സിപിഎമ്മും പിണറായി സര്‍ക്കാരും ഒമ്പത് അന്വേഷണ ഏജന്‍സികളുടെ വലയത്തില്‍
എന്‍ഐഎ, ഇഡി, കസ്റ്റംസ്, ഇന്‍കം ടാക്‌സ്, നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, ഐബി, സിബിഐ എന്നീ ഏജന്‍സികളാണ് സംസ്ഥാനത്തെ അഴിമതികളും സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍. വിജിലന്‍സും...








































