Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ചിന്മയ സദ്ഗുരവേ നമഃ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 30, 2019, 03:22 am IST
inSamskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

അന്യഥാത്വാധികരണം തുടരുന്നു

സൂത്രം  ന വാ പ്രകരണ ഭേദാത് പരോവരീയസ്ത്വാദിവത്

വിദ്യകളുടെ ഏകത്വം വരുന്നില്ലെന്നും വരാം. എന്തെന്നാല്‍ പ്രകരണങ്ങളിലുള്ള വ്യത്യാസം കൊണ്ടാണിത്.ഒന്നിന് മറ്റൊന്നിനെക്കാളും ശ്രേഷ്ഠതയുണ്ട് എന്നതു പോലെയാണ്.

 പ്രകരണങ്ങള്‍ക്ക് ഭേദമുള്ളതിനാല്‍ വിദ്യാ ഭേദമുണ്ട് എന്ന് പറയാം.എന്നാല്‍ 

പ്രകരണ ഭേദം ഉള്ളതുകൊണ്ട് വിദ്യകള്‍ വ്യത്യസ്തമാണമെന്നില്ല. 

ഛാന്ദോഗ്യത്തിലും ബൃഹദാരണ്യകത്തിലും ഉദ്ഗീത വിദ്യയുടെ വര്‍ണ്ണനയുണ്ട്. ഛാന്ദോഗ്യത്തിലേത് പ്രണവത്തിന് ഐക്യം വരുത്തിയും അതിന്റെ മഹത്വത്തെ വെളിവാക്കിയുള്ളതുമാണ്. അതും അതിന്റെ ഫലവും ശ്രേഷ്ഠമായി പറഞ്ഞിട്ടുണ്ട്. 

ബൃഹദാരണ്യകത്തിലേത് പ്രാണന്റെ ശ്രേഷ്ഠതയെ സമ്പാദിക്കാനും യജ്ഞം മുതലായവയില്‍ ഉദ്ഗീതത്തിന്റെ സ്വര വിശേഷത്തെ പ്രകാശിപ്പിക്കാനുമാണ്. അതിന്റെ ഫലവും വേറെയാണ്.

ഛാന്ദോഗ്യത്തില്‍ ‘ഓമിത്യേതദക്ഷരമുദ്ഗീഥമുപാസീത’ എന്ന് ഉദ്ഗീതത്തിന്റെ അവയവമായ ഓങ്കാരത്തെ ഉപാസിക്കുവാന്‍ ആദ്യം പറയുന്നു. പിന്നീട് അതിന്റെ മഹത്വം വിവരിച്ച ശേഷം മുഖ്യ പ്രാണനെ ഉദ്ഗീതമായി ഉപാസിച്ചു എന്ന് ഉപസംഹരിക്കുന്നു. ‘അഥ ഹ യ ഏവായം മുഖ്യ പ്രാണസ്ത മുദ്ഗീഥമുപാസാം ചക്രി രേ’ മുഖ്യ പ്രാണനെ ഉദ്ഗീതമായി ഉപാസിക്കൂ എന്ന് കാണാം. 

എന്നാല്‍ ബൃഹദാരണ്യകത്തിലെ ഉദ്ഗീത പ്രകരണത്തില്‍ ഉദ്ഗാതാവായാണ് പറയുന്നത്. മുഖ്യ പ്രാണനും ഉദ്ഗീതത്തിനും തമ്മില്‍ ഐക്യം പറയുന്നു. ഛാന്ദോഗ്യത്തിലെ ഉദ്ഗീതഭാവവും ബൃഹദാരണ്യകത്തിലെ ഉദ്ഗാതൃഭാവവും ഒന്നിച്ചു നില്‍ക്കാത്തതിനാല്‍ ചിലര്‍ ഇവിടെ വിദ്യാഭേദം പറയുന്നു. ഉദ്ഗീതം ജഡവും ഉദ്ഗാതാവ് ചേതനവുമായാണ് കണക്കാക്കുന്നത്. അതിനാലാണ് ഒന്നിന് മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠത കല്പിക്കുന്നത്.

 സൂത്രം  സംജ്ഞാതശ്ചേത്തദുക്തമസ്തി തു തദപി

ഉദ്ഗീതം എന്നത് രണ്ടിടത്തും പറഞ്ഞിട്ടുള്ളതിനാല്‍ വിദ്യകള്‍ക്ക് ഐക്യം ഉണ്ടാകുമെന്നാണെങ്കില്‍ അത് മുമ്പേ പറഞ്ഞു. അതും അതുപോലുള്ള പേരും പ്രസിദ്ധമായ ഭേദമുള്ള ഗുണവിശിഷ്ടമായ ഉപാസനകളില്‍ ഉപാസന വിദ്യയും ചേരും. പേരിന്റെയും മറ്റും ഭേദം കൊണ്ട് വിദ്യാ ഭേദം ഇവിടെ പറയാനാവില്ല.

ഒരു പേരിന്റെയോ പ്രയോഗത്തിന്റെയോ ഭേദം കൊണ്ട് എല്ലായ്‌പോഴും വിഷയങ്ങള്‍ക്ക് ഭേദം ഉണ്ടാകില്ല. ദഹര വിദ്യയെന്നും പ്രാജാപത്യവിദ്യയെന്നും പറയുന്നത് പേരുകൊണ്ട് വേറെയാണെങ്കിലും കാര്യത്തില്‍ രണ്ടും ഒന്നാണ്. 

ചെയ്യേണ്ടതായവിധിയിലും ചെയ്യുന്നതായ വിധാനത്തിലും അതേ തുടര്‍ന്നുള്ള ഫലത്തിലും ഇവ തമ്മില്‍ വ്യത്യാസമില്ല.നാമ ഭേദം വിദ്യാ ഭേദത്തിന് കാരണമാകില്ല. ഈ പ്രകരണത്തിലെ ആദ്യ സൂത്രത്തില്‍ തന്നെ ഇത് പറഞ്ഞിട്ടുമുണ്ട്. വിധിയിലും വിധാനത്തിലും ഫലത്തിലും വ്യത്യാസമുണ്ടെങ്കിലേ വിദ്യകള്‍ക്ക് ഭേദം കല്പിക്കേണ്ടതുള്ളൂ. ഇവിടെ അത് ബാധകമല്ല.

                                                                                                                                   9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.