Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മജ്ഞാനത്തിന്റെ മഹിമ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 30, 2019, 09:54 pm IST
in Samskriti

അടുത്ത രണ്ട് സൂത്രങ്ങളോടെ തദന്തരപ്രതിപത്ത്യധികരണം അവസാനിക്കും.

സൂത്രം  അശ്രുതത്വാദിതി ചേന്ന 

ഇഷ്ടാദികാരിണം പ്രതീതേഃ

ശ്രുതിയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ജീവന്‍ ഭൂത സൂക്ഷ്മങ്ങളോടു കൂടിയല്ല പോകുന്നത് എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. ഇഷ്ടാപൂര്‍ത്തം മുതലായവ ചെയ്യുന്നവര്‍ക്കെന്ന പോലെ ജീവനും ഗതിയുണ്ടെന്ന് അറിയുന്നു.

ജീവന്റെ കര്‍മ്മങ്ങളുടെ നന്മതിന്മകളെ പറഞ്ഞിട്ടുള്ളതിനാല്‍ ശുഭ അശുഭ കര്‍മ്മ പ്രതീതി ഉണ്ട് എന്നതിനാല്‍ തത്വങ്ങളോടുകൂടിയുള്ള ജീവന്റെ ഗതി നിശ്ചയമാണ്.

മരിക്കുമ്പോള്‍ ഭൂത സൂക്ഷ്മനായാണ് ജീവന്‍ പോകുന്നതെന്ന് പറയാനാകില്ല്‌ലെന്ന് പൂര്‍വപക്ഷക്കാര്‍.

ശ്രുതിയിലെവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. ജലത്തെപ്പോലെ ജീവനെപ്പറ്റി പറയുന്ന വാക്യങ്ങളില്ലെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. എന്നാല്‍ ഇത് ശരിയല്ല എന്ന് സൂത്രം പറയുന്നു. ഇഷ്ടാപൂര്‍ത്തി മുതലായ യാഗങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള മരണാനന്തര ഗതിയെപ്പറ്റി ശ്രുതി പറയുന്നുണ്ട്.

ഇക്കൂട്ടര്‍ ദക്ഷിണായന മാര്‍ഗ്ഗത്തിലൂടെ പോയി ചന്ദ്രലോകത്തിലെത്തുന്നു എന്ന് ഛാന്ദോഗ്യം പറയുന്നു. ഇങ്ങനെയുള്ളവരാണ് പഞ്ചാഗ്നികളിലൂടെ പുരുഷരൂപം പ്രാപിക്കുന്നത്. പുനര്‍ജന്മമുണ്ടാകുന്നു. ആ ജീവന്‍ ദേഹമെടുക്കാന്‍ കാരണമയ ഭൂത സൂക്ഷ്മക്കളോടൊപ്പം പോകുന്നുവെന്ന് വേണം കരുതാന്‍.

സത്കര്‍മ്മമാണെങ്കില്‍ ഉത്കൃഷ്ടയോനിയും ദുഷ്‌കര്‍മ്മമാണെങ്കില്‍ നീചയോനിയുമാകും.ഇത് കര്‍മ്മത്തിന്റെ സൂചനയാണ്. കര്‍മ്മത്തെ പറഞ്ഞത് തത്വങ്ങളുടെ അഥവാ ഭൂതങ്ങളുടെ ഗതിയെ അറിയാന്‍ വേണ്ടിയാണ്. അതിനാല്‍ പൂര്‍വപക്ഷം തെറ്റന്ന് അറിയണം.

സൂത്രം  ഭാക്തം വാനാത്മ വിത്ത്വാത്തഥാ ഹി ദര്‍ശയതി

ഇവര്‍ ദേവന്‍മാരുടെ ഭക്ഷണമെന്ന് പറഞ്ഞത് ഗൗണമാണ്.ഇവര്‍ക്ക് ആത്മജ്ഞാനമില്ലെന്നാണ് ശ്രുതി കാണിക്കുന്നത്.

ചന്ദ്രലോകത്തിലെത്തുന്നവര്‍ ദേവന്‍മാരുടെ അന്നമായിത്തീരുന്നുവെന്ന് ഛാന്ദോഗ്യത്തിലെ ശ്രുതിവാക്യം ചൂണ്ടിക്കാട്ടി പൂര്‍വപക്ഷം വാദിക്കുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് എങ്ങനെ പുണ്യഫലം അനുഭവിക്കാനാവും എന്നതാണ്  ഇവരുടെ ചോദ്യം.

കാമനകളെ താലോലിച്ച് ദേവന്‍മാരെ ഭജിക്കുന്നവര്‍ക്ക് ആത്മജ്ഞാനം ഉണ്ടാകില്ല. ആത്മജ്ഞാനമില്ലാത്തവരുടെ പോരായ്‌മ ഇവിടെ കാണാം. അതിനാലാണ് കാമത്തോടു കൂടി യജിക്കുന്നവര്‍ ദേവലോകത്തു പോയി അന്നം കഴിക്കുന്നു. ദേവന്‍മാരുടെ അന്നമാകുന്നു എന്ന് പറഞ്ഞത്.

ദേവന്‍മാരുടെ ഭക്ഷണമെന്ന് പറഞ്ഞത് കഴിക്കുന്ന ആഹാരം എന്ന അര്‍ത്ഥത്തില്ല. ഇവിടെ അന്നമെന്ന് പറഞ്ഞത് സുഖ സാധനം എന്ന അര്‍ത്ഥത്തിലാണ്.

അങ്ങനെ കണക്കാക്കിയില്ലെങ്കില്‍ ‘സ്വര്‍ഗ്ഗകാമോ യജേത’ സ്വര്‍ഗ്ഗം ആഗ്രഹിക്കുന്നവര്‍ യാഗം ചെയ്യണം എന ശ്രുതിയ്‌ക്ക് വിരോധം വരും. ഫലമില്ലെങ്കില്‍ ആരെങ്കിലും പാട് പെട്ട് കര്‍മ്മം ചെയ്യുമോ?യാഗം ചെയ്യുന്നവര്‍ ദേവന്‍മാരെ പോഷിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ദേവന്‍മാര്‍ക്ക് അന്നമെന്ന പോലെ ഉപചരിക്കുന്നു. അല്ലാതെ പലഹാരം പോലെ തിന്നുന്നു എന്ന് കരുതേണ്ടതില്ല.

ദേവന്‍മാര്‍ കഴിക്കുന്നില്ല, കുടിക്കുന്നില്ല, അമൃതത്തെ കൊണ്ട് തന്നെ തൃപ്തിപ്പെടുന്നുവെന്ന ഛാന്ദോഗ്യത്തിലെ ശ്രുതിവാക്യം ദേവന്‍മാര്‍ക്ക് ഭക്ഷണമില്ലെന്ന് കാണിക്കുന്നു. കര്‍മ്മികള്‍ക്ക് ആത്മജ്ഞാനമില്ലാത്തരായതിനാല്‍ ദേവന്‍മാരുടെ ഭക്ഷണ സാധനമെന്ന പോലെ ഉപയോഗിക്കപ്പെടുന്നു. ഇത് ആത്മജ്ഞാനത്തിന്റെ മഹിമയെ കാണിക്കാന്‍ പറഞ്ഞതാണ്.

പ്രശ്‌നോപനിഷത്തില്‍ ‘സ സോമലോകേ വിഭൂതി മനുഭൂയ പുനരാവര്‍തതേ ‘കര്‍മ്മികളായവര്‍ ചന്ദ്രലോകത്തില്‍ ഐശ്വര്യമനുഭവിച്ച് ഭൂമിയിലേക്ക് മടങ്ങുന്നുവെന്ന് ശ്രുതി വാക്യമുണ്ട്.

സ്വര്‍ഗ്ഗം മുതലായ ലോകങ്ങളില്‍ പോയി ദേവഭോഗങ്ങളെ അനുഭവിക്കുന്നു എന്നത് ആത്മജ്ഞാനമില്ലാത്ത പുണ്യ കര്‍മ്മങ്ങളുടെ ഫലം പോലും പൂര്‍ണ്ണമല്ല എന്ന് അറിയാനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.