ഏകവും സര്‍വാത്മകവുമായ ബ്രഹ്മം
മൂന്നാം അദ്ധ്യായം മൂന്നാം പാദം ആനന്ദാദ്യധികരണം ഇതില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്. ബ്രഹ്മത്തിന്റെ ആനന്ദം മുതലായ ധര്‍മ്മങ്ങളെ വിചാരം ചെയ്യുന്നു. സൂത്രം- ആനന്ദാദയഃ പ്രധാനസ്യ ആനന്ദം മുതലായവ...
മൂന്നാം അദ്ധ്യായം മൂന്നാം പാദം ആനന്ദാദ്യധികരണം ഇതില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്. ബ്രഹ്മത്തിന്റെ ആനന്ദം മുതലായ ധര്‍മ്മങ്ങളെ വിചാരം ചെയ്യുന്നു. സൂത്രം- ആനന്ദാദയഃ പ്രധാനസ്യ ആനന്ദം മുതലായവ...
വ്യാപ്ത്യധികരണം ഇതില്‍ ഒരു സൂത്രം മാത്രമാണുള്ളത്. സൂത്രം- വ്യാപ്‌തേശ്ച സമഞ്ജസം എല്ലാ വേദങ്ങളിലും വ്യാപ്തിയുള്ളതിനാലും ഓങ്കാരത്തിന് ഉദ്ഗീഥം എന്നത് വിശേഷണമായി സ്വീകരിക്കുന്നത് ഉചിതമാണ്. ബ്രഹ്മം എങ്ങും നിറഞ്ഞതായതിനാല്‍...
മൂന്നാം അദ്ധ്യായം മൂന്നാം പാദം അന്യഥാത്വാധികരണം തുടരുന്നു സൂത്രം ന വാ പ്രകരണ ഭേദാത് പരോവരീയസ്ത്വാദിവത് വിദ്യകളുടെ ഏകത്വം വരുന്നില്ലെന്നും വരാം. എന്തെന്നാല്‍ പ്രകരണങ്ങളിലുള്ള വ്യത്യാസം കൊണ്ടാണിത്.ഒന്നിന് മറ്റൊന്നിനെക്കാളും...
ഉപസംഹാരാധികരണം ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ. സൂത്രം- ഉപസംഹാരോളര്‍ത്ഥഭേദാദ് വിധിശേഷവത് സമാനേച ഒരു പോലെയുള്ള പ്രകരണത്തില്‍ പ്രയോജനം വേറെയില്ലാത്തതിനാല്‍ വിദ്യാ ഭേദങ്ങളെ ഉപസംഹരിക്കുന്നത് വിധിശേഷം പോലെ...
മൂന്നാം അദ്ധ്യായം മൂന്നാം പാദം സര്‍വ്വവേദാന്തപ്രത്യയാധികരണം തുടരുന്നു. സൂത്രം ഭേദാന്നേതി ചേന്നൈകസ്യാമപി ഓരോ വര്‍ണനത്തിലും ഭേദങ്ങള്‍ കാണുന്നതിനാല്‍ എല്ലാം ഒന്നാണെന്ന് പറയുന്നത് ശരിയല്ല എന്ന് പറയുകയാണെങ്കില്‍ അത്...
രണ്ടാം പാദത്തില്‍ ജീവന്റെ സ്വപ്‌ന സമാധി അവസ്ഥകളുടെ നിരൂപണം ചെയ്ത് ബ്രഹ്മത്തിന്റെ സഗുണ നിര്‍ഗുണ ലക്ഷണങ്ങളെ വിലയിരുത്തി. ബ്രഹ്മത്തിന്റെ അപ്രമേയഭാവം സമര്‍ത്ഥിച്ചു. പരാ അപരാ പ്രകൃതികളെ പറഞ്ഞ്...
ഫലാധികരണം ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്. കര്‍മ്മഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു ഇവിടെ. സൂത്രം സുഖദുഃഖാദി കര്‍മ്മഫലം ഈശ്വരനില്‍ നിന്ന് ഉണ്ടാകുന്നു. അങ്ങനെ വിചാരിക്കുന്നത് യുക്തിക്ക് ചേര്‍ന്നതാണ്. ലോകത്തില്‍...
പരാധികരണം തുടരുന്നു. സൂത്രംബുദ്ധ്യര്‍ത്ഥഃ പാദവത് പാദങ്ങളെപ്പോലെ ഉപാസനയ്ക്കായി ബുദ്ധിയിലുറപ്പിക്കാന്‍ വേണ്ടിയാണ്. ബ്രഹ്മത്തിന് അളവ് കല്‍പ്പിച്ചിട്ടുള്ളത് ഉപാസനയ്ക്കുള്ള സൗകര്യത്തിന് വേണ്ടിയാണ്. ഉപാസകര്‍ പലവിധത്തിലുള്ളവരാണ്. എല്ലാവര്‍ക്കും ഒരേ നിരാകാര ബ്രഹ്മത്തെ...
പരാധികരണം ഇതില്‍ ഏഴ് സൂത്രങ്ങളാണുള്ളത്. സൂത്രം - പരമത: സേതൂന്‍മാനസംബന്ധഭേദ വ്യപദേശേഭ്യ: ഇതില്‍ നിന്ന് അന്യമായി മറ്റൊന്നുണ്ടെന്ന് കരുതണം. എന്തെന്നാല്‍ അണ, പരിമാണം സംബന്ധം ഭേദം ഇവയെ...
അടുത്ത 4 സൂത്രങ്ങളോടെ ബ്രഹ്മസ്വരൂപത്തെ പറയുന്ന പ്രകൃതൈതാവത്വാധികരണം സമാപിക്കും. സൂത്രം - ഉഭയ വ്യപദേശാത്ത്വഹി കുണ്ഡലവത് രണ്ടു വിധത്തിലും ശ്രുതിയില്‍ പറയുന്നതാകട്ടെ പാമ്പ് ചുരുണ്ടു കിടക്കുന്നതു പോലെയാണ്....
പ്രകൃതൈതാവത്ത്വാധികരണം തുടരുന്നു. സൂത്രം അപി ച സംരാധനേ പ്രത്യക്ഷാനു മാനാഭ്യാം അങ്ങനെയാണെങ്കിലും ജപം , ധ്യാനം മുതലായവയാല്‍ ശുദ്ധമായ മനസ്സില്‍ ആത്മാവിനെ സാക്ഷാത്കരിക്കാമെന്ന് ശ്രുതി സ്മൃതികളെ കൊണ്ട്...
പ്രകൃതൈതാവത്ത്വാധികരണം ഈ അധികരണത്തില്‍ 9 സൂത്രങ്ങളുണ്ട്. ബ്രഹ്മത്തിന്റെ യഥാര്‍ത്ഥമായ തലത്തെ വര്‍ണിക്കുകയാണ് ഈ അധികരണത്തിലെ സൂത്രങ്ങളിലൂടെ. സൂത്രം പ്രകൃതൈതാവത്ത്വം ഹി പ്രതിഷേധതി തതോ ബ്രവീതി ച ഭൂയ:...
ചിന്മയാമിഷന്‍, തിരുവനന്തപുരം ഉഭയലിംഗാധികരണം തുടരുന്നു. ഇനി 4 സൂത്രങ്ങള്‍ കൂടി ഇതിലുണ്ട്. സൂത്രം: അത ഏവചോപമാ സൂര്യകാദി വത് അതുകൊണ്ട് തന്നെയാണ് സൂര്യപ്രതിബിംബം പോലെ എന്നും മറ്റും...
ഉഭയലിംഗാധികരണം തുടരുന്നു സൂത്രം - പ്രകാശവച്ചാവൈയര്‍ത്ഥ്യം സൂര്യന്‍, ചന്ദ്രന്‍ മുതലായവയുടെ പ്രകാശം പോലെയും വ്യര്‍ത്ഥമല്ലായ്മ ഉണ്ടാകുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രകാശമെന്നപോലെ രണ്ടില്‍ ഏതെങ്കിലും ഒന്നിന്റെ ലക്ഷണമോ...
ബ്രഹ്മത്തിന്റെ സഗുണ നിര്‍ഗുണ ഭാവങ്ങളെ ചര്‍ച്ച ചെയ്യുന്ന ഉഭയലിംഗാധികരണം തുടരുന്നു. സ്ത്രം - അപി ചൈവമേകേ എന്ന് മാത്രമല്ല ഒരു ( ചില ) ശാഖക്കാര്‍ ഇപ്രകാരം...
മുഗ്ധേ/ര്‍ധസംപത്ത്യധികരണം ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്. സൂത്രം മുഗ്ധേര്‍ധസംപത്തി: പരിശേഷാത് മുഗ്ധേഎന്നാല്‍ മോഹാലസ്യം. മോഹാലസ്യത്തില്‍ പകുതി ഉറക്കത്തിലാണെന്ന് (അര്‍ദ്ധ സുഷുപ്തി ) കരുതണം. എന്തെന്നാല്‍ വേറെ...
കര്‍മാനുസ്മൃതി ശബ്ദ വിധ്യധികരണം ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ. സൂത്രം സ ഏവ തു കര്‍മ്മാനു സ്മൃതി ശബ്ദ വിധിഭ്യഃ ഉറങ്ങിയ ആള്‍ തന്നെയാണ് ഉണര്‍ന്നു വരുന്നത്....
തദഭാവാധികരണം ഇതില്‍ രണ്ട് സൂത്രങ്ങളാണുള്ളത്. സുഷുപ്തിയെപ്പറ്റി ഇതില്‍ വിചാരം ചെയ്യുന്നു. സൂത്രം തദഭാവോ നാഡീഷുതച്ഛ്രുതേ രാത്മനി ച സ്വപ്‌നത്തിന്റെ അഭാവമായ സുഷുപ്തിയില്‍ നാഡികളിലും ആത്മാവിലും ജീവന്‍ വിശ്രമിക്കുന്നു....
ജീവനും ഈശ്വരനും ഗുണമഹിമകളുടെ കാര്യത്തില്‍ തുല്യരാണെങ്കിലും ജീവനില്‍ ഇത് മറഞ്ഞിരിക്കുകയാണ്. ജീവന്‍ പരമാത്മാവിന്റെ അംശം തന്നെയാണ് എന്നറിയണം.അനാദിയായ അജ്ഞാനത്തിന്റെ അഥവാ സംസാര വാസനയുടെ ആവരണം കൊണ്ട് ജീവന്റെ...
സൂത്രം സൂചകശ്ച ഹി ശ്രുതേരാചക്ഷതേ ച തദ്വിദ: സ്വപ്‌നം ഭാവിയിലുണ്ടാകുവാന്‍ പോകുന്ന സംഭവങ്ങളെ സൂചിപ്പിക്കുന്നതുമാണ്. എന്തെന്നാല്‍ ശ്രുതി അങ്ങനെ പറയുന്നു. സ്വപ്‌ന ശാസ്ത്രം അറിയുന്നവരും അതു തന്നെ...
വാമനമൂര്‍ത്തിയായി അവതരിച്ച ഭഗവാനെ യഥാവിധി ഉപനയനാദി സംസ്‌കാരങ്ങള്‍ ചെയ്തു. ഒരു ഉപനിച്ചുണ്ണിക്ക് വേണ്ടതായ പൂണൂല്‍, ദണ്ഡം, കമണ്ഡലു, മേഖല ജപമാല ഓലക്കുട തുടങ്ങിയവയൊക്കെ അവിടെയെത്തിയ വിശിഷ്ടരായവര്‍ നല്‍കി.ആദ്യത്തെ...
ഓണം എന്തിനാണ് ആഘോഷിക്കുന്നത്? ഓണാഘോഷത്തിനു പിന്നിലെ ചരിതമെന്താണ്? കഴിഞ്ഞ കുറച്ച് ദശകങ്ങളായി കേരളത്തില്‍ പ്രചരിക്കുന്ന അഥവാ പ്രചാരത്തിലുള്ള കഥ ശരിയോ? ഇപ്പോള്‍ എനിക്ക് 44 വയസ്സ്.ഞാന്‍ ഈ...
അദ്ധ്യായം 3 രണ്ടാം പാദം സന്ധ്യാധികരണം ഇതില്‍ ആറ് സൂത്രങ്ങളാണുള്ളത്. ശരീരത്തിലെ അവസ്ഥാത്രയ ഭേദത്തെക്കുറിച്ചാണ് ഈ അധികരണത്തില്‍ വിവരിക്കുന്നത്. ആദ്യം സ്വപ്‌നവുമായി ബന്ധപ്പെട്ടത് പറയുന്നു. സൂത്രം സന്ധ്യേ...
അന്യാധിഷ്ഠിതാധികരണം ഈ അധികരണത്തില്‍ നാല് സൂത്രങ്ങളാണ് ഉള്ളത്. സൂത്രം: അന്യാധിഷ്ഠിതേഷു പൂര്‍വവദഭിലാപാത് മുമ്പ് പറഞ്ഞതുപോലെ ഇതിനേയും ധരിക്കണം.അന്യജീവാത്മാക്കള്‍ വസിക്കുന്ന ധാന്യങ്ങള്‍ മുതലായവയില്‍ ഇരുന്ന് ജീവന്‍ ഫലത്തെ അനുഭവിക്കുന്നു....
ചിന്മയാമിഷന്‍, തിരുവനന്തപുരം സാഭാവ്യാപത്ത്യധികരണം നാലാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമാണുള്ളത്. സൂത്രം സാഭാവ്യാപത്തിരൂപപത്തേ: സമാനഭാവത്തെ പ്രാപിക്കുന്നതേ ഉള്ളൂ. അത് യുക്തിക്കനുസരിച്ചായതിനാല്‍. യുക്തിക്ക് യോജിക്കുന്നതിനാല്‍ ജീവന്‍ ഓരോന്നിനോടും...
അടുത്ത നാല് സൂത്രങ്ങളോടെ അനിഷ്ടാദികാര്യധികരണം തീരും. സൂത്രം - ന തൃതീയേ തഥോപലബ്ധേഃ മൂന്നാമത്തെ സ്ഥാനത്തില്‍ അഞ്ചാമത്തെ ആഹുതിയെ ആദരിക്കേണ്ടതില്ല. അങ്ങനെ കാണുന്നതിനാല്‍.നിലവിലെ പ്രകരണത്തില്‍ മൂന്നാമതൊരു ഗതി...
അനിഷ്ടാദികാര്യധികരണം തുടരുന്നു. സൂത്രം സ്മരന്തി ച സ്മൃതികളിലും ഇത് പറയുന്നുണ്ട്. മനു, വ്യാസന്‍ തുടങ്ങിയ ആചാര്യന്മാര്‍ രചിച്ചതായ സ്മൃതി ഗ്രന്ഥങ്ങളില്‍ പാപം ചെയ്തവരുടെ യമലോകത്തിലേക്കുള്ള പോക്കിനെ പറയുന്നുണ്ട്....
അടുത്ത സൂത്രത്തോടെ കൃതാത്യയാധികരണം തീരുന്നു. സൂത്രം സുകൃത ദുഷ്‌കൃതേ ഏ വേതി തു ബദരിഃ ബാദരി എന്ന ആചാര്യനാവട്ടെ സുകൃത ദൃഷ്‌കൃതങ്ങള്‍ തന്നെയാണ് ചരണ ശബ്ദത്തിന് അര്‍ത്ഥം...
ജീവന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതാത്യയാധികരണം തുടരുന്നു. സൂത്രം - ചരണാദിതി ചേന്നോപലക്ഷണാര്‍ത്ഥേ തി കാര്‍ഷ്ണാജിനിഃ ആചരണം കൊണ്ടാണ് അനുശയം കൊണ്ടല്ല എന്ന് പറഞ്ഞാല്‍...
കൃതാത്യയാധികരണം രണ്ടാമത്തേതായ ഈ അധികരണത്തില്‍ അഞ്ച് സൂത്രങ്ങളാണ് ഉള്ളത്.ദേവേലാകത്തില്‍ നിന്നുള്ള ജീവന്റെ മടങ്ങിവരവിനെയാണ് ഈ അധികരണത്തില്‍ വിവരിക്കുന്നത്. സൂത്രം കൃതാത്യയേളനുശയവാന്‍ ദൃഷ്ടസ് സ്മൃതിഭ്യാം യഥേതമനേവം ച കര്‍മ്മഫലം...
അടുത്ത രണ്ട് സൂത്രങ്ങളോടെ തദന്തരപ്രതിപത്ത്യധികരണം അവസാനിക്കും. സൂത്രം അശ്രുതത്വാദിതി ചേന്ന ഇഷ്ടാദികാരിണം പ്രതീതേഃ ശ്രുതിയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ജീവന്‍ ഭൂത സൂക്ഷ്മങ്ങളോടു കൂടിയല്ല പോകുന്നത് എന്ന് പറയുകയാണെങ്കില്‍ അത്...
തദന്തര പ്രതിപത്ത്യധികരണം തുടരുന്നു സൂത്രം അഗ്‌ന്യാദിഗതി ശ്രുതേ രിതി ചേന്നഭാക്തത്വാത് അഗ്നി മുതലായവയിലേക്കുള്ള പോക്കിനെപ്പറ്റിയുള്ള ശ്രുതിയുള്ളതിനാല്‍ ജീവനെ പ്രാണന്‍ അനുഗമിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല.പ്രാണന്റെ ഗമനമില്ല...
തദന്തര പ്രതിപത്ത്യധികരണം തുടരുന്നു. ശ്വേതകേതുവും പ്രവഹണ രാജാവും തമ്മിലുള്ള സംവാദത്തില്‍ രാജാവ് 5 ചോദ്യങ്ങള്‍ മരണവുമായി ബന്ധപ്പെട്ട് ശ്വേതകേതുവിനോട് ചോദിക്കുന്നുണ്ട്. അതില്‍ അഞ്ചാം ചോദ്യം പഞ്ചമ ആഹുതിയില്‍...
മൂന്നാം അദ്ധ്യായം -സാധനം ഈ അദ്ധായത്തിലെ നാല് പാദങ്ങളിലായി 67 അധികരണങ്ങളുണ്ട്. അതില്‍ 186 സൂത്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്നാം പാദത്തില്‍ ആറ് അധികരണങ്ങളായി 27 സൂത്രങ്ങളാണ് ഉള്ളത്....
സംജ്ഞാമൂര്‍ത്തി ക്ലുപ്ത്യധികരണം ഒമ്പതാമത്തേതും അവസാനത്തേതുമായ ഈ അധികരണത്തോടെ അവിരോധമെന്ന രണ്ടാം അദ്ധ്യായവും അതിലെ നാലാംപാദവും അവസാനിക്കുന്നു. ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്. ത്രിവൃത്കരണവുമായി ബന്ധപ്പെട്ടതാണ് ഈ അധികരണം....
ഇന്ദ്രിയാധികരണം എട്ടാമത്തേതായ ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്. പ്രാണനും ഇന്ദ്രിയങ്ങളും തമ്മിലുള്ള വ്യത്യാസത്തെ ഇതില്‍ ചര്‍ച്ച ചെയ്യുന്നു. സൂത്രം - ന ഇന്ദ്രിയാണിതദ് വ്യപദേശാദന്യത്ര ശ്രേഷ്ഠാ ത്...
ജ്യോതിരാദി അധികരണം തുടരുന്നു. സൂത്രം പ്രാണവതാ ശബ്ദാത് ഇന്ദ്രിയങ്ങളോട് കൂടിയ ജീവാത്മാവിനോടാണ് സംബന്ധം. അങ്ങനെ ശ്രുതിയുള്ളതിനാലാണ്. ബ്രഹ്മം പ്രാണധാരിയായ ജീവനോടു കൂടി പ്രവേശിച്ചു എന്ന ശ്രുതിവാക്യമുള്ളതിനാല്‍ അത്...
മുഖ്യപ്രാണാണുത്വാധികരണം ഈ അധികരണത്തില്‍ ഒരു സൂത്രമേ ഉള്ളൂ. സൂത്രം അണുശ്ച മുഖ്യ പ്രാണന്‍ അണു പരിമാണന്നുമാണ് അഥവാ പ്രാണന്‍ സൂക്ഷ്മ സ്വരൂപിയുമാണ്. പ്രാണന്‍ അഞ്ചു തരത്തിലുള്ള വൃത്തിയെ...
വായുക്രിയാധികരണം തുടരുന്നു. സൂത്രം ചക്ഷുരാദിവത്തു തല്‍ സഹ ശിഷ്ട്യാദിഭ്യഃ എന്നാല്‍ കണ്ണ് മുതലായ ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും അസ്വതന്ത്രമാണ്. ഒന്നിച്ചെന്ന് പഠിച്ചതുകൊണ്ടും ചേതന മല്ലാത്തതിനാലും അങ്ങനെയാണ്. കണ്ണ് തുടങ്ങിയ...
വായുക്രിയാധികരണം അഞ്ചാമത്തേതായ ഈ അധികരണത്തില്‍ 4 സൂത്രങ്ങള്‍ കാണാം. പ്രാണന്റെ സ്വരൂപവുമായി ബന്ധപ്പെട്ടതാണ് ഈ അധികരണം. സൂത്രം ന വായുക്രിയേ പൃഥഗുപദേശാത് പ്രാണന്‍ വായുവോ കരണവൃത്തിയോ അല്ല...
പ്രാണാണുത്വാധികരണം മൂന്നാം അധികരണമായ ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ. സൂത്രം അണവശ്ച പ്രാണങ്ങള്‍ അണുപോലെ സൂക്ഷ്മങ്ങളും പരിച്ഛിന്നങ്ങളുമാണ്. സൂക്ഷ്മഭൂതങ്ങള്‍ അല്ലെങ്കില്‍ തന്മാത്രകള്‍ പരമാത്മാവില്‍ നിന്നും ഉണ്ടായവയാണ്. ഇന്ദിയങ്ങളുടെ...
അന്നമയമായി മനസ്സിനേയും ജലമയനായി പ്രാണനെയും തേജോമയനായി വാക്കിനെയും പറയുന്നതിനാല്‍ അവ മുമ്പ് തന്നെ ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായവയായെന്ന് കരുതണം.
രണ്ടാം അദ്ധ്യായം നാലാം പാദം ഈ പാദത്തില്‍ 9 അധികരണങ്ങളിലായി 22 സൂത്രങ്ങളാണ് ഉള്ളത്. ഇന്ദ്രിയങ്ങളുടെ അഥവാ പ്രാണങ്ങളുടെ ഉത്പത്തിയും അതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെപ്പറ്റിയുമാണ് ഇവിടെ...
അടുത്ത മൂന്ന് സൂത്രങ്ങളോടെ അംശാധികരണം തീരും. അതോടെ രണ്ടാമദ്ധ്യായത്തിലെ മൂന്നാം പാദവും കഴിയും സൂത്രം അദൃഷ്ടാനിയമാത് കര്‍മഫലങ്ങള്‍ക്ക് ഒരു നിയമമില്ലാത്തതിനാല്‍ അതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടാവണം. അദൃഷ്ടമായ...
ആത്മാവ് സര്‍വവ്യാപിയാണെങ്കിലും ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയവയോട് താദാത്മ്യം പ്രാപിക്കുമ്പോള്‍ അത് പരിച്ഛിന്നനോ പരിമിതനോ ആയിത്തീരുന്നു.
അംശാധികരണം തുടരുന്നു. സൂത്രം സ്മരന്തി ച സ്മൃതിയിലും പറഞ്ഞിട്ടുണ്ട്. ജീവന്റെ ഗുണദോഷങ്ങളോട് ഈശ്വരന് ബന്ധമില്ലെന്ന് സ്മൃതികളിലും പറഞ്ഞിട്ടുണ്ടെന്ന് സൂത്രം വ്യക്തമാക്കുന്നു. ശരീരത്തില്‍ കുടികൊള്ളുന്നവനാണെങ്കിലും ആത്മാവ് കര്‍ത്താവോ ഭോക്താവോ...
പരമാത്മാവിന്റെ അംശമായ ജീവാത്മാവ് അംശാധികരണം തുടരുന്നു. സൂത്രം മന്ത്രവര്‍ണാച്ച മന്ത്രങ്ങളില്‍ പറഞ്ഞിട്ടുള്ളതിനാലും ജീവന്‍ ബ്രഹ്മത്തിന്റെ അംശമാണ്. ഛാന്ദോഗ്യോപനിഷത്തില്‍ 'ഏതാവാനസ്യ മഹിമാ അതോജ്യായാഗ്ംശ്ച പൂരുഷ: പാദോ/സ്വ സര്‍വാ ഭൂതാനി...
ജീവന് പരമാത്മാവിന്റെ അംശമാണ്. പല തരത്തില്‍ ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാലും മറ്റു തരത്തിലും ചിലര്‍ മുക്കുവന്‍, ചൂതുകളിക്കാരന്‍ മുതലായവരുടെ ഭാവവും ബ്രഹ്മത്തിന് പറയുന്നുണ്ട്.
പതിനാറാമത്തേതായ ഈ അധികരണത്തില്‍ രണ്ട് സൂത്രമുണ്ട്. ജീവന്റെ കര്‍തൃത്വത്തെ തുടര്‍ന്നും മറ്റൊരു വിധത്തില്‍ വിശകലനം ചെയ്യുന്നു. സൂത്രം പരാത്തു തച്ഛ്രുതേ: അവിദ്യയലിരിക്കുന്ന സമയത്ത് ജീവന് ഉണ്ടായ കര്‍തൃത്വം...
തക്ഷാധികരണം പതിനഞ്ചാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രമേയുള്ളൂ. ജീവന് കര്‍ത്തൃത്വം വന്നു ചേരുന്നതിനെപ്പറ്റി ഇവിടെ പറയുന്നു. സൂത്രം യഥാ ച തക്ഷോഭയഥാ എപ്രകാരമാണോ തച്ചന്‍ അഥവാ ശില്പി...