സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ച്ച; പ്രധാനമന്ത്രിയുടെ സുരക്ഷ പൂർണമായും എസ്.പി.ജിക്ക്, പോലീസിന് നിയന്ത്രണം, പ്രത്യേക നിരീക്ഷണത്തിന് നേവി കപ്പലുകള്‍
സംസ്ഥാനത്തെ ഐപിഎസുകാരെപ്പോലും നേരിട്ട് ഒരുകാര്യവും ഏല്‍പ്പിക്കേണ്ടതില്ലെന്നാണ് എസ്പിജിയുടെ നിര്‍ദേശം. ഇതനുസരിച്ച് പുതിയ പ്ലാന്‍ തയാറാക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.