Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാടകത്തില്‍ രാജാവ്, ജീവിതം ഈ കുടിലില്‍

കൂറ്റന്‍ കൊട്ടാരം, വിളിപ്പുറത്ത് പരിചാരകരും ഉപചാരകരുമൊക്കെയുള്ള രാജാവ്... രത്‌നങ്ങള്‍ പതിച്ച സ്വര്‍ണ കിരീടവും ആടയാഭരണങ്ങളും ചെങ്കോലും മറ്റുമായി 'അസൂയക്കാരന്റെ കണ്ണ്' എന്ന നാടകത്തില്‍ രാജാവിന്റെ വേഷത്തില്‍ ദേവനാരായണന്‍ തകര്‍ത്തഭിനയിച്ചു.

അനീഷ് അയിലംbyഅനീഷ് അയിലം
Jan 7, 2023, 10:37 pm IST
inKerala
ദേവനാരായണന്‍ രാജാവിന്‍റെ വേഷത്തില്‍ (ഇടത്ത്) ആലപ്പുഴയിലെ കുടിലിനുമുന്നില്‍ അമ്മ ഗംഗാദേവിയും അച്ഛന്‍ ബിജുമോനും (വലത്ത്)

ദേവനാരായണന്‍ രാജാവിന്‍റെ വേഷത്തില്‍ (ഇടത്ത്) ആലപ്പുഴയിലെ കുടിലിനുമുന്നില്‍ അമ്മ ഗംഗാദേവിയും അച്ഛന്‍ ബിജുമോനും (വലത്ത്)

കോഴിക്കോട്: കൂറ്റന്‍ കൊട്ടാരം, വിളിപ്പുറത്ത് പരിചാരകരും ഉപചാരകരുമൊക്കെയുള്ള രാജാവ്… രത്‌നങ്ങള്‍ പതിച്ച സ്വര്‍ണ കിരീടവും ആടയാഭരണങ്ങളും ചെങ്കോലും മറ്റുമായി ‘അസൂയക്കാരന്റെ കണ്ണ്’ എന്ന നാടകത്തില്‍ രാജാവിന്റെ വേഷത്തില്‍ ദേവനാരായണന്‍ തകര്‍ത്തഭിനയിച്ചു.

പക്ഷേ, വേഷമഴിച്ചുവച്ചതോടെ മൂന്നു സെന്‍റിലെ കാറ്റടിച്ചാല്‍ വീഴുന്ന കുടിലില്‍ നാലു പ്രജകളില്‍ ഒരാളായി ഈ പത്താം ക്ലാസുകാരന്‍. ആലപ്പുഴ നാലുതെങ്ങിന്‍ചിറ അവുലൂക്കുന്നിലാണ് ദേവനാരായണന്റെ വീട്. വീടെന്ന് പറയാനാകില്ല, കമ്പും ടാര്‍പ്പോളിനും തകര ഷീറ്റും കൊണ്ടുള്ള ഒരു കുടില്‍, അല്ല, ഷെഡ്. നല്ലൊരു മഴ വന്നാല്‍ പേടിയോടെയേ അതില്‍ കഴിയാനാകൂ, ദേവ നാരായണനും അനുജന്‍ ഹരി നാരായണനും. ഇരുവരും പത്തനംതിട്ട വടശ്ശേരിക്കര എംആര്‍എസ് ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണെങ്കിലും അച്ഛന്‍ ബിജുമോനും അമ്മ ഗംഗാദേവിയും ആ കുടിലിലാണ്. ബിജുമോനും ഗംഗാദേവിക്കും പുന്നമട ജങ്ഷനില്‍ ലോട്ടറിക്കച്ചവടമാണ്. ബിജു ചെണ്ടയും ഇടക്കയുമൊക്കെ വായിക്കും.  

സമീപത്തെ ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ ലീവില്‍ പോകുമ്പോള്‍ പകരം വിളിക്കും. ഇതാണ് കുടുംബത്തിന്റെ അധികവരുമാനം. മൂന്നു സെന്‍റില്‍ ഒരു വീടുണ്ടായിരുന്നത് പത്തു വര്‍ഷം മുമ്പ് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. അന്നു മുതല്‍ ഈ ഷെഡ്ഡിലാണ് താമസം. അടുക്കളയും കിടപ്പുമുറിയുമെല്ലാം ഒരുമിച്ചുതന്നെ. പ്രാഥമിക കൃത്യങ്ങള്‍ക്കുപോലും സൗകര്യമില്ല. വീടിനായി ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ നിരവധി തവണ അപേക്ഷ നല്കി. ഫണ്ടില്ലെന്നാണ് അധികൃതരുടെ മറുപടി.

രണ്ടു വര്‍ഷം കൂടി ദേവനാരായണന് ട്രൈബല്‍ സ്‌കൂളില്‍ തുടരാനാകും. അതു കഴിഞ്ഞാല്‍ വീട്ടിലേക്കു മടങ്ങണം. പഠത്തിനും കലയ്‌ക്കുമൊപ്പം മികച്ച ഫുട്‌ബോള്‍ കളിക്കാരനാകണമെന്നാണ് ദേവനാരായണന്റെ ആഗ്രഹം. ആദ്യമായാണ് ട്രൈബല്‍ സ്‌കൂളില്‍ നിന്ന് ഒരു നാടകം കലോത്സവ വേദിയിലെത്തുന്നത്. 

Tags: നാടകംസംസ്ഥാന സ്കൂള്‍ കലോത്സവം.ബെസ്റ്റ് ആക്ടര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പൊളിച്ചെഴുതണം കലോത്സവ മാനുവല്‍

ശക്തന്‍ തമ്പുരാന്‍ നാടകത്തില്‍ നിന്ന്‌
Entertainment

ശക്തന്‍ തമ്പുരാന്‍ അരങ്ങുകള്‍ താണ്ടി

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Kerala

നാടകകൃത്ത് പി.കെ. ദേവന്‍ അന്തരിച്ചു

Varadyam

നാടകപ്പാത അവസാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.