Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉത്തരവ് പിന്‍വലിച്ചത് തീവ്ര മുസ്ലീം സംഘടനകളുടെ ഭീഷണിയില്‍

അജി ബുധനൂര്‍byഅജി ബുധനൂര്‍
Dec 22, 2019, 07:29 am IST
inKerala

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററി(സെന്‍സസ്)ലേക്കുള്ള  വിവരശേഖരണ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി. പിന്നില്‍ തീവ്ര മുസ്ലീം സംഘടനകള്‍.

 ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമായി സംസ്ഥാനത്തും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്. ജനസംഖ്യ രജിസ്റ്ററിലേക്കുള്ള  വിവരശേഖരണത്തിന് പൊതു ഭരണ വകുപ്പാണ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്. ഉത്തരവിനെതിരെ കടുത്ത പ്രതിഷേധം മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു. 

എന്നാല്‍ സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. ഇതോടെ തീവ്ര മുസ്ലിം സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. പ്രതിഷേധം കനപ്പിക്കുമെന്ന മുന്നറിയിപ്പ് വീണ്ടും നല്‍കി. ഇതോടെ ചീഫ് സെക്രട്ടറിയുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടെങ്കിലു വിവര ശേഖരണം മാറ്റി വയ്‌ക്കുന്നത് സംസ്ഥാനത്തിന് ദോഷകരമെന്ന മറുപടിയാണ് ലഭിച്ചത്. 

എന്നാല്‍ പൗരത്വ ബില്‍ നടപ്പിലാക്കില്ലെന്ന പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഇതിനു മുന്നോടിയായിട്ടാണ് വിവര ശേഖരണം നടത്തുന്നതെന്ന് വാര്‍ത്താ ചാനലുകള്‍ പ്രാധാന്യത്തോടെ നല്‍കിയതോടെ ഭീഷണിയുമായി സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. ഇതോടെ സര്‍ക്കാര്‍ വെട്ടിലായി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് മറ്റ് പോം വഴികള്‍ ഇല്ലാതെ രാത്രിയോടെ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.  

 ജനസംഖ്യ രജിസ്റ്റര്‍ തയാറാക്കുന്നതില്‍ കാല താമസം വരുത്തിയാലുള്ള  ബുദ്ധിമുട്ട് അനുഭവിക്കുന്നതും സംസ്ഥാനത്തെ ജനങ്ങളായിരിക്കും.  സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന് റേഷന്‍ ഉല്‍പ്പന്നങ്ങള്‍ അധികമായി അനുവദിക്കുന്നത് ജനസംഖ്യാ രജിസ്റ്ററുമായി  ബന്ധപ്പെടുത്തിയുള്ള കണക്ക് പ്രകാരമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടുള്ള വിവിധ വകുപ്പുകളിലേക്കുള്ള കേന്ദ്ര വിഹിതം  അനുവദിക്കുന്നതും വിവര ശേഖരണത്തിന്റെ കണക്ക് പ്രകാരമാണ്. പ്രത്യേകിച്ച് ആരോഗ്യ മേഖലയില്‍.കഴിഞ്ഞ തവണ നിശ്ചയിച്ചതിലും വൈകിയാണ് സംസ്ഥാനത്ത് നിന്നും ജനസംഖ്യാ രജിസറ്റര്‍ തയാറാക്കി നല്‍കിയത്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.