരേയും അത്ഭുതപ്പെടുത്തുന്നു.

മധ്യവര്‍ഗ്ഗത്തിന് സ്വാധീനമുള്ള ദല്‍ഹിയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ആദായനികുതിയില്‍ 12 ലക്ഷം വരെയുള്ള വരുമാനത്തിന് ഇളവ് അനുവദിച്ചതെന്നും ജോണ്‍ബ്രിട്ടാസ് പറയുന്നു. ബീഹാര്‍ എന്ന് ആറിടത്ത് ബജറ്റില്‍ പരാമര്‍ശിച്ചെന്നതാണ് ബ്രിട്ടാസിന്റെ മറ്റൊരു വിമര്‍ശനം.

പതിനായിരം മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് പറയുമ്പോള്‍ കേരളത്തിന്റെ എയിംസിനെ പരാമര്‍ശിച്ചില്ലെന്നതാണ് ജോണ്‍ ബ്രിട്ടാസിന്റെ പരിഭവം.

Tags: AIIMSKumbhmelaNirmalaSitharamanUnionbudgetMahakumbhmelaMahakumbh2025UnionBudget2025Johnbritas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.