Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ട്രംപിനോട് നോ പറഞ്ഞ മോദിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി;അസിം മുനീറിനെയും മോദിയെയും ഒരു വേദിയില്‍ ഇരുത്താനുള്ള ട്രംപ് തന്ത്രം പൊളിച്ച് മോദി

അമേരിക്ക സന്ദര്‍ശനത്തിന് വരാന്‍ ക്ഷണിച്ച യുഎസ് പ്രസിഡന്‍റ് ട്രംപിനോട് നോ പറഞ്ഞ മോദിക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ കയ്യടി. കാന‍‍ഡയില്‍ ജി7 യോഗത്തിനെത്തിയ മോദിയെ അമേരിക്കയില്‍ എത്താന്‍ ഡൊണാള്‍ഡ് ട്രംപ് ക്ഷണിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 12:18 am IST
inIndia

വാഷിംഗ്ടണ്‍: അമേരിക്ക സന്ദര്‍ശനത്തിന് വരാന്‍ ക്ഷണിച്ച യുഎസ് പ്രസിഡന്‍റ് ട്രംപിനോട് നോ പറഞ്ഞ മോദിക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ കയ്യടി. കാന‍‍ഡയില്‍ ജി7 യോഗത്തിനെത്തിയ മോദിയെ അമേരിക്കയില്‍ എത്താന്‍ ഡൊണാള്‍ഡ് ട്രംപ് ക്ഷണിക്കുകയായിരുന്നു. മടങ്ങിപ്പോകുമ്പോള്‍ അമേരിക്കയില്‍ ഇറങ്ങൂ എന്നായിരുന്നു ട്രംപ് മോദിയോട് പറഞ്ഞത്. എന്നാല്‍ ഈ ക്ഷണം മോദി നിരസിച്ചു എന്ന് മാത്രമല്ല, പകരം ട്രംപിനോട് 2025 അവസാനം ന്യൂദല്‍ഹിയില്‍ നടക്കാന്‍ പോകുന്ന ക്വാഡ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മോദി ട്രംപിനോട് നോ പറഞ്ഞതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. മോദി മടക്കയാത്രയില്‍ യുഎസില്‍ ഇറങ്ങുകയായിരുന്നുവെങ്കില്‍ അവിടെ സന്ദര്‍ശനം നടത്തുന്ന പാകിസ്ഥാന്റെ പട്ടാള മേധാവി അസിം മുനീറിനെ കാണേണ്ടിവരുമായിരുന്നു. യുഎസില്‍ വെച്ച് ഈ സാഹചര്യത്തില്‍ ട്രംപിന്റെ അധ്യക്ഷതയില്‍ അസിം മുനീറിനൊപ്പം വേദി പങ്കിടുക എന്നത് ഇന്ത്യയുടെ മുഖം നഷ്ടപ്പെടുത്തുമായിരുന്നു.

ഇപ്പോഴേ ട്രംപിന്റെ അധ്യക്ഷതയില്‍ ആണ് ഇന്ത്യാ-പാക് യുദ്ധം നിര്‍ത്തിയതെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുകയാണ്. ഇതിനെ മോദി പരസ്യമായി എതിര്‍ത്തിട്ടും ട്രംപ് ഈ നുണ ആവര്‍ത്തിക്കുകയാണ്. അപ്പോള്‍ പിന്നെ യുഎസില്‍ അസിം മുനീറിനൊപ്പം വേദി പങ്കിട്ടാല്‍ പിന്നെ ട്രംപ് പറഞ്ഞതേ ലോകം വിശ്വസിക്കുമായിരുന്നുള്ളൂ. മോദിയെ ക്ഷണിച്ചതിന് പിന്നില്‍ ട്രംപിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ പ്രധാനമന്ത്രിയേയും പാകിസ്ഥാന്റെ പട്ടാളമേധാവിയെയും ഒരു വേദിയില്‍ ഇരുത്തുക. അത്തരമൊരു നാണക്കേടാണ് ട്രംപിന്റെ അമേരിക്ക സന്ദര്‍ശിക്കാനുള്ള ക്ഷണം നിരസിക്കുക വഴി മോദി ഒഴിവാക്കിയത്. ഇതോടെ മോദിക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി ഉയരുകയാണ്.

മാത്രമല്ല, ജി7 യോഗത്തില്‍ പങ്കെടുത്ത മോദി തീവ്രവാദത്തോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയതിനും വലിയ കയ്യടിയാണ് ഉയരുന്നത്. തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന നിലപാട് മോദി ജി7 യോഗത്തില്‍ ആവര്‍ത്തിച്ചു. തീവ്രവാദം ഒന്നേയുള്ളൂ എന്ന തന്റെ നിലപാടും മോദി അവിടെ വ്യക്തമാക്കിയിരുന്നു.

Tags: modiDonald TrumpAsim MunirInvitation to ModiAsimMunir-Modi meetingTrump plan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.