Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രാണന്‍ പൂര്‍ണമാകുന്നത് എല്ലാ ഗുണങ്ങളും ചേരുമ്പോള്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 1, 2019, 03:47 am IST
inSamskriti

വ്യാപ്ത്യധികരണം

ഇതില്‍ ഒരു സൂത്രം മാത്രമാണുള്ളത്.

സൂത്രം-  വ്യാപ്‌തേശ്ച സമഞ്ജസം

എല്ലാ വേദങ്ങളിലും വ്യാപ്തിയുള്ളതിനാലും ഓങ്കാരത്തിന് ഉദ്ഗീഥം എന്നത് വിശേഷണമായി സ്വീകരിക്കുന്നത് ഉചിതമാണ്.

ബ്രഹ്മം എങ്ങും നിറഞ്ഞതായതിനാല്‍ ബ്രഹ്മവിദ്യകള്‍ക്ക് സമാനത അനുവദിച്ചിട്ടുണ്ട്.

ഛാന്ദോഗ്യത്തില്‍ ‘ഓമിത്യേത ദക്ഷരമുദ്ഗീഥമുപാസീത ‘ ഓം എന്ന അക്ഷരത്തെ ഉദ്ഗീഥമായി ഉപാസിക്കണമെന്ന് പറയുമ്പോള്‍ അത് ഏത് നിലയില്‍ സ്വീകരിക്കണമെന്നാണ് ഇവിടെ വിചാരം ചെയ്യുന്നത്. അദ്ധ്യാസം, അപവാദം ഏകത്വം, വിശേഷണം എന്നിങ്ങനെ നാലു നിലയില്‍ സ്വീകരിക്കാന്‍ കഴിയും.ഇതില്‍ ഏത് വേണം എന്നതാണ് ചോദ്യം. ഒന്നില്‍ മറ്റൊന്നിനെ ആരോപിക്കുന്നതാണ് അദ്ധ്യാസം.അത് ഇവിടെ യോജിക്കില്ല.

തീര്‍ച്ചപ്പെടുത്തിയ ഒരു വിഷയത്തെ അതല്ല എന്ന് പറയുന്നതാണ്. അതും ഇവിടെ ചേരില്ല. ഏകത്വമെന്നാല്‍ ഒന്നു തന്നെയെന്നാണ്. ഇവിടെ രണ്ട് കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍  വിശേഷണം എന്നതാകും തികച്ചും യുക്തമായത്. ഓങ്കാരത്തിന് സര്‍വ്വ വേദവ്യാപ്തിയുള്ളതിനാല്‍ ഉദ്ഗീഥ പദവാച്യമായ ഓകാരത്തെ ഉപാസിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. നീലോല്‍പ്പലം (നീലത്താമര ) എന്ന് പറയുമ്പോള്‍ ഉല്‍പ്പലത്തിന് നീല നിറം എന്ന വിശേഷം തോന്നും. അതുപോലെ ഉദ്ഗീഥമായ ഓങ്കാരം എന്ന് പറഞ്ഞാല്‍ ഉദ്ഗീഥരൂപത്തില്‍ വേദങളില്‍ വിവരിച്ച ഓങ്കാരം എന്ന അര്‍ത്ഥമാണ്. അതിനാല്‍ വിശേഷണ വിശേഷ്യ സംബന്ധമാണ് ഇവിടെ സ്വീകരിക്കേണ്ടത്.

ബ്രഹ്മവിദ്യകളുടെ പേരിലോ പ്രകരണത്തിലാ വ്യത്യാസം ഉണ്ടായാലും അവയുടെ ലക്ഷ്യം ഒന്നായതിനാല്‍ അവ തമ്മില്‍ ഭേദമില്ല എന്ന് ഈ സൂത്രത്തെ അധികരിച്ച് വ്യാഖ്യാനിക്കാറുണ്ട്. ബ്രഹ്മവിദ്യകള്‍ തമ്മില്‍ ഇത്തരത്തില്‍ സാമ്യതയുള്ളതിനാല്‍ അവ ഒന്നാണ്.

സര്‍വ്വഭേദാധികരണം

ഇതിലും ഒരു സൂത്രമേയുള്ളൂ.

സൂത്രം-  സര്‍വ്വഭേദാന്യത്രേമേ

എല്ലായിടത്തും ഭേദമില്ലാത്തതുകൊണ്ട് മറ്റ് സ്ഥലങ്ങളിലുള്ള ഈ ഗുണങ്ങളും ചേര്‍ത്ത് ഉപാസിക്കണം.

ഛാന്ദോഗ്യത്തിലും ബൃഹദാരണ്യകത്തിലും ഇന്ദ്രിയ  പ്രാണ തര്‍ക്കത്തില്‍  പ്രാണന്റെ ശ്രേഷ്ഠതയെ ഇന്ദ്രിയങ്ങള്‍ സ്വീകരിച്ചതായി പറയുന്നു.

വസിഷ്ഠത്വം മുതലായ ഗുണങ്ങളെ കണക്കിലെടുത്താണിത്.

എന്നാല്‍ കൗഷീതകി ഉപനിഷത്തിലും മറ്റും അവസാനം പ്രാണന്‍ ശ്രേഷ്ഠനാണെന്ന് പറയുന്നുവെങ്കിലും വസിഷ്ഠത്വം തുടങ്ങിയ ഗുണങ്ങളെ എടുത്ത് പറയുന്നില്ല.എന്നാല്‍ ഇത് ചേര്‍ക്കണമോ എന്ന് സംശയമുണ്ടായേക്കാം.

ചേര്‍ക്കേണ്ടതില്ല എന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ വാദം.

എന്നാല്‍ ഇതിനെ സൂത്രത്തില്‍ നിഷേധിക്കുന്നു. എല്ലാ ഉപനിഷത്തുക്കളിലും പ്രാണ വിജ്ഞാനം വേര്‍തിരിവില്ലാതെ പറയുന്നുണ്ട്. അതിനാല്‍ ഗുണങ്ങളും മറ്റും പറയാത്ത ഉപനിഷത്തിലും മറ്റു ഉപനിഷത്തുക്കളില്‍ പറഞ്ഞ ഗുണങ്ങളെ ചേര്‍ത്ത് പ്രാണനെ ഉപാസിക്കണം.

പ്രാണന്റെ ഗുണങ്ങള്‍ ഒരു ഉപനിഷത്തില്‍ കാണാത്തത് മറ്റൊന്നില്‍ കാണുണ്ടെങ്കില്‍ അത് സ്വീകരിക്കണം. ഗുണങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ ഉള്ളവനായി പലതരത്തില്‍ പറയുന്നത് ശരിയല്ല. ഉപനിഷത്തുക്കളില്‍ പറയുന്ന എല്ലാ ഗുണങ്ങളേയും ചേര്‍ത്ത് ഉപാസിക്കേണ്ടതായ വസ്തുവില്‍ ഏകത്വ ബുദ്ധി ഉറപ്പിക്കണം. എല്ലാ ഗുണങ്ങളും ചേരുമ്പോഴാണ് പ്രാണന്‍ പൂര്‍ണ്ണമാകുക. എല്ലാ ഗുണങ്ങളും എല്ലായിടത്തും പറയണമെന്നുമില്ല. അത് കാര്യമായി എടുക്കേണ്ടതില്ല.

                                                                                                                              9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.