Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനെ ആക്രമിക്കാന്‍ മടിച്ച് ട്രംപ്; ഇറാന്‍ ഭരണം മാറണമെന്ന പിടിവാശിയില്ലാതെ അമേരിക്കയും ഇസ്രയേലും; സമാധാനത്തിന് ജര്‍മ്മനി, യുകെ, ഫ്രാന്‍സ്

ഇറാനെ ആക്രമണക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ യുദ്ധത്തിന്റെ തീവ്രത കുറയുകയാണ്. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 01:02 am IST
inWorld

ടെഹ് റാന്‍ : ഇറാനെ ആക്രമണക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ യുദ്ധത്തിന്റെ തീവ്രത കുറയുകയാണ്.

ഇറാന്റെ രണ്ടാമത്തെ ആണവനിലയമായ ഫൊര്‍ദോ നശിപ്പിക്കാനുള്ള ബസ്റ്റര്‍ ബങ്കര്‍ ബോംബ് അമേരിക്ക ചൊവ്വാഴ്ച തന്നെ ഇറാനെതിരെ പ്രയോഗിക്കുമെന്നായിരുന്നു ധാരണ. ഒരു വലിയ കുന്നിനുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭൂഗര്‍ഭ അറയില്‍ ആധുനികസംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഫൊര്‍ദോ ആണവനിലയത്തില്‍ യുറേനിയം സമ്പുഷ്ടീകരണം വരെ നടക്കുന്നുണ്ട്. ഈ ആഴത്തിലുള്ള ഭൂഗര്‍ഭ അറ പൊളിക്കണമെങ്കില്‍ 60 അടി വരെ താഴെയ്‌ക്കേ് ഭൂമി തുളച്ച് പോയി പൊട്ടിത്തെറിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് തന്നെ പ്രയോഗിക്കണം. ഇത് ഇപ്പോള്‍ അമേരിക്കയുടെ കയ്യിലേ ഉള്ളൂ. എന്നാല്‍ ഇറാനെ ആക്രമിച്ചുകൊണ്ടുള്ള യുദ്ധത്തില്‍ അമേരിക്ക പങ്കെടുക്കേണ്ടതിനല്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ സെനറ്റര്‍മാര്‍ തന്നെ വാദിച്ചതോടെ ട്രംപ് ഇറാനെതിരായ വലിയ രോഷം പന്‍വലിച്ചതുപോലെയാണ്. പ്രതിപക്ഷ പാര്‍ട്ടിയായ ഡമോക്രാറ്റുകളും ഇറാനെതിരായ യുദ്ധം അമേരിക്കയ്‌ക്ക് ആവശ്യമില്ലെന്ന ശക്തമായ നിലപാടിലാണ്. ഇപ്പോഴേ ഡമോക്രാറ്റുകളും ലിബറലുകളുമായി യുദ്ധം ചെയ്യുന്ന ട്രംപിന് ഇറാനെതിരായ യുദ്ധം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് കരുതുന്നു.

ഏഴാം ദിവസത്തേക്ക് നീണ്ട യുദ്ധം ഇപ്പോള്‍ തണുക്കുകയാണ്. വ്യാഴാഴ്ച ഇസ്രയേലിന്റെ ഏറ്റവും വലിയ ആശുപത്രി ഇറാന്റെ ബലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. പകരം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ടെഹ്റാനില്‍ കൂട്ടത്തോടെ ആക്രമണം നടത്തിയിരുന്നു. ഇതിനിടെ ഇസ്രയേല്‍ ലബനോനിലെ ഒരു ഹെസ്ബുള്ള നേതാവിനെ വധിക്കുകയും ചെയ്തു. പക്ഷെ അമേരിക്കയുടെ ഭാഗത്ത് നിന്നും ഇറാനെ ആക്രമിക്കാന്‍ കാലതാമസം നേരിടുന്നതോടെ യുദ്ധം മെല്ലെ ദുര്‍ബലമാവുകയാണ്.

എന്തായാലും ഇറാന് ഇസ്രയേലിനെതിരെയും കാര്യമായി പരിക്കേല്‍പിക്കാന്‍ സാധിക്കില്ല. അമേരിക്കയുടെ കൂടി സഹായമില്ലാതെ ഇറാന് മേല്‍ വലിയ ആഘാതം ഏല്‍പിക്കാന്‍ ഇസ്രയേലിന് കഴിയുമോ എന്ന് സംശയമാണെന്ന് യുദ്ധവിദഗ്ധര്‍ വിലയിരുത്തുന്നു. മാത്രമല്ല, ഇസ്രയേലിന്റെ കൈവശമുള്ള മിസൈല്‍ ശേഖരവും കുറയുന്നതായി സൂചനയുണ്ട്.

ഇറാന്‍ വ്യാഴാഴ്ച അയച്ച ബലിസ്റ്റിക് മിസൈല്‍ ഇസ്രയേലിന്റെ ആശുപത്രികളുടെ മേല്‍ വന്ന് പതിച്ചിരുന്നു. ഇതോടെ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാര്യമായ തിരിച്ചടി ഇസ്രയേല്‍ കൊടുത്തിട്ടില്ല. കുറേശ്ശെയായി യുദ്ധത്തിന്റെ തീവ്രത കുറയുകയാണ്.

ഇറാന്‍ ഭരണാധികാരി ആയത്തൊള്ള ഖമേനി ഭരണത്തില്‍ നിന്നും മാറണമെന്ന കടുംപിടുത്തം അമേരിക്കയും ഇസ്രയേലും ഉപേക്ഷിച്ച മട്ടാണ്. ആയത്തൊള്ള ഖമേനി ഭരണത്തില്‍ നിന്നും മാറണമെന്ന് പറഞ്ഞിട്ടില്ലെന്ന രീതിയിലാണ് വ്യാഴാഴ്ച ഇസ്രയേലിന്റെ പ്രതികരണം. ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പറയുന്നു.

ഇതിനിടെ റഷ്യ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ആയത്തൊള്ള ഖൊമേനിയെ വധിക്കാനുള്ള യുഎസ്, ഇസ്രയേല്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. മാത്രമല്ല ഇറാനും ഇസ്രയേലും തമ്മില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി ഇരുരാജ്യങ്ങളുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഫ്രാന്‍സും ജര്‍മ്മനിയും യുകെയും. ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Benjamin NetanyahuDonald TrumpIsrael-Iran warIran-Israel warAyatollah KhameneiNetnyahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

World

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

പുതിയ വാര്‍ത്തകള്‍

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.