സര്‍വ്വകലാശാലകളും സഖാക്കളും പിന്നെ ഭാര്യമാരും
എണ്ണിയാലൊടുങ്ങാത്ത അനധികൃത നിയമനങ്ങളാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ വിവിധ സര്‍വ്വകലാശാലകളില്‍ നടത്തിപ്പോരുന്നത്. അതില്‍ പുറത്തുവന്നത് ഏതാനും ചിലതാണെന്ന് മാത്രം. പുറത്തുവന്ന വിവരം അനുസരിച്ച് മന്ത്രി പി....








































