Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്ഘാടനം ചെയ്ത 92സ്‌കൂള്‍ കെട്ടിടങ്ങളില്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചവയും; കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സ്വന്തം മികവാക്കി മാറ്റി പിണറായി വിജയന്‍

2018 മേയ് മൂന്നിന് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് കേന്ദ്ര പദ്ധതികളെ സംയോജിപ്പിച്ച് കേരളത്തിന്റേതാക്കി മാറ്റിയത്. പദ്ധതികളുടെ നടത്തിപ്പിനായി സ്‌കൂള്‍ എജ്യുക്കേഷന്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കേരള (എസ്ഇഡിഎസ്‌കെ) എന്ന പേരില്‍ സൊസൈറ്റിയും രൂപീകരിച്ചു.

അനീഷ് അയിലംbyഅനീഷ് അയിലം
Sep 17, 2021, 10:29 pm IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത 92 സ്‌കൂള്‍ കെട്ടിടങ്ങളില്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചവയും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സ്വന്തം മികവാക്കി മാറ്റിയത് സര്‍വ്വ ശിക്ഷാ അഭിയാന്‍ (എസ്എസ്എ), രാഷ്‌ട്രീയ മധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ), ടീച്ചര്‍ എജ്യുക്കേഷന്‍ (ടിഇ) എന്നീ കേന്ദ്രാവിഷ്‌കൃത പദ്ധതികളെ യോജിപ്പിച്ച് സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) എന്ന പേരിലാക്കിയശേഷം.

2018 മേയ് മൂന്നിന് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് കേന്ദ്ര പദ്ധതികളെ സംയോജിപ്പിച്ച് കേരളത്തിന്റേതാക്കി മാറ്റിയത്. പദ്ധതികളുടെ നടത്തിപ്പിനായി സ്‌കൂള്‍ എജ്യുക്കേഷന്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കേരള (എസ്ഇഡിഎസ്‌കെ) എന്ന പേരില്‍ സൊസൈറ്റിയും രൂപീകരിച്ചു.  

ആര്‍എംഎസ്എയുടെ പദ്ധതി പ്രകാരം 112 സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 200 കോടിയിലധികം രൂപയുടെ പദ്ധതി 2012ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഫണ്ട് അനുവദിച്ചിരുന്നില്ല. 2016ല്‍ മോദി സര്‍ക്കാരാണ് ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചത്. 2017ല്‍ തുക അനുവദിച്ചു. അതിന്റെ സ്പില്‍ഓവര്‍ തുകകള്‍ ഇപ്പോഴും അനുവദിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം 121 കോടി നല്കി. ഈ വര്‍ഷവും 96.89 കോടി സ്പില്‍ ഓവര്‍ തുകയായി അനുവദിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞവര്‍ഷം എലിമെന്ററി സ്‌കൂളുകള്‍ക്കായി കെട്ടിടം നിര്‍മിക്കാന്‍ 11 കോടി, സെക്കന്‍ഡറി സ്‌കൂളുകള്‍ക്കായി 5 കോടി, എസ്ഇആര്‍ടിക്കായി 25 ലക്ഷം എന്നിവയും നല്കി. ഈവര്‍ഷം എലിമെന്ററി സ്‌കൂളുകള്‍ക്ക് 12 കോടിയും സെക്കന്‍ഡറി സ്‌കൂളുകള്‍ക്കായി ആറ് കോടിയും നല്കി.  

ഇവ കൂടാതെ സ്‌കൂളുകളുടെ നടത്തിപ്പിനടക്കം കോടികളാണ് എസ്എസ്എ, ആര്‍എംഎസ്എ എന്നിവയിലൂടെ ഓരോ വര്‍ഷവും അനുവദിക്കുന്നത്. 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാനവും ആണ് തുക അനുവദിക്കുന്നത്. അധ്യാപകരുടെ ശമ്പളം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യ വികസനവും ഈ ഗ്രാന്റിലൂടെ കേന്ദ്രസര്‍ക്കാര്‍ നല്കുന്നുണ്ട്. എസ്എസ്എയില്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മാത്രമായും പണം അനുവദിച്ചു.  

മൂന്ന് വര്‍ഷമായി സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണം, പുതിയ ക്ലാസ് മുറികള്‍, ശുചിമുറികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനെല്ലാം ഫണ്ട് നല്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് ഗ്രാന്റായി 252.21 കോടിവീതം നല്കിയിട്ടുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍schoolsPinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.