Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജഗത്‌സൃഷ്ടി പരമാത്മാവില്‍ നിന്ന്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 28, 2019, 03:26 am IST
inSamskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

സര്‍വ്വവേദാന്തപ്രത്യയാധികരണം തുടരുന്നു.

സൂത്രം  ഭേദാന്നേതി ചേന്നൈകസ്യാമപി

ഓരോ വര്‍ണനത്തിലും ഭേദങ്ങള്‍ കാണുന്നതിനാല്‍ എല്ലാം ഒന്നാണെന്ന് പറയുന്നത് ശരിയല്ല എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. ഓരോ ഉപാസനയിലും ഇത്തരത്തില്‍ ഗുണഭേദമുണ്ടാകാം. അല്പമായ ഭേദം കൊണ്ട് ഉപാസന രണ്ടാണ് എന്ന് വരില്ല.

ഓരോ വിഷയത്തിലും വര്‍ണനകള്‍ക്ക് ഭേദമുണ്ടാകാമെങ്കിലും അത് പ്രധാനമായ തത്വത്തെ ബാധിക്കുന്നില്ല. ബ്രഹ്മത്തില്‍ നിന്നാണ് എല്ലാം ഉണ്ടാകുന്നത്. എന്നാല്‍ ഈ ജഗത്തിന്റെ ഉദ്ഭവത്തെപ്പറ്റി പല വര്‍ണനകളും കാണാം. ആദ്യം സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ  സത്ത് താന്‍ പലതാകട്ടെ എന്ന് നിനച്ചു.

അങ്ങനെ ലോകമുണ്ടായി എന്ന് ഒരു വര്‍ണന. ആദ്യം ഒരു ആത്മാവാണ് ഉണ്ടായിരുന്നത് അതില്‍ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് മറ്റൊരു വിവരണം. ആനന്ദമയത്തില്‍ നിന്ന് ജഗത്തുണ്ടായി എന്ന് മറ്റൊരു പ്രകരണം പറയുന്നു.

ഇനി മറ്റൊരിടത്ത് ആത്മാവില്‍ നിന്ന് ആകാശം മുതലായ പഞ്ചഭൂതങ്ങള്‍ ഉണ്ടായി എന്നും ആ പഞ്ചഭൂതങ്ങളില്‍ നിന്നാണ് ജഗത്ത് സൃഷ്ടിക്കപ്പെട്ടതെന്നും കാണാം. രയി എന്നും പ്രാണന്‍ എന്നും ഉള്ള രണ്ട് തത്ത്വങ്ങളില്‍ നിന്ന് ജഗത്ത് ഉണ്ടായി എന്നും വര്‍ണനയുണ്ട്. മറ്റൊരു സ്ഥലത്ത് ജഗത്ത് ഒരിക്കലും ഇല്ലാതിരുന്നിട്ടില്ലെന്നും പ്രകടമല്ലാത്ത അത് പ്രകടമാകുന്നതാണ് സൃഷ്ടി എന്നും സമര്‍ത്ഥിക്കുന്നുണ്ട്. ഇത്തരത്തില്‍ പലതായി പറഞ്ഞിട്ടുണ്ടെങ്കിലും ഇവയൊന്നും ശ്രുതി വിരുദ്ധമായവയല്ല. ബ്രഹ്മം അഥവാ പരമാത്മാവില്‍ നിന്നാണ് ജഗത്തുണ്ടായതെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പിന്നീട് വിവരിച്ച് പറയുന്നതിലാണ് വ്യത്യാസം കാണുന്നത്.

സൂത്രം  സ്വാധ്യായസ്യ തഥാത്വേന ഹി

സമാചാരേ അധികാരച്ച സവവച്ച തന്നിയമ:

വേദം പഠിക്കുന്നതിന് വ്രതമുള്ളതുകൊണ്ടും അതുമായി ബന്ധപ്പെട്ട ആചാരമുള്ളതിനാലും വ്രതം അനുഷ്ഠിച്ചവര്‍ക്കാണ് അധികാരം എന്നതിനാലും ശ്രുതിയില്‍ അങ്ങനെ ഉള്ളതിനാലും ഹോമവിധിപോലെ അത് നിയമമാണ്. അഥര്‍വവേദ പ്രകാരം വേദം പഠിക്കുന്നതിന് ശിരോ വ്രതം എന്ന നിയമമുണ്ട്.ഇത് അങ്ങനെ ആചരിച്ച് വരുന്നുമുണ്ട്. അത് അനുഷ്ഠിക്കുന്നവര്‍ക്കാണ് അധികാരം. ശിരോവ്രതാനുഷ്ഠാനം വേണമെന്ന് ശ്രുതിയിലും കാണാം. ഹോമത്തിലെ വിധിപോലെ അഥര്‍വവേദശായക്കാര്‍ക്ക് ഇത് നിയമമാണ്. 

ധര്‍മ്മത്തിലും ആചരണത്തിലും മാറ്റം വന്നാലും  വിദ്യയ്‌ക്ക് മാറ്റമില്ലെന്ന് ഇവിടെ സമര്‍ത്ഥിക്കുന്നു. അഥര്‍വവേദക്കാര്‍ വേദാധ്യയന സമയത്ത് ശിരോവ്രതം തുടങ്ങിയ നിയമങ്ങളെ പാലിക്കണം.അഥര്‍വവേദശാഖയിലെ ഉപനിഷത്തായ മുണ്ഡകത്തില്‍ശിരോവ്രതത്തെ പറയുന്നുണ്ട്. ഇങ്ങനെ നിമയങ്ങളെ ചെയ്യുന്നതിനാല്‍ അഥര്‍വ വേദ ശാഖവേദത്തില്‍ നിന്നും വേറിട്ടതാണോ എന്ന് സംശയമുണ്ടാകും. ഇക്കാര്യത്തില്‍ സംശയമേ വേണ്ട. പഠനത്തിലും പാരായണത്തിലും പ്രത്യേക നിയമങ്ങള്‍ ഉണ്ടാകാമെങ്കിലും വേദത്തില്‍ നിന്നും വേറിട്ടതാകില്ല.

സൂത്രം ദര്‍ശയതി ച

ശ്രുതിയിലും സ്മൃതിയിലും ഈ ഏകത്വത്തെ കാണിക്കുന്നുമുണ്ട്. വേദത്തിന്റെയും വേദാന്തത്തിന്റെയും പ്രമേയം ഒന്നാണെന്ന് ഉപനിഷത്തുക്കളില്‍ പറയുന്നു. എല്ലാ വര്‍ണനകളുടേയും അടിസ്ഥാന തത്വം ഒന്നാണെന്ന് അറിയണം. കഠോപനിഷത്തില്‍ ‘സര്‍വേ വേദാ യ ത് പദമാ മനന്തി എല്ലാ വേദങ്ങളും ഒരേ സ്ഥാനത്തെയാണ് ഉപദേശിക്കുന്നത് എന്നും ‘മഹദ് ഭയം വജ്ര മുദ്യുദതം’ എന്ന് ഭയത്തെപ്പറ്റി പറയുന്നു. തൈത്തിരീയത്തില്‍ ‘യദാഹ്യേവൈഷ ഏതസ്മിന്നുദരമന്തരം കുരുതേ, അഥ തസ്യ ഭയം ഭവതി’ ബ്രഹ്മത്തെയല്ലാതെ മറ്റൊന്നിനെ വിചാരിക്കുന്നവര്‍ക്ക് ഭയമുണ്ടാകുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.

                                                                                                                                  9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.