Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരരുടെ താവളമായി കേരളം; കേന്ദ്ര ഇന്റലിജന്‍സും വിവിധ സംസ്ഥാനങ്ങളിലെ രഹസ്യാന്വോഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പുകള്‍ തള്ളി ഇടത്, വലത് സര്‍ക്കാരുകള്‍

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എസ്‌ഐയെ ഭീകരര്‍ വെടിവച്ച് കൊന്നത് 2020 ജനുവരിയിലാണ്. അതിനു മൂന്ന് മാസം മുമ്പ് തമിഴ് നാട് ക്യൂബ്രാഞ്ച് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര സംഘടനകളുമായി ബന്ധമുള്ള തമിഴ്നാട്ടുകാര്‍ കേരളത്തിലേക്ക് കടന്നുവെന്ന് അവരുടെ ചിത്രം സഹിതം ആയിരുന്നു മുന്നറിയിപ്പ്. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാകാമെന്ന് കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ആക്രമണം നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മാത്രമാണ് സംസ്ഥാന പോലീസ് നടപടി തുടങ്ങിയത്.

അനീഷ് അയിലം by അനീഷ് അയിലം
Jun 19, 2021, 08:13 am IST
in Kerala

തിരുവനന്തപുരം: ഭീകരര്‍ക്കും രാജ്യവിരുദ്ധര്‍ക്കും കേരളം സുരക്ഷിത താവളമാകാന്‍ കാരണം ഇടത്, വലത് സര്‍ക്കാരുകളുടെ നിലപാടുകളും അനാസ്ഥയും. കേന്ദ്ര ഇന്റലിജന്‍സും വിവിധ സംസ്ഥാനങ്ങളിലെ രഹസ്യാന്വോഷണ വിഭാഗങ്ങളും നല്‍കിയ മുന്നറിയിപ്പുകള്‍ കേരളത്തിലെ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ് പതിവ്. ബോംബ് നിര്‍മ്മാണം അടക്കം പരിശീലിക്കാന്‍ കേരളം തെരഞ്ഞെടുക്കുന്നുവെന്ന മുന്നറിയിപ്പുകളിലും നടപടിയെടുത്തില്ല. സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും തോക്കും അടക്കം കണ്ടെത്തുകയോ തുടര്‍ പരിശോധനകളോ അന്വേഷണങ്ങളോ ഇല്ല.

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എസ്‌ഐയെ ഭീകരര്‍ വെടിവച്ച് കൊന്നത് 2020 ജനുവരിയിലാണ്. അതിനു മൂന്ന് മാസം മുമ്പ് തമിഴ് നാട് ക്യൂബ്രാഞ്ച് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര സംഘടനകളുമായി ബന്ധമുള്ള  തമിഴ്നാട്ടുകാര്‍ കേരളത്തിലേക്ക് കടന്നുവെന്ന് അവരുടെ ചിത്രം സഹിതം ആയിരുന്നു മുന്നറിയിപ്പ്. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാകാമെന്ന് കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ആക്രമണം നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മാത്രമാണ് സംസ്ഥാന പോലീസ് നടപടി തുടങ്ങിയത്.

തമിഴ്‌നാട്ടിലെ മുസ്ലിം ഭീകര സംഘടനയായ അല്‍ ഉമയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്‌നാട്) എന്ന ഭീകര സംഘടനയുടെ ബുദ്ധി കേന്ദ്രമായ സെയ്തലി വിതുരയില്‍ താമസിച്ചത് ഒരു വര്‍ഷത്തോളമാണ്. അവിടെ താമസിച്ചാണ് കളിയിക്കാവിള ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. ആക്രമണത്തിന്‌ശേഷം തമിഴ്‌നാട്  ക്യുബ്രാഞ്ച് പരിശോധന നടത്തിക്കഴിഞ്ഞാണ് കേരള പോലീസ് വിവരം അറിയുന്നത്. കൂട്ടാളികളായ അഞ്ചുപേരെ കുളത്തൂപ്പുഴ വന മേഖലയിലെ പാലരുവിക്ക് സമീപത്ത് നിന്നും പിടികൂടുകയും ചെയ്തു. കുറച്ച് നാളുകള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ മുദ്രയുള്ള വെടിയുണ്ടകളും കുളത്തൂപ്പുഴ വന മേഖലയില്‍ നിന്നും കണ്ടെത്തി. എന്നിട്ടും സംസ്ഥാന പോലീസോ ആന്റി ടെററിസ്റ്റ് സ്‌ക്വാഡോ (എടിഎസ്) തുടര്‍ നിരീക്ഷണം നടത്തിയില്ല.

2018ല്‍ കാസര്‍കോട്ടു  നിന്ന് ഐഎസി ലേക്ക് നടത്തിയ റിക്രൂട്ടമെന്റിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താന്‍ പ്രതേ്യക അന്വേഷണം വേണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് തന്നെ ആവശ്യപ്പെട്ടതാണ്. 2013ല്‍ കോന്നിക്ക് സമീപത്തു നിന്നും സമാനമായ രീതിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിലും അേന്വഷണം ഉണ്ടായില്ല. കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിട്ടും അന്വേഷണം നടന്നില്ല. 2017 ജൂണില്‍ പ്രഹരശേഷി കൂടിയ 1000 സെമി ഓട്ടോമാറ്റിക് കൈത്തോക്കുകള്‍ സംസ്ഥാനത്തേക്ക് കടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും നടപടിയുണ്ടായില്ല.  

കഴിഞ്ഞ ദിവസം പാടം, കോന്നി വനമേഖലയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. ജനുവരിയില്‍ കൊല്ലം, പത്തനംതിട്ട അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തമിഴ്‌നാട് ക്യു ബ്രാഞ്ചും സംസ്ഥാന പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏഴ് മാസം മുമ്പ് പന്തളം സ്വദേശിയെ യുപി പോലീസ് ഭീകര പ്രവര്‍ത്തനത്തിന് പിടികൂടിയതോടെയാണ് ഈ വിവരം പുറത്ത് വന്നത്. തട്ടാക്കുടി, പാടം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുധപരിശീലനം ഉള്‍പ്പെടെയുള്ള ക്യാമ്പ് നടന്നതായാണ് വിവരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഈ വിവരം അടക്കം നല്‍കിയിട്ടും സംസ്ഥാനം ഗൗരവമായി എടുത്തില്ല.

Tags: Kerala Jihadiskeralaterrorismകേരള സര്‍ക്കാര്‍Jihadi Terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.