ഓണംകോട് വന് മോഷണം, വീടുകുത്തി തുറന്ന് കള്ളന് തുണിവരെ കട്ടുകൊണ്ടു പോയിയെന്ന് പരാതി
മാറനല്ലൂർ: പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നും പണവും, ഗൃഹോപകരണങ്ങളും ഉൾപ്പെടെ കടത്തി. പൂവച്ചൽ ഓണംകോട് സിമി ഭവനിൽ സരളയുടെ വീട്ടിൽ ആണ് മോഷണം നടന്നതായി കാട്ടാക്കട പോലീസിൽ പരാതി...