Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡോക്ടറാകണം…ഒരു രാത്രിയെങ്കിലും ചോരാത്ത വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങണം…

ഒറീസയില്‍ സര്‍വ്വശിക്ഷാ അഭിയാന്റെ കലോത്സവത്തില്‍ മത്സരിച്ചശേഷം രാവിലയാണ് കോഴിക്കോട് എത്തിയത്. അപ്പീലിലൂടെ എത്തി ഇപ്പോള്‍ എഗ്രേഡും നേടി

അനീഷ് അയിലം by അനീഷ് അയിലം
Jan 8, 2023, 11:18 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

”വേറെ നിവൃത്തിയില്ല സാറേ…ആറേഴു വയറു പട്ടിണികിടന്ന് ചാകാത്തത് വീട്ടുജോലിക്ക് പോകണത് കൊണ്ടാണ്…ഇവിടേക്ക് വന്നത് തന്നെ ഡാന്‍സ് സാറിന്റെ വണ്ടീം പണയം വച്ചാ…എങ്കിലും ഞാന്‍ അവളെ പഠിപ്പിക്കും സാറേ..അവളുടെ ആഗ്രഹംപോലെ ഡോക്ടറാക്കും..പക്ഷെ എന്നെകൊണ്ട് എത്രനാള്‍ കൊണ്ടുപോകാനാകുമെന്ന് അറിയില്ല…” വിതുമ്പലില്‍ അമ്മിണിയുടെ വാക്കുകള്‍ മുറിഞ്ഞു. നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ആദിത്യ, അമ്മിണിയുടെ നെഞ്ചിലേക്ക് ചാഞ്ഞുപോയി… ഒരുകൈകൊണ്ട് മകളെ ചേര്‍ത്തുപിടിക്കുമ്പോഴും സങ്കടം കടിച്ചമര്‍ത്തിയ അമ്മിണിയുടെ കണ്ണുകളില്‍ നിശ്ചദാര്‍ഢ്യം കാണാമായിന്നു.

ഹയര്‍സെക്കന്ററി വിഭാഗം നാടോടി നൃത്തത്തിന്റെ ഒടുവിലത്തെ മത്സാര്‍ത്ഥിയുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുമ്പോഴാണ് മത്സരം കഴിഞ്ഞ് കോട്ടയം കറുകച്ചാല്‍ എന്‍എസ്എസ് എച്ച്എസ്എസിലെ ആദിത്യ രാജുവും അമ്മ അമ്മിണിയും കയറിവരുന്നത്. വിവരങ്ങള്‍ ചോദിക്കുന്നതിനടയില്‍ അമ്മിണി തന്റെ ജീവിതം വിവരിച്ചു. കോട്ടയം കറുകച്ചാല്‍ നടുവിലേപറമ്പില്‍ അമ്മിണിക്ക് മൂന്നുമക്കളാണ്. ഭര്‍ത്താവ് രാജു വേര്‍പിരഞ്ഞപോലെയും. സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ആറുസഹോദരങ്ങള്‍ക്കും കൂടിയുള്ള 10 സെന്റിലെ പൊളിഞ്ഞുവീഴാറായ രണ്ടുമുറി വീട്ടിലാണ് താമസം. മഴയത്ത് ചോര്‍ന്നൊലിച്ചപ്പോള്‍ ജോലിക്ക് പോകുന്ന വീട്ടുകാര്‍ ചുമരുകള്‍ക്ക് മുകളില്‍ ടാര്‍പ്പാളിന്‍ കെട്ടികൊടുത്തു. വിവാഹം കഴിക്കാത്ത രണ്ടു സഹോദരിമാരും സുഖമില്ലാതെ സഹോദരനും അമ്മിണിയുടെ ചുമലിലാണ്. അമ്മ തങ്കമ്മ അഞ്ചുമാസം മുമ്പ് മരിക്കുന്നവരെ അമ്മയുടെ കാര്യങ്ങളും തങ്കമണിയാണ് നോക്കിയത്. അതിനെല്ലാം ഒപ്പം മൂന്നുമക്കളുടെ വിദ്യാഭ്യാസവും. പത്തുപന്ത്രണ്ട് വര്‍ഷമായി വീടിനുവേണ്ടി കയറി ഇറങ്ങാത്ത ഇടങ്ങളിലല്ല. കറുകച്ചാല്‍ പഞ്ചായത്തില്‍ നല്‍കിയ അപേക്ഷകള്‍ക്ക് കണക്കില്ല. പട്ടികജാതി വിഭാഗത്തില്‍ ആയിട്ടുപോലും പരിഗണിച്ചില്ല.

ആദിത്യക്ക് നൃത്തത്തിലെ കഴിവ് മനസിലാക്കിയാണ് അവളുടെ കുഞ്ഞുന്നാള്‍ മുതല്‍ നൃത്താധ്യാപകനായ കലാക്ഷേത്ര സാജന്‍ സൗജന്യമായാണ് പഠിപ്പിക്കുന്നത്. ഒറീസയില്‍ സര്‍വ്വശിക്ഷാ അഭിയാന്റെ കലോത്സവത്തില്‍ മത്സരിച്ചശേഷം രാവിലയാണ് കോഴിക്കോട് എത്തിയത്. അതിന്റെയും കലോത്സവത്തിന്റെയും ഒക്കെ ചെലവിനായി സാജന്‍ തന്റ വണ്ടി പണയം വച്ചു. അപ്പീലിലൂടെ എത്തി ഇപ്പോള്‍ എഗ്രേഡും നേടി. അടിച്ചമര്‍ത്തപ്പെട്ട പറയപെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും കഥയാണ് അവതരിപ്പിച്ചത്. നൃത്തത്തില്‍ മാത്രമല്ല പ്ലസ്ടു സയന്‍സിലെ മികച്ച വിദ്യാര്‍ത്ഥിയാണ്. ആദിത്യക്ക് ഒരാഗ്രഹമേ ഉള്ളൂ…പഠിക്കണം.. പഠിച്ച് ഡോക്ടറായി അമ്മയ്‌ക്ക് താങ്ങാവണം. മഴപെയ്താല്‍ ചോരാത്തവീട്ടില്‍ ഒരു രാത്രിയെങ്കിലും അമ്മയെ സന്തോഷത്തോടെ ഉറക്കണം…പക്ഷെ മകളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുംമുന്നേ തളര്‍ന്നുപോകുമോ എന്ന ഭയമുണ്ട് ആ അമ്മയ്‌ക്ക്…

Tags: School Youth Festivalhousemother
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

Kerala

മഞ്ചേശ്വരത്ത് ഉറങ്ങിക്കിടന്ന അമ്മയെ മകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളി

Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

Kerala

കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു എത്തി; ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

Kerala

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

ടച്ചിംഗ്‌സ് വീണ്ടും ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനം

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗൗരവപരമായ കണ്ടെത്തലുകള്‍

വി ശിവന്‍ കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല: മന്ത്രിയെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies