Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വായുതത്വമല്ല പ്രാണന്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 21, 2019, 09:47 pm IST
inSamskriti

വായുക്രിയാധികരണം

അഞ്ചാമത്തേതായ ഈ അധികരണത്തില്‍ 4 സൂത്രങ്ങള്‍ കാണാം. പ്രാണന്റെ സ്വരൂപവുമായി ബന്ധപ്പെട്ടതാണ് ഈ അധികരണം.

സൂത്രം  ന വായുക്രിയേ പൃഥഗുപദേശാത്

പ്രാണന്‍ വായുവോ കരണവൃത്തിയോ അല്ല എന്തെന്നാല്‍ അവയെ വേറെ ഉപദേശിച്ചിട്ടുണ്ട്.

മുഖ്യ പ്രാണന്‍ വായു തത്വമോ അതിന്റെ ക്രിയയോ അല്ലെന്ന് അവയെ പ്രത്യേകം പറഞ്ഞതില്‍ നിന്നും മനസ്സിലാക്കണം.

പ്രാണന്റെ സ്വരൂപം എന്താണെന്ന് ഇവിടെ വ്യക്തമാക്കുന്നു. പ്രാണന്‍ വായുവാണ് എന്നും ഇന്ദ്രിയ വൃത്തിയാണ് എന്നും രണ്ട് അഭിപ്രായമുണ്ട്.

 ‘യഃ പ്രാണഃ സ വായുഃ സ വായു: പഞ്ചവിധഃ പ്രാണോ/പാനോ വ്യാന ഉദാനഃ സമാന ഇതി’ പ്രാണന്‍ വായു തന്നെയാണ് അത് പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിണനെ അഞ്ച് തരത്തിലുണ്ട് എന്ന ശ്രുതി വാക്യത്തെ കണക്കിലെടുത്ത് ചിലര്‍ വായു തന്നെയാണ് പ്രാണന്‍ എന്ന് പറയാറുണ്ട്.

സാംഖ്യന്‍മാരുടെ പക്ഷത്തില്‍ ഇന്ദ്രിയങ്ങളുടെ വൃത്തിയാണ് പ്രാണന്‍.സാംഖ്യകാരികയില്‍ ‘സാമാന്യാകരണവൃത്തിഃ പ്രാണാദ്യാ വായവഃ പഞ്ച’  സാമാന്യമായ ഇന്ദ്രിയവൃത്തിയാണ് പ്രാണന്‍ മുതലായ അഞ്ചു വയ്‌ക്കള്‍ എന്ന് പറയുന്നു.

 ഈ രണ്ടു വാദങ്ങളും ശരിയല്ല എന്നാണ് അര്‍ഥമാക്കുന്നത്. വായുവിനേയും ഇന്ദ്രിയ വ്യാപാരങ്ങളെയും പറയുന്ന സ്ഥലങ്ങളില്‍ പ്രാണനെ വേറെ പറയുന്നുണ്ട് എന്നത് തന്നെ കാരണം.

ഛാന്ദോഗ്യത്തില്‍’ പ്രാണ ഏവ ബ്രഹ്മണശ്ചതുര്‍ത്ഥഃ  പാ ദഃ സ വായുനാ ജ്യോതിഷാ ഭാതി ച തപതി ച’  പ്രാണന്‍ തന്നെയാണ് ബ്രഹ്മത്തിന്റെ നാലാമത്തെ പാദം. അത് വായുവാകുന്ന ജ്യോതിസ്സിനാല്‍ പ്രകാശിക്കുകയും തപിക്കുകയും ചെയ്യുന്നു എന്ന് പറയുന്നു. പ്രാണന്‍ വായുവാണെങ്കില്‍

വായുതന്നെയാണെങ്കില്‍ അത് പ്രത്യേകം പറയേണ്ട കാര്യമില്ല. മുണ്ഡകത്തില്‍ ‘ഏതസ്മാജ്ജായതേ പ്രാണോ മനഃ സര്‍വേന്ദ്രിയാണി ച’ എന്നതില്‍ പ്രാണന്റെയും ഇന്ദ്രിയങ്ങളുടേയും ഉല്‍പത്തിയെ പ്രത്യേകം പറയുന്നുണ്ട് ഇന്ദ്രിയ വൃത്തിയാണ് പ്രാണന്‍ എങ്കില്‍ അങ്ങനെ പറയേണ്ടതില്ല.

ഇങ്ങനെയെങ്കില്‍ പ്രാണന്‍ വായു തന്നെയെന്ന ശ്രുതിവാക്യം എങ്ങനെ യോജിക്കും എന്ന സംശയമുണ്ടാകാം. പ്രാണവായു തന്നെ അദ്ധ്യാത്മഭാവത്തെ പ്രാപിച്ച് അഞ്ച് വ്യൂഹങ്ങളായി പിരിഞ്ഞ് ശരീരവൃത്തിയെ ചെയ്യുന്നു എന്നറിയണം. അതല്ലാതെ വേറെ വൃത്തിയോ വായു മാത്രമോ അല്ല. വായു അതിന്റെ ഭൗതിക ഭാവത്തെ ഉപേക്ഷിക്കുന്നതിനാലാണിത്.

ഇന്ദ്രിയ വൃത്തിയല്ല പ്രാണന്‍ എന്നതിന്നെ കാണിക്കാന്‍ ഒരു സംശയത്തെ കാണിച്ച് സമാധാനം പറയുന്നു. 11 പക്ഷികള്‍ ഒരു കൂട്ടിലിരുന്ന് കൂടിനെ ഇളക്കുന്നതുപോലെ 11 ഇന്ദ്രിയങ്ങള്‍ ഒരു ദേഹത്തിലിരുന്ന് പ്രവര്‍ത്തിക്കുന്നതാണ് പ്രാണന്‍ എന്ന് പറയാമല്ലോ എന്നാണ് സംശയം. ഇത് ശരിയല്ല, 11 ഇന്ദ്രിയങ്ങള്‍ക്കും വെവ്വേറെ പ്രവര്‍ത്തനമുള്ളതിനാല്‍ ഒന്നിച്ചു ചേരാന്‍ സാധ്യമല്ല. അതിനാല്‍ ഇന്ദ്രിയ വൃത്തിയും പ്രാണനല്ല.

ശ്രുതിയില്‍ മുഖ്യ പ്രാണന്റെ ഉല്‍പത്തിയെപ്പറ്റി പറയുന്നിടങ്ങളില്‍ വായുവിന്റെ ഉദ്ഭവത്തെക്കുറിച്ചും പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിനാല്‍ പ്രാണന്‍ എന്ന് പറഞ്ഞാല്‍ വായുവോ അതിന്റെ പ്രവര്‍ത്തനമോ അല്ല. അതില്‍ നിന്ന് വേറിട്ട ഒന്നെന്ന് അറിയണം.

                                                                                                                                                                                           9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.