Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മവിദ്യയുടെ ഐകരൂപ്യം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 27, 2019, 04:08 am IST
inSamskriti

രണ്ടാം പാദത്തില്‍ ജീവന്റെ സ്വപ്‌ന സമാധി അവസ്ഥകളുടെ നിരൂപണം ചെയ്ത് ബ്രഹ്മത്തിന്റെ സഗുണ നിര്‍ഗുണ ലക്ഷണങ്ങളെ വിലയിരുത്തി. ബ്രഹ്മത്തിന്റെ അപ്രമേയഭാവം സമര്‍ത്ഥിച്ചു. പരാ അപരാ പ്രകൃതികളെ പറഞ്ഞ് പരമാത്മാവിന്റെ ഭേദ അഭേദഭാവത്തെയും കണ്ടു. അവസാനമായി കര്‍മ്മഫലദാതാവ് ഈശ്വരനാണെന്ന് ഉറപ്പിക്കുകയും ചെയ്തു. മൂന്നാം പാദത്തില്‍ ബ്രഹ്മവിദ്യയുടെ ഐകരൂപ്യത്തെ പറയുന്നു. ഒന്നായ ബ്രഹ്മവിദ്യയെ പലതായി പറഞ്ഞിട്ടുണ്ടെങ്കിലും അത് ഒന്നാണെന്ന് ഇവിടെ വ്യക്തമാക്കുന്നു.

മൂന്നാം അദ്ധ്യായം മൂന്നാം പാദം

ഈ പാദത്തില്‍ 36 അധികരണങ്ങളുണ്ട്. ആകെ 66 സൂത്രങ്ങളുമുണ്ട്. ഉപനിഷത്തുകളില്‍ പലതരത്തില്‍ വര്‍ണിച്ചിട്ടുള്ള ബ്രഹ്മ ലക്ഷണത്തെ വിചാര ചെയ്യുന്നതിലൂടെയാണ്  ഈ പാദത്തിലെ ആദ്യ അധികരണം ആരംഭിക്കുന്നത്.

സര്‍വ്വവേദാന്തപ്രത്യയാധികരണം

ആദ്യ അധികരണമായ ഇതില്‍ നാല് സൂത്രങ്ങളാണുള്ളത്.

ബ്രഹ്മ ലക്ഷണ വിചാരം ഇവിടെ തുടങ്ങുന്നു.

സൂത്രം  സര്‍വ്വ വേദാന്തപ്രത്യയം ചോദനാദ്യവിശേഷാത്

എല്ലാ വേദാന്ത ഗ്രന്ഥങ്ങളിലും വേറെയായി കാണുന്ന ബ്രഹ്മ വര്‍ണ്ണനകളെല്ലാം (ബ്രഹ്മവിദ്യാ വര്‍ണനകള്‍) ഒന്ന് തന്നെയാണ്. 

പ്രേരണ മുതലായവയില്‍ വിശേഷമില്ലാത്തതിനാലാണിത്.

ബ്രഹ്മ തത്വത്തെ വിസ്തരിച്ചു കഴിഞ്ഞതിനു ശേഷം ബ്രഹ്മ ലക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഉപനിഷത്തുക്കളില്‍ പലയിടങ്ങളിലായി ബ്രഹ്മത്തിന്റെ ലക്ഷണം പലതരത്തിലാണ് പറഞ്ഞിട്ടുള്ളത്.

കര്‍മ്മങ്ങള്‍ പലത് ഉള്ളതുപോലെ ബ്രഹ്മവും പല തരത്തിലുണ്ടോ എന്നാണ് സംശയം.

ഏകമായ ബ്രഹ്മത്തിനെ എങ്ങനെ പലതായി വര്‍ണിക്കാനാകും. ഉപനിഷത്തിലെ ബ്രഹ്മ വിജ്ഞാനങ്ങള്‍ വ്യത്യസ്തങ്ങളാണോ എന്ന സംശയത്തിനെ ദൂരികരിക്കുകയാണ് ഇവിടെ.

ഒരു വസ്തുവിനെ പല വീക്ഷണങ്ങളില്‍ കൂടി നോക്കി കാണാം. അപ്പോള്‍ വ്യത്യാസം തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ചോദനം മുതലായ കര്‍ത്തവ്യങ്ങളെപ്പറ്റി പറയുമ്പോള്‍ വ്യത്യാസമുണ്ടാകില്ല. അതിനാല്‍ പുറമേയ്‌ക്ക് പലതായി തോന്നുന്ന ലക്ഷണങ്ങളെല്ലാം ഒന്നിനെതന്നെ സൂചിപ്പിക്കുന്നതാണ്.

വര്‍ണനകള്‍ പലതാണെങ്കിലും ഫലനിര്‍ദ്ദേശം ഒന്നാണ്. ബ്രഹ്മജ്ഞാനവും ബ്രഹ്മ പ്രാപ്തിയുമാണ് ഫലം.

എല്ലാ ഉപനിഷത്തുക്കളും ആ ഫലം കിട്ടാനാണ് ബ്രഹ്മത്തെ വര്‍ണിച്ചിരിക്കുന്നത്. 

എല്ലാ വര്‍ണനകളുടേയും അന്തിമ നിര്‍ദ്ദേശം ബ്രഹ്മോപാസനമാണ്.

 കര്‍മ്മത്തെപ്പോലെ ഉപാസനകളിലും വ്യത്യാസമുണ്ടാകാം. സഗുണ ബ്രഹ്മവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വര്‍ണനകളിലും മാറ്റം കണ്ടേക്കാം.

ഉപാസനകളുടെ ഫലങ്ങള്‍ ദൃഷ്ടമോ അദൃഷ്ടമോ ആകും. ക്രമമ്യക്തി ഫലത്തെ തരുന്ന ഉപാസനകളുമുണ്ട്.ഇത്തരത്തില്‍ പല തരത്തിലുള്ള വര്‍ണ്ണനകള്‍ കാണാമെങ്കിലും അവ അവസാനിക്കുന്നത് ‘സ ആത്മാ സ വിജ്ഞേയഃ’ ആ ആത്മാവിനെ തന്നെയാണ് അറിയേണ്ടത് എന്ന നിലയിലാണ്.

 ‘ന നാമ്‌നാ സ്യാദചോദനാ വിഷയത്വാത്’ നാമങ്ങള്‍ക്ക് ചോദനാ വിഷയമല്ലാത്തതിനാല്‍ പ്രാധാന്യമില്ല എന്ന് പറഞ്ഞ് ഭേദത്തെ പരിഹരിക്കുകയാണ് ചെയ്യുന്നത്. 

അതിനാല്‍ പലതരത്തില്‍ വര്‍ണിച്ചിരിക്കുന്നത് കണ്ട് ആശയക്കുഴപ്പം ഉണ്ടാകേണ്ടതില്ല.

                                                                                                                                        9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.