Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുത്തിയത് സിപിഎം കുടുംബത്തിന്റെ നെഞ്ചത്ത്

പാര്‍ട്ടി കുടുംബത്തിന്റെ  അടുത്ത തലമുറയുടെ വ്യക്തിത്വമായാണ് അഖിലിനെ വീട്ടിലെല്ലാവരും കണ്ടിരുന്നത്. എസ്എഫ്‌ഐയുടെ  പ്രവര്‍ത്തനങ്ങളില്‍  കലാലയത്തില്‍ അഖില്‍ പിന്നിലായിരുന്നില്ല. യൂണിറ്റ് ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 14, 2019, 05:14 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാര്‍ കുത്തിയത് പാര്‍ട്ടി കുടുംബത്തിന്റെ നെഞ്ചത്ത്. പാരമ്പര്യമായി സിപിഎം പാര്‍ട്ടി കുടുംബമാണ് അഖിലിന്റെ നിര്‍ധന കുടുംബം. അഖിലിന്റെ മുത്തച്ഛന്‍ കേശവന്‍ സ്ഥലത്തെ അറിയപ്പെടുന്ന സിപിഎം നേതാവായിരുന്നു. ആ പാരമ്പര്യത്തിലൂടെ  അഖിലിന്റെ അച്ഛന്‍ ചന്ദ്രനും അമ്മ ജിജുവും സഹോദരി ചിഞ്ചുവും പാര്‍ട്ടി പ്രവര്‍ത്തകരായി. 

പാര്‍ട്ടിയുടെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും അഖിലിന്റെ കുടുംബം മുഴുവന്‍ പങ്കെടുക്കും. പാര്‍ട്ടി കുടുംബത്തിന്റെ  അടുത്ത തലമുറയുടെ വ്യക്തിത്വമായാണ് അഖിലിനെ വീട്ടിലെല്ലാവരും കണ്ടിരുന്നത്. എസ്എഫ്‌ഐയുടെ  പ്രവര്‍ത്തനങ്ങളില്‍  കലാലയത്തില്‍ അഖില്‍ പിന്നിലായിരുന്നില്ല. യൂണിറ്റ് ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയെ നെഞ്ചോടു ചേര്‍ത്തതിന്റെ പാരിതോഷികമാണ് നെഞ്ചിലേറ്റ കുത്തെന്ന് ഈ കുടുംബത്തിന് ഇന്ന് വിശ്വസിക്കേണ്ട അവസ്ഥയിലാണ്. ചന്ദ്രന്‍ ഓട്ടോറിക്ഷ ഓടിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ്  കുടുംബത്തെ പോറ്റുന്നത്. 

 മഹാരാജാസ് കോളേജില്‍ എസ്ഡിപിഐക്കാര്‍ കുത്തിക്കൊന്ന അഭിമന്യുവിന്റെ അമ്മയുടെ നാന്‍പെറ്റ മകനെ എന്ന നിലവിളി സംസ്ഥാന മുഴുവന്‍ കേള്‍പ്പിച്ച് പണം പിരിച്ചവരാണ് എസ്എഫ്‌ഐയും സിപിഎം നേതൃത്വവും. ആ അഭിമന്യുവിന്റെ ചിത്രത്തിനു മുന്നിലിട്ടാണ് അഖിലിനെ കുത്തിയത്. അഖിലിന് ഇനി കാര്യമായി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ പറ്റിയെന്നു വരില്ല. എന്ത് പേരു പറഞ്ഞ് പണം പിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

പാര്‍ട്ടിക്ക് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണിന്ന് അഖലിനേറ്റ കുത്ത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും അഖിലിനെ ആശുപത്രയില്‍ സന്ദര്‍ശിച്ചു. കേസുമായി മുന്നോട്ട് പോകണമെന്നും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും പറഞ്ഞു. ഇതേ നേതാക്കള്‍ തന്നെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ സെക്രട്ടറി വി.പി. സാനു പറഞ്ഞപ്പോള്‍ ഇപ്പോള്‍ പിരിച്ചുവിടേണ്ട ആവശ്യമില്ലെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വത്തെ ഉപദേശിച്ചത്.

അഖിലിനെ കാണാനോ പാര്‍ട്ടി കുടുംബത്തെ ആശ്വസിപ്പിക്കാനോ  ഒരു മന്ത്രിയും ഇതുവരെയും തയാറായിട്ടില്ല.  തലസ്ഥാനത്തെ മന്ത്രിയാകട്ടെ അവസാന വിവരം കിട്ടുമ്പോള്‍ അഡ്വഞ്ചര്‍ ടൂറിസത്തിലാണ്. ടൂറിസത്തിലെ  ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

India

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.