Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലബാര്‍ ദേവസ്വം ബില്‍ വരുന്നു; ലക്ഷ്യം 31,122 ഏക്കര്‍ ക്ഷേത്രഭൂമി

മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് (മദ്രാസ് ആക്ട്) 2008ല്‍ ഭേദഗതി വരുത്തിയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. മലബാറില്‍ മിക്ക ക്ഷേത്രവും ട്രസ്റ്റിയോ പരമ്പരാഗത ട്രസ്റ്റിയോ ട്രസ്റ്റുകളോ ആണ് ഭരിക്കുന്നത്. ക്ഷേത്രഫണ്ട് ഏകീകരിക്കാനോ അവയില്‍ നിന്ന് ഫണ്ട് എടുക്കാനോ ബോര്‍ഡിന് അധികാരമില്ല. അവ ചെലവഴിക്കുന്നത് നീതിപൂര്‍വ്വവും സുതാര്യവുമായി ആണോയെന്ന് പരിശോധിക്കാമെന്നത് മാത്രമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരം. ഇതിന് മാറ്റം വരുത്തിയാണ് മലബാര്‍ ദേവസ്വം ബില്‍.

അനീഷ് അയിലംbyഅനീഷ് അയിലം
Jul 30, 2021, 04:41 pm IST
inKerala

തിരുവനന്തപുരം: മലബാറിലെ ക്ഷേത്രങ്ങളെ ലക്ഷ്യമിട്ട് പിണറായി സര്‍ക്കാരിന്റെ മലബാര്‍ ദേവസ്വം ബില്‍ ഒരുങ്ങുന്നു. സര്‍ക്കാരിന്റെ ലക്ഷ്യം 31,122 ഏക്കര്‍ ക്ഷേത്രഭൂമി. ക്ഷേത്രഭൂമി പാട്ടത്തിനും മറ്റും നല്‍കി പണം സമ്പാദിക്കാനാണ് നീക്കം. 2008ലെ നിയമം പ്രായോഗികമല്ലെന്നും അതിനാല്‍ മലബാര്‍ ദേവസ്വം ബില്‍ കൊണ്ടുവരുമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.  മലബാര്‍ ദേവസ്വം ബോര്‍ഡ് ഉണ്ടെങ്കിലും ഇവര്‍ക്ക് ക്ഷേത്രകാര്യങ്ങളില്‍ കൈകടത്താന്‍ അധികാരമില്ല.  

മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് (മദ്രാസ് ആക്ട്) 2008ല്‍ ഭേദഗതി വരുത്തിയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്.  മലബാറില്‍ മിക്ക ക്ഷേത്രവും ട്രസ്റ്റിയോ പരമ്പരാഗത ട്രസ്റ്റിയോ ട്രസ്റ്റുകളോ ആണ് ഭരിക്കുന്നത്.  ക്ഷേത്രഫണ്ട് ഏകീകരിക്കാനോ അവയില്‍ നിന്ന് ഫണ്ട് എടുക്കാനോ ബോര്‍ഡിന് അധികാരമില്ല. അവ ചെലവഴിക്കുന്നത് നീതിപൂര്‍വ്വവും സുതാര്യവുമായി ആണോയെന്ന് പരിശോധിക്കാമെന്നത് മാത്രമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരം. ഇതിന് മാറ്റം വരുത്തിയാണ് മലബാര്‍ ദേവസ്വം ബില്‍.

മലബാര്‍ ബോര്‍ഡിന് സ്വന്തമായി ഭൂമി ഇല്ലെങ്കിലും മലബാറിലെ ക്ഷേത്രങ്ങള്‍ക്കെല്ലാം കൂടി 31,122 ഏക്കര്‍ ഉണ്ട്. ഇതില്‍ 24,693 ഏക്കര്‍ പലരും കൈയേറി. ഇങ്ങനെ കൈയേറിയ ഭൂമി  തിരിച്ചുപിടിക്കുമെന്നും മന്ത്രി പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3300 ഏക്കറും ഗുരുവായൂരിന് 266 ഏക്കറും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 200 ഏക്കറും മാത്രമാണ് ക്ഷേത്രഭൂമിയുള്ളത്. ഏറ്റവും കൂടുതല്‍ ക്ഷേത്രഭൂമിയുള്ള മലബാറില്‍ സര്‍ക്കാരിന് ഇതുവരെയും കൈകടത്താനായിട്ടില്ല. വഴിപാടിതര വരുമാനത്തിനായി ഭൂമി നല്‍കി കോടികള്‍ വരുമാനം ഉണ്ടാക്കണമെങ്കില്‍ മലബാറിലെ ക്ഷേത്ര ഭൂമികള്‍ കൂടി വേണം. അതിന് ഇവിടത്തെ ക്ഷേത്രങ്ങളില്‍ സര്‍ക്കാരിന് വ്യക്തമായ അധികാരം വേണം. ഇതിന്  ക്ഷേത്രങ്ങളിലും ക്ഷേത്രഭൂമിയിലും അധികാരം സ്ഥാപിക്കാനാണ് പുതിയ നിയമ നിര്‍മ്മാണം.

Tags: Temple LandDevaswom Boardമലബാര്‍ ദേവസ്വം ബില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.